BREAKING NEWS കേന്ദ്രമന്ത്രിക്ക് പോകാൻ നട്ടപ്പാതിരായ്ക്ക് അമൃത്‌ഭാരത് തലശ്ശേരിയിൽ പിടിച്ചിട്ടത് ഒരുമണിക്കൂർ!! ആദ്യ സ്റ്റോപ്പിന്റെ ഉദ്ഘാടനം പയ്യന്നൂരിൽ പറഞ്ഞത് പുലർച്ചെ 1.19ന്, സുരേഷ് ഗോപിയെത്തിയത് 1.44ന്…കാത്തുനിന്ന് മടുത്ത അണികൾ മടങ്ങി, അതൃപ്തി പ്രകടിപ്പിച്ച് അതേ ട്രെയിനിൽ യാത്രതുടർന്നു by pathram desk 5 March 19, 2026