BREAKING NEWS

എന്‍സിപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചാല്‍ നിങ്ങള്‍ക്ക് വേണ്ടതെല്ലാം തരുാം, വോട്ട് നിങ്ങളുടെ കൈയിലും, ഫണ്ട് എന്റെ കൈയിലുമാണ്, നിങ്ങൾ ഞങ്ങളെ കൈവിട്ടാൽ, ഞാനും നിങ്ങളെ കൈവിടും, വിവാദ പ്രസംഗവുമായി അജിത് പവാര്‍, ഫണ്ട് നല്‍കുന്നത് നികുതി അജിത് പവാറിന്റെ വീട്ടിൽ നിന്നല്ലെന്ന് അംബാദാസ് ദൻവെ

· · 1 min read
Share: Copied!

മലേഗാവ്: തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയുടെ സ്ഥാനാർഥികളെ പിന്തുണച്ചാൽ മാത്രമേ വികസന ഫണ്ടുകൾ നൽകുകയുള്ളൂവെന്ന് മഹാരാഷ്ട്ര സംസ്ഥാന ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ. ബാരാമതിയിലെ മാലേഗാവിൽ നടന്ന ഒരു പ്രചാരണ റാലിയിൽ സംസാരിക്കവേയായിരുന്നു വിവാദ പരാമർശം. നിങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അധികാരമുണ്ടെങ്കിലും ഫണ്ടിന്റെ നിയന്ത്രണം തനിക്കാണെന്ന് അജിത് പവാർ പറഞ്ഞു. ‘കേന്ദ്രത്തിനും സംസ്ഥാനത്തിനും നിരവധി പദ്ധതികളുണ്ട്.

നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും ഈ പദ്ധതികൾ ശരിയായി നടപ്പിലാക്കുകയും ചെയ്താൽ മാലേഗാവിന് നല്ല വികസനം ഉറപ്പാക്കാൻ കഴിയും. 18 സ്ഥാനാർഥികളെയും നിങ്ങൾ വിജയിപ്പിക്കുകയാണെങ്കിൽ ഞാൻ വാഗ്ദാനം ചെയ്തതെല്ലാം നൽകാൻ തയ്യാറാണ്. എന്നാൽ നിങ്ങൾ ഞങ്ങളെ കൈവിട്ടാൽ, ഞാനും നിങ്ങളെ കൈവിടും. വോട്ട് നിങ്ങളുടെ കൈയിലും, ഫണ്ട് എൻ്റെ കൈയിലുമാണ്’. പവാർ പറഞ്ഞു.

അതേസമയം, പവാർ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് ശിവസേന (യുബിടി) നേതാവ് അംബാദാസ് ദൻവെ പറഞ്ഞു. ‘ഫണ്ടുകൾ നൽകുന്നത് സാധാരണക്കാർ അടയ്ക്കുന്ന നികുതിയിൽ നിന്നാണ്, അല്ലാതെ അജിത് പവാറിന്റെ വീട്ടിൽ നിന്നല്ല. പവാറിനെപ്പോലൊരു നേതാവ് വോട്ടർമാരെ ഭീഷണിപ്പെടുത്തുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്തുചെയ്യുകയാണ്?’ ദൻവെ ചോദിച്ചു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026