Pathram Online
  • Home
  • NEWS
    307674

    മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു, 120 ദിവസത്തേക്ക് തമിഴ്നാ‌ട്ടിലേക്ക് ഒഴുക്കുക 200 ഘനയടി വെള്ളം

    307670

    ‘സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി യുവജന വിഷയങ്ങളിലെ നിലപാട് വെളിപ്പെടുത്തണം; വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, ജീവിതച്ചെലവ് എന്നീ മേഖലകളിൽ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാമാകും? ‘ ; ഓൺലൈൻ ഹർജിയുമായി സി.ജെ.പി

    307665

    പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

    307662

    20കാരി റിസ ജീവനൊടുക്കിയ കേസ്: ഭർത്താവിന്റെ ലഹരിമരുന്ന് ഉപയോഗത്തെയും പരസ്ത്രീ ബന്ധത്തെയും ചോദ്യം ചെയ്തു, തുടർന്ന് നിരന്തര മാനസിക-ശാരീരിക പീഡനം; ആത്മഹത്യാക്കുറിപ്പും വാട്സാപ് സന്ദേശവും നിർണ്ണായകം ; ആസിഫിനെ നാട്ടിലെത്തിക്കാൻ നീക്കമാരംഭിച്ചു

    307661

    ഇവർ ക്രിമിനലുകൾ ആയതല്ല ആക്കിയത്… ഈ നേതാവിന്റെ സ്വാർത്ഥ ലാഭത്തിനുവേണ്ടി ഇവരെ കൂടെകൂട്ടി, ജില്ലാ ആസ്ഥാനത്ത് താമസിപ്പിച്ച് ചിലർക്ക് എസ്‌കോർട്ട് വിടുക, ഇവരുടെ സ്വകാര്യ ആവശ്യങ്ങൾ നിറവേറ്റുക എന്നതൊക്കെയായിരുന്നു പണി… സാക്ഷാൽ പിണറായി വാളുമായി ഇറങ്ങിയപ്പോൾ ആണ് പല മറ്റ് നേതാക്കൾക്കും തലയ്ക്ക് വെളിച്ചം വീണത്… അർജുൻ ആയങ്കി കേസിൽ പി ജയരാജനെ ലക്ഷ്യമിട്ട് മനു തോമസ്

  • CINEMA

    307515

    ”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

    307417

    ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി

    307377

    “നിനക്ക് ഞാന്‍ പണം തരാം പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം”, മാസത്തില്‍ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, എന്നെ അയാള്‍ കടന്നു പിടിച്ചു, ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച് മാറ്റി, പ്രമുഖനെതിരെ നടി

    307320

    ‘ഡിഎംകെയിൽ സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്!! നിങ്ങൾക്ക് ആണത്തമുണ്ടെങ്കിൽ….തൃഷ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് ഖുശ്ബു

  • CRIME
  • SPORTS
    307408

    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    307310

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

    307147

    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

    307108

    ‘കനത്ത നിരാശ, തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്;ഞങ്ങൾ വെറുതെയിരിക്കില്ല; നീതിക്കായുള്ള പോരാട്ടം തുടരും’ – ബ്രിജ്ഭൂഷണെ കുറ്റമുക്തനാക്കിയ വിധിയിൽ വിനേഷ് ഫോഗട്ട്

    307060

    ‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്; നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’; കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    302519

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ആപ്പ് ഇന്നലത്തെ പുതുമഴയിൽ മുളച്ചുപൊന്തിയ തകരയോ? എവിടെയാണ് പിഴച്ചത്? അഴിമതിയെന്ന ചക്കരക്കുടം അരവിന്ദ് കെജ്‌രിവാളും കൈയ്യിട്ടുവാരിയോ? അതോ പാളയത്തിലെ പടതന്നെ കാലിൽ പിടിച്ച് നിലത്തടിച്ചതോ? ഡൽഹിയുടെ സിംഹാസനത്തിൽ നിന്ന് താഴെയിറങ്ങുമ്പോൾ കണ്ടെത്താനുള്ള ഉത്തരങ്ങളേറെ…

by pathram desk 5
February 8, 2025
A A
ആപ്പ് ഇന്നലത്തെ പുതുമഴയിൽ മുളച്ചുപൊന്തിയ തകരയോ? എവിടെയാണ് പിഴച്ചത്? അഴിമതിയെന്ന ചക്കരക്കുടം അരവിന്ദ് കെജ്‌രിവാളും കൈയ്യിട്ടുവാരിയോ? അതോ പാളയത്തിലെ പടതന്നെ കാലിൽ പിടിച്ച് നിലത്തടിച്ചതോ? ഡൽഹിയുടെ സിംഹാസനത്തിൽ നിന്ന് താഴെയിറങ്ങുമ്പോൾ കണ്ടെത്താനുള്ള ഉത്തരങ്ങളേറെ…

