BREAKING NEWS അയാൾ എന്റെ വയറ്റിൽ ചവിട്ടി, മുഖത്ത് ഇടിച്ചു, തല തറയിൽ ആഞ്ഞടിച്ചു, എന്റെ കക്ഷത്തും തുടകളിലും കടിച്ചു, ലോഹവള കൊണ്ട് എന്റെ മുഖത്ത് ശക്തിയായി അടിച്ചു, അടികൊണ്ട എന്റെ മേൽചുണ്ട് കീറിപ്പോയി…എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ അയാളോട് യാചിച്ചു, പക്ഷേ അയാൾ വിസമ്മതിച്ചു- പങ്കാളിയിൽ നിന്നു നേരിട്ട ക്രൂര പീഡനം വെളിപ്പെടുത്തി നടി ജസീല by pathram desk 5 November 5, 2025