Tag: Ananthu Krishnan 1000 Crore Scam

മുൻ വനിതാ കമ്മിഷൻ അം​ഗത്തിനെ കൂൺകൃഷി പഠിപ്പിച്ചും സഹായിച്ചും തുടക്കം… പിന്നീട് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ദോസ്തുക്കൾ, പ്രധാനമന്ത്രി മുതൽ സംസ്ഥാന നേതാക്കൾ വരെ അടുപ്പക്കാർ… ഓരോ പരിപാടിക്കും ഉദ്ഘാടകരായി എത്തുന്നത് ഉന്നതരായ നേതാക്കൾ… ആൾക്കാരെ വീഴ്ത്താൻ പിന്നെന്തുവേണം… അനന്തു കൃഷ്ണൻ ന‍ടത്തിയത് മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പ്
വീണ്ടും ഇ.ഡി വരുന്നു…!!! അനന്തുകൃഷ്ണന് വീണ്ടും കുരുക്ക്; തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലും അനന്തുവിന് പങ്ക്, കേന്ദ്രസര്‍ക്കാരിനെയും കുടുംബശ്രീയെയും വരെ കൂട്ടുപിടിച്ചു: ഒടുക്കം കേസ് ഫയല്‍ ചെയ്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും
റിട്ട. ജഡ്ജിയേയും പറ്റിച്ചു… പുതിയൊരു എന്‍ജിഒ തുടങ്ങുന്നുണ്ട്, ഉപദേശകനായി വയ്ക്കട്ടെയെന്നു ചോദിച്ചു, പണപ്പിരിവ് എന്നറിഞ്ഞപ്പോള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു… അനന്തുവിനെ അറിയില്ലെന്നും-റിട്ട. ജസ്റ്റിസ്
തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ പേരും സാധാരണക്കാരായ സ്ത്രീകള്‍, അനന്തുവിനെതിരെ പല ജില്ലകളിലും 2,000 ത്തിലധികം പരാതികള്‍ മരവിപ്പിച്ചത് നാല് കോടിയോളം രൂപയുള്ള ബാങ്ക് അക്കൗണ്ടുകള്‍