Tag: aap

ആപ്പ് ഇന്നലത്തെ പുതുമഴയിൽ മുളച്ചുപൊന്തിയ തകരയോ? എവിടെയാണ് പിഴച്ചത്? അഴിമതിയെന്ന ചക്കരക്കുടം അരവിന്ദ് കെജ്‌രിവാളും കൈയ്യിട്ടുവാരിയോ? അതോ പാളയത്തിലെ പടതന്നെ കാലിൽ പിടിച്ച് നിലത്തടിച്ചതോ? ഡൽഹിയുടെ സിംഹാസനത്തിൽ നിന്ന് താഴെയിറങ്ങുമ്പോൾ കണ്ടെത്താനുള്ള ഉത്തരങ്ങളേറെ…

വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്ക്  ഡോ. അംബേദ്കർ സമ്മാൻ സ്‌കോളർഷിപ്പ്, പ്രായപൂർത്തിയായ സ്ത്രീകൾക്ക് 2,100 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ്, മുതിർന്ന പൗരന്മാർക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ, എഎപി തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ ഇങ്ങനെ