അഴിമതിയുടെ കൂത്തരങ്ങായി മാറിയ ഇന്ദ്രപ്രസ്ഥത്തെ തൂത്തുവൃത്തിയാക്കാനായി 2013ൽ ഒരു ക്രിസ്തുമസ് സന്ദേശവുമായായിരുന്നു ആംആദ്മി പാർട്ടി (എഎപി)യുടെ ഉദയം. 2011-ൽ അണ്ണ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ ലോക്പാൽ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്നുകൊണ്ടാണ് അരവിന്ദ് കെജ്‌രിവാൾ ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്. എന്നാൽ 2013 ഓടെ സാധാരണക്കാരന്റെ വേഷത്തിൽ ഡൽഹി ജനതയുടെ മനസിലേക്ക് കുടിയേറി. ആംആദ്മി പാർട്ടി രാഷ്ട്രീയപാർട്ടിയായി രജിസ്റ്റർ ചെയ്ത ആംആദ്മി പാർട്ടി അതേ വർഷം രാജ്യതലസ്ഥാനത്ത് തന്റെ സാന്നിധ്യമറിയിച്ചു. അങ്ങനെ 15 വർഷം ഡൽഹി ഭരിച്ച ഷീലാ ദീക്ഷിത്തിന്റെ കസേര തെറിച്ച് കൊണ്ട് അധികാരത്തിലേറിയ കെജ്‌രിവാൾ അധികാരത്തിലേറി.

2006-ൽ ആദായനികുതി വകുപ്പിൽനിന്ന് ജോയന്റ് കമ്മിഷണറായി സ്വയംവിരമിച്ചെങ്കിലും താൻ വന്ന വഴികളിൽ പണ്ടുപരിചരിച്ച അഴിമതിയുടെ കൈപ്പേറിയ അനുഭവങ്ങൾ അഴിമതി വിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിപ്പിച്ചു. അരവിന്ദ് കെജ്‌രിവാൾ എന്ന നാമം ദേശീയ ശ്രദ്ധയിലേക്കെത്തുംമുമ്പേ വിവിധ അഴിമതിക്കഥകളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

2011 ൽ ഹസാരെയുമൊത്ത് അഴിമതി വിരുദ്ധ പോരാട്ടങ്ങളിലേർപ്പെട്ടെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെന്ന ആശയം മുന്നോട്ടു വച്ചതോടെ ഇരുവരും തമ്മിൽ തെറ്റി. 2012ലാണ് ദേശീയ പാർട്ടിയുണ്ടാക്കാൻ കെജ്‌രിവാൾ നീക്കം ആരംഭിച്ചത്. അതോടെ അതുവരെ ഒന്നിച്ചുനീങ്ങിയ കിരൺബേദി, സന്തോഷ് ഹെഗ്ഡെ തുടങ്ങിയവരും ഹസാരെയ്ക്കൊപ്പം നിന്നു. പ്രശാന്ത് ഭൂഷൺ, ശാന്തി ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവർ കെജ്‌രിവാളിനൊപ്പവുംനിന്നു. ഹസാരയ്ക്കൊപ്പമുള്ള പ്രക്ഷോഭത്തിന് സാമൂഹികമാധ്യമങ്ങളിലും മറ്റും രാജ്യവ്യാപകമായി പിന്തുണ നേടിയെടുക്കുന്നതിൽ വിജയിച്ച കെജ്‌രിവാൾ തന്റെ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലും ആ സ്വീകാര്യത ലഭ്യമാക്കി. 2012 നവംബർ 26-ന് ആംആദ്മി പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Related Post

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു, 120 ദിവസത്തേക്ക് തമിഴ്നാ‌ട്ടിലേക്ക് ഒഴുക്കുക 200 ഘനയടി വെള്ളം

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു, 120 ദിവസത്തേക്ക് തമിഴ്നാ‌ട്ടിലേക്ക് ഒഴുക്കുക 200 ഘനയടി വെള്ളം

August 8, 2026
‘സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി യുവജന വിഷയങ്ങളിലെ നിലപാട് വെളിപ്പെടുത്തണം; വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, ജീവിതച്ചെലവ് എന്നീ മേഖലകളിൽ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാമാകും? ‘ ; ഓൺലൈൻ ഹർജിയുമായി സി.ജെ.പി

‘സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി യുവജന വിഷയങ്ങളിലെ നിലപാട് വെളിപ്പെടുത്തണം; വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, ജീവിതച്ചെലവ് എന്നീ മേഖലകളിൽ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാമാകും? ‘ ; ഓൺലൈൻ ഹർജിയുമായി സി.ജെ.പി

