Pathram Online
  • Home
  • NEWS
    ദു:ഖവെള്ളിയാഴ്ച കുരിശുമല കയറാൻ പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു, എട്ടുപേർക്ക് പരുക്ക്, ഒരാളുടെ നില​ ​ഗുരുതരം

    അമേരിക്കയുടെ സ്വകാര്യ അഹങ്കാരം… റഡാറുകളുടെ കണ്ണുകൾക്ക് പോലും കണ്ടെത്താൻ കഴിയാത്ത യുഎസിന്റെ ഏറ്റവും നൂതനമായ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളിലൊന്ന്… എഫ് 35 വിമാനം വെടിവെച്ചിട്ട് ഇറാൻ!! പൈലറ്റ് കൊല്ലപ്പെട്ടു? പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്തുവച്ചുതന്നെ തകർത്തു- ഇറാൻ

    ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങി മരിച്ചു, മരിച്ചത് ബന്ധുക്കളായ വിദ്യാർഥികൾ, അപകടത്തിൽപ്പെട്ട മറ്റു മൂന്ന് പേർ രക്ഷപ്പെട്ടു

    വിനോദയാത്രയ്ക്കെത്തിയ മൂന്ന് വിദ്യാർഥികൾ ബാവലി പുഴയിൽ കുളിക്കാനിറങ്ങി, ഒഴുക്കിൽപ്പെട്ട രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം, ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത് കൊടുവള്ളി മസ്ജിദുൾ ഹസ്വ ഇശാ അത് സുന്ന ദർസിലെ വിദ്യാർത്ഥികൾ

    ദിവസങ്ങളായി യുവതിയെ പിൻതുടർന്ന് ലൈം​ഗികാതിക്രമ ശ്രമം, അക്രമികൾക്കു നേരെ വെടിയുതിർത്ത് മലയാളിയായ കരസേന മുൻ ഉദ്യോ​ഗസ്ഥൻ, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരുക്ക്!! താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാൽ യുവാക്കളെ വെടിവെച്ചു- ഉദ്യോ​ഗസ്ഥന്റെ മറുപടി

    അഞ്ച് വര്‍ഷത്തെ പ്രണയം, വിവാഹിതരായത് രണ്ട് മാസം മുമ്പ്, പിന്നാലെ സ്ത്രീധനവും പണവും ആവശ്യപ്പെട്ട്  ക്രൂര പീഡനം, വിഷമം സഹിക്കാനാകാതെ 26കാരി ജീവനൊടുക്കി

  • CINEMA
    കാത്തിരിപ്പിന് വിരാമം, ടോവിനോയുടെ പള്ളിച്ചട്ടമ്പി ഏപ്രില്‍ 10ന് തിയേറ്ററുകളില്‍, ടീസര്‍ പുറത്ത്

    ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ഏപ്രിൽ 17 ന് തിയേറ്ററുകളില്‍

    ആഗോള തലത്തിൽ ട്രെൻഡിങ്ങായി “കത്തനാർ” ടീസർ ട്രെയ്‌ലർ

    നിതേഷ് തിവാരി- രണ്‍വീര്‍ കപൂര്‍ ബ്രഹ്മാണ്ഡ ചിത്രം രാമായണ, രാമന്റെ ആദ്യരൂപം പുറത്തുവിട്ട്  രാമ ടീസര്‍

    ‘വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‍ദമുണ്ടാകും, കാടകം കുലുക്കുന്ന ശബ്‍ദം, ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‍ദം’… കാട്ടാളൻറെ പോരിന് രവി ബസ്രൂറിൻറെ സംഗീതവും, ‘മാർക്കോ’യ്ക്ക് ശേഷം വീണ്ടും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിനൊപ്പം രവി ബസ്രൂർ

  • CRIME
  • SPORTS
    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ തൃണമൂൽ വിട്ട് ബിജെപിയിൽ ; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രവേശം

    ഏത് എണ്ണം പറഞ്ഞ ബോളർ വന്നാലും ചെക്കന്റെ കണ്ണ് 22 വാര അകലെയുള്ള ബൗണ്ടറി ലെെൻ മാത്രം… 15 ബോളിൽ അർദ്ധ സെഞ്ചുറി, ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി തീർത്ത് വണ്ടർ കിഡ് വൈഭവ്…

    ചാംമ്പ്യന്മാർക്ക് ജയത്തോടെ തുടക്കം!! അഞ്ച് സിക്സർ, അഞ്ച് ഫോറുകളുമടക്കം 69 റൺസുമായി കോലി, ഇംപാക്ട് പ്ലേയറായി ഇറങ്ങി 26 പന്തിൽ 61 മായി ദേവ്ദത്തും കളം നിറഞ്ഞാടിയപ്പോൾ ആർസിബിക്ക് ഐപിഎല്ലിൽ 6 വിക്കറ്റ് ജയം

    ആർസിബി കിരീടധാരണത്തിനിടെ ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരം… ഐപിഎൽ മാമാങ്കത്തിന് തിരിതെളിഞ്ഞു!! ഐപിഎല്ലിലും അഭിഷേകിന് പിഴച്ചു, ഏഴ് റൺസെടുത്ത് പുറത്ത്

    ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താര കൈമാറ്റങ്ങളിലൊന്ന് യാഥാർഥ്യമായി? ചെന്നൈയിലെ ‘ചിന്ന തല’യാകാൻ മലയാളി താരം സഞ്ജു സാംസൺ!! പകരം ജഡേജേയും സാം കറനേയും രാജസ്ഥാനു വിട്ടു നൽകും

    മക്കളെ ചർച്ചകൾ അവസാനിപ്പിക്കാം… ധോണിക്ക് പരുക്ക്, പകരം വിക്കറ്റ് കീപ്പറായി ചെന്നൈയിൽ ചേട്ടന്റെ കന്നിയങ്കം, എതിരