BREAKING NEWS എന്‍സിപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചാല്‍ നിങ്ങള്‍ക്ക് വേണ്ടതെല്ലാം തരുാം, വോട്ട് നിങ്ങളുടെ കൈയിലും, ഫണ്ട് എന്റെ കൈയിലുമാണ്, നിങ്ങൾ ഞങ്ങളെ കൈവിട്ടാൽ, ഞാനും നിങ്ങളെ കൈവിടും, വിവാദ പ്രസംഗവുമായി അജിത് പവാര്‍, ഫണ്ട് നല്‍കുന്നത് നികുതി അജിത് പവാറിന്റെ വീട്ടിൽ നിന്നല്ലെന്ന് അംബാദാസ് ദൻവെ by Pathram Desk 8 November 23, 2025