August 8, 2026
പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

August 8, 2026
20കാരി റിസ ജീവനൊടുക്കിയ കേസ്: ഭർത്താവിന്റെ ലഹരിമരുന്ന് ഉപയോഗത്തെയും പരസ്ത്രീ ബന്ധത്തെയും ചോദ്യം ചെയ്തു, തുടർന്ന് നിരന്തര മാനസിക-ശാരീരിക പീഡനം; ആത്മഹത്യാക്കുറിപ്പും വാട്സാപ് സന്ദേശവും നിർണ്ണായകം  ; ആസിഫിനെ നാട്ടിലെത്തിക്കാൻ നീക്കമാരംഭിച്ചു

20കാരി റിസ ജീവനൊടുക്കിയ കേസ്: ഭർത്താവിന്റെ ലഹരിമരുന്ന് ഉപയോഗത്തെയും പരസ്ത്രീ ബന്ധത്തെയും ചോദ്യം ചെയ്തു, തുടർന്ന് നിരന്തര മാനസിക-ശാരീരിക പീഡനം; ആത്മഹത്യാക്കുറിപ്പും വാട്സാപ് സന്ദേശവും നിർണ്ണായകം ; ആസിഫിനെ നാട്ടിലെത്തിക്കാൻ നീക്കമാരംഭിച്ചു

August 8, 2026

അതേസമയം 2013-ൽ എഎപി ചൂൽ ചിഹ്നത്തിൽ ഡൽഹി നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങി. അന്ന് 70 ൽ 28 സീറ്റുനേടി എഎപി ബിജെപിയുടെ തൊട്ടുപിന്നിലായി. പിന്നീട് സർക്കാരുണ്ടാക്കാനില്ലെന്നുപറഞ്ഞ് ബിജെപി. പിന്മാറിയതോടെ കെജ്‌രിവാൾ കോൺഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലേറി. പക്ഷെ അതിന് അധികകാലം ആയുസുണ്ടായിരുന്നു. അധികാരമേറിയാൽ 15 ദിവസത്തിനകം ഡൽഹിയിൽ ജനലോക്പാൽ ബിൽ പാസാക്കുമെന്നായിരുന്നു എഎപിയുടെ വാഗ്ദാനങ്ങളിലൊന്ന്. അതുപാലിക്കാനായില്ലെന്ന്കാട്ടി 49 ദിവസത്തെ ഭരണമവസാനിപ്പിച്ചു.

അങ്ങനെ ഡൽഹിയിൽ ഒരുവർഷത്തോളം രാഷ്ട്രപതി ഭരണം നിലവിൽ വന്നു. പിന്നീട് ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയാൽ ഒളിച്ചോടാതെ വാഗ്ദാനങ്ങൾ പാലിക്കാമെന്ന കെജ്‌രിവാളിന്റെ അഭ്യർഥന ജനങ്ങൾ കേട്ടു. എഴുപതിൽ 67 സീറ്റുകളും തൂത്തുവാരി എഎപി വീണ്ടും അധികാരത്തിലേക്ക്. കെജ്‌രിവാൾ രണ്ടാമതും മുഖ്യമന്ത്രിയായി. പിന്നീട് അഞ്ചുവർഷം പൂർത്തിയാക്കി മൂന്നാംവട്ടവും കെജ്‌രിവാൾ എന്ന സാധാരണക്കാർ തിരഞ്ഞെടുപ്പിനെ നേരിട്ടു. അരവിന്ദ് കെജ്‌രിവാളിന്റെയും ആം ആദ്മിപാർട്ടിയുടെയും കുതിപ്പിൽ ഡൽഹിയിൽ വീണ്ടും എതിരാളികൾ നിലംപരിശായി. എഴുപതിൽ 62 സീറ്റും സ്വന്തമാക്കി എഎപി രാജ്യതലസ്ഥാനം വീണ്ടും തൂത്തുവാരി.

ഡൽഹിക്കാരുടെ കണ്ണിനു സാധാരണ ഒരു കാഴ്ച മാത്രമായിരുന്നു വിലകൂടിയ വാഹനങ്ങളിൽ വന്നിറങ്ങുന്ന വിഐപി നേതാക്കൾ. അവർക്കിടയിലേക്കാണ് കഴുത്തിൽ മഫ്ളർ ചുറ്റി കണ്ണിൽ ഒരു കണ്ണടയും വച്ച് സാധാരണവേഷത്തിൽ കൈയിലൊരു ചൂലുമായി ഇറങ്ങിവന്ന നേതാവ്. പിന്നീടങ്ങോട്ട് ചൂൽ വിപ്ലവമായിരുന്നു. രാജ്യത്ത് പടർന്നുപിടിച്ചിരുന്ന അഴിമതി തൂത്തെടുക്കാൻ ചൂലുമായി എത്തിയ എഎപിയും കെജ്‌രിവാളും.

“മാഡം ഡൽഹി ഇലക്ഷൻ റിസൽട്ടിനെക്കുറിച്ച് എന്താണ് പറയാനുള്ളത്”? “എനിക്കറിയില്ല, ഇതുവരെ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചിട്ടില്ല”…- പ്രിയങ്കാ ഗാന്ധി

എന്നാൽ തുടക്കത്തിൽ കണ്ട ആവേശ ശൂരത്വം എവിടെയോവച്ച് കെജ്‌രിവാളിനു കൈമോശം വന്നുപോയി. അഴിമതിയുടെ സുഖലോലുപതയിൽ അരവിന്ദ് കെജ്‌രിവാളും മുങ്ങിപ്പോയി. അഴിമതിയെന്ന ചക്കരക്കുടത്തിൽ കെജ്‌രിവാളും കയ്യിട്ടുവാരി. അതോടെ മദ്യനയ അഴിമതിക്കേസിൽ അഴിക്കുള്ളിലാവുകയും ചെയ്തു. ഈ കേസിലുണ്ടായ ക്ഷീണം മാറ്റാൻ ജയിൽവാസത്തിന് ശേഷം മുഖ്യമന്ത്രി കസേരയിൽനിന്നിറങ്ങി എല്ലാ ഔദ്യോഗിക സൗകര്യങ്ങളും വേണ്ടെന്ന് വെച്ച് സാധാരണക്കാരനായി കെജ്‌രിവാൾ ഒരിക്കൽകൂടി മുന്നിലെത്തി.

ഇന്ദ്രപ്രസ്ഥത്തിൽ വീണ്ടും ‘താമര’ വിരിയുന്നു… ‘ചൂലി’ന്റെ കെട്ടഴിഞ്ഞു… ‘കൈ’ കുത്താൻ പോലും അനുവദിക്കാതെ ജനങ്ങൾ

മൂന്നാംവട്ടം അധികാരത്തിലേറിയതിന് പിന്നാലെ പുതിയ മദ്യനയം 2021-ൽ നടപ്പാക്കിയതോടെ കെജ്‌രിവാളിനും ആപിനും അടിതെറ്റിത്തുടങ്ങിയത്..ആപിന്റെ തകർച്ചയ്ക്ക് അഴിമതി ആരോപണങ്ങൾ വിനയായതിന് പുറമെ ഭരണവിരുദ്ധ വികാരവും അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയെ ചൊല്ലിയുണ്ടായ വിവാദങ്ങളും കാരണങ്ങളായി. അതുപോലെ തന്നെ പാളയത്തിൽ നിന്നുതന്നെ ആപ്പിന് എതിരാളികൾ കൂടിക്കൂടി വന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുമാണ് സീറ്റ് നിഷേധിച്ചതിന്റെ പേരിൽ ഒരുകൂട്ടം എഎപി എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറിയിരുന്നത്. അതും ആപ്പിനു തിരിച്ചടിയായി.

അങ്ങനെ 12 വർഷങ്ങൾക്കിപ്പുറം ആപ്പിന്റെ പടിയിറക്കവും സംഭവിച്ചു. ഒപ്പം 27 വർഷങ്ങൾക്കു ശേഷം ബിജെപിക്കിത് പട്ടാഭിഷേകവും. പൂർണമായും തുടച്ച് നീക്കിയിട്ടില്ലെങ്കിലും ഒരിക്കൽ അവിശ്വസിച്ച ജനത ഇനി പട്ടാഭിഷേകം നടത്തി കൂടെക്കൂട്ടുമോ അതോ ചരിത്രപുസ്തകങ്ങളിൽ ഡൽഹി ഭരിച്ചിരുന്ന ഒരുപാട് സുൽത്താൻമാരുടെ പേരുകൾ പഠിച്ചിരുന്നതുപോലെ, എഎപിയെന്ന പേര് വരും തലമുറയ്ക്ക് ഇന്റർനെറ്റിൽ മാത്രം സേർച്ച് ചെയ്താൽ മാത്രം കിട്ടുന്ന ഒരു ചരിത്ര ഏട് മാത്രമാവുകുമോയെന്ന് കാത്തിരുന്നു കാണാം.

‌

Tags: aap

pathram desk 5

Next Post
ഫോണിൽ സംസാരിച്ച് നിൽക്കുന്നതിനിടെ സ്ലാബ് തകർന്ന് മാൻ ഹോളിൽ വീണ യുവതിയ്ക്ക് ദാരുണാന്ത്യം

യുഎഇയില്‍ ജോലിയ്ക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.