BREAKING NEWS പരസ്യക്കാർ നൽകുന്ന മോഹന വാഗ്ദാനങ്ങൾക്ക് ബ്രാൻഡ് അംബാസിഡർ ഉത്തരവാദിയല്ല!! പരാതിക്കാരും മോഹൻലാലും തമ്മിൽ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ല, സ്ഥാപനം വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ പരാതിക്കാർക്ക് ഉചിതമായ സ്ഥലത്ത് പരാതിപ്പെടാം… നടനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി, വിധി സമാന കേസുകളിലും നിർണായകമായേക്കാം by pathram desk 5 January 10, 2026