BREAKING NEWS യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദത്തിലേക്ക് നയിക്കുന്നു, വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു!! അരുന്ധതി റോയിയുടെ ‘ആസാദി’യടക്കം 25 പുസ്തകങ്ങൾക്ക് കശ്മീരിൽ നിരോധനം by pathram desk 5 August 7, 2025