BREAKING NEWS മത്സരത്തിൽനിന്ന് ലഭിക്കുന്ന പണം പാക്കിസ്ഥാൻ ഭീകരവാദത്തിന് ഉപയോഗിക്കും!! ഇന്ത്യൻ താരങ്ങളെ തോക്കിൻമുനയിൽ നിർത്തി ബിസിസിഐ പാക്കിസ്ഥാനെതിരേ കളിക്കാൻ നിർബന്ധിക്കുന്നില്ലല്ലോ… ബഹിഷ്കരിക്കണം!! ഇന്ത്യാ- പാക് മത്സരം മുറിവിൽ ഉപ്പ് പുരട്ടുന്നതുപോലെ by pathram desk 5 September 14, 2025