LATEST UPDATES എഎൻ രാധാകൃഷ്ണൻ ചീള് കേസ് ഒന്നുമല്ല, വലിയ തിമിംഗലം… എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന മിക്ക ഡീലുകൾക്ക് പിറകിലുള്ള ഒന്നാന്തരം കച്ചവടക്കാരൻ… സൈൻ എന്ന കടലാസ് സംഘടന എങ്ങനെയാണ് ഒന്നേകാൽ ലക്ഷത്തിന്റെ സ്കൂട്ടർ 60,000 രൂപയ്ക്ക് കൊടുക്കുന്നെ? 8000 സ്കൂട്ടർ കൊടുത്തുവെങ്കിൽ 50 കോടിയോളം രൂപ കമ്പനികൾക്കു കൊടുക്കാൻ പണം എവിടെനിന്ന്? സന്ദീപ് വാര്യർ by pathram desk 5 February 6, 2025