LATEST UPDATES ഒരു നാടിന്റെ മുഴുവൻ സ്നേഹമേറ്റുവാങ്ങി ഷഹബാസ് യാത്രയായി!! കെടാവൂർ ജുമാ മസ്ജിദിൽ അന്ത്യനിദ്ര, മരണം തലയോട്ടി തകർന്ന്, വലതുചെവിക്ക് മുകളിലായി തലയോട്ടിയിൽ പൊട്ടലുണ്ടായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, by pathram desk 5 March 1, 2025
BREAKING NEWS അന്നേ തടഞ്ഞിരുന്നെങ്കിൽ ഇന്നീ മരണം ഒഴിവാക്കാമായിരുന്നു!! ‘വിദ്യാർഥികളെ തല്ലാൻ അധ്യാപകർക്കു ഭയം, എന്തു ചെയ്താലും പിൻതുണയ്ക്കുന്ന നിലപാടാണ് രക്ഷിതാക്കൾക്ക്, കഴിഞ്ഞവർഷവും ഷഹബാസിനെ ആക്രമിച്ച കുട്ടികൾ 10ാം ക്ലാസ് വിദ്യാർഥികളെ മർദ്ദിച്ചിരുന്നു by pathram desk 5 March 1, 2025
BREAKING NEWS എല്ലാവർക്കും പ്രിയപ്പെട്ടവൻ, പഠനത്തിൽ മിടുക്കൻ!! കോരങ്ങാട് അങ്ങാടിയിൽ നിന്നും വൈകുന്നേരത്തെ ചായയ്ക്ക് കടി വാങ്ങാൻ ഉപ്പയുടെ കയ്യിൽ നിന്നും 80 രൂപയും മേടിച്ച് കൂട്ടുകാരനൊപ്പം ഷഹബാസ് ഇറങ്ങിയത് മരണത്തിലേക്ക്… by pathram desk 5 March 1, 2025
BREAKING NEWS ആക്രമിക്കപ്പെട്ട് ബൈക്കിൽ പോകവെ ഷഹബാസ് ഛർദ്ദിച്ചു, നേരിട്ട് വീട്ടിലേക്കല്ല പോയത് കൂട്ടുകാരന്റെ വീട്ടിൽ പോയി വിശ്രമിച്ചു, ആക്രമണത്തിന്റെ ഗൗരവം മനസിലാക്കാത്തതിനാൽ ചികിത്സ കിട്ടാൻ വൈകി- എസ്പി കെഇ ബൈജു by pathram desk 5 March 1, 2025
BREAKING NEWS ഷഹബാസിന്റെ തലയ്ക്ക് അടിച്ചത് നഞ്ചക്ക് ഉപയോഗിച്ച്, ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, അവന്റെ കണ്ണ് നോക്ക്, കണ്ണൊന്നും ഇല്ല…കൂട്ടത്തല്ലായാൽ പോലീസ് കേസെടുക്കില്ല!! കൊലവിളിക്ക് ആഹ്വാനം ചെയ്യുന്ന വോയ്സ് ചാറ്റ് പുറത്ത്, കൊലക്കുറ്റത്തിനു കേസ് by pathram desk 5 March 1, 2025
BREAKING NEWS കൂട്ടുകാരികളുടെ ക്രൂരത…!!! സ്കൂൾ മാറി വന്നിട്ട് ഒരു വർഷം, വിദ്യാർഥിനിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി സഹപാഠികൾ…, കുളിച്ചതോടെ സ്വകാര്യ ഭാഗത്തടക്കം അണുബാധ…!!, പരീക്ഷ പടിവാതിൽക്കൽ എത്തിനിൽക്കെ നടക്കാൻ പോലുമാകാതെ വിദ്യാർഥിനി ദുരിതത്തിൽ… by pathram desk 5 March 1, 2025