Kerala അഫാൻ കൂട്ടക്കൊല നടത്തിയതിനു കാരണങ്ങൾ വിശദീകരിച്ച് ഉമ്മ ഷെമി…. ‘ഭർത്താവ് അറിയാതെ മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ കടമുണ്ട്’ 50,000രൂപ തിരിച്ചുകൊടുക്കേണ്ട ദിവസമാണ് സംഭവം നടന്നത്. പണം ചോദിച്ച് ബന്ധുവീട്ടിൽ പോയപ്പോൾ അധിക്ഷേപം നേരിട്ടു by Pathram Desk 8 March 19, 2025