BREAKING NEWS ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് തുടക്കം, മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ഇടതു ബന്ധം ഉപേക്ഷിച്ച് വലതു കൈ പിടിച്ചു!! സിപിഎം മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ, കൊട്ടാരക്കരയിൽ മത്സരിക്കും? ‘എന്റെ പ്രസ്ഥാനം എന്നെ വിഷമിപ്പിച്ചു 25 കൊല്ലക്കാലം ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നിട്ട് വഞ്ചന കാണിച്ചുവോയെന്ന് പലർക്കും ചിന്തിക്കാം, സഖാക്കൾക്ക് എന്നോട് ദേഷ്യമുണ്ടാകാം, വിമർശനങ്ങൾ നേരിടണം’- അയിഷ പോറ്റി by pathram desk 5 January 13, 2026