BREAKING NEWS കൃത്യമായ ജോലിയും കൂലിയുമില്ലാതെ മയക്കുമരുന്ന് കച്ചവടത്തിനിറങ്ങി പിടിവീണു!! അഖിലിൻറെയും ഫസീലയുടെയും ഉടുതുണിയൊഴികെ എല്ലാം കണ്ടുകെട്ടാൻ ഉത്തരവ്!! ലഹരിമരുന്ന് വിറ്റ് സമ്പാദിച്ച വാഹനങ്ങൾ, ഭൂമി തുടങ്ങി യുവതിയുടെ അക്കൗണ്ടിലുള്ള 899 രൂപ അടക്കം 37,78,000 രൂപയിലധികം മതിപ്പുള്ള സ്വത്തുക്കൾ കണ്ടുകെട്ടും by pathram desk 5 December 21, 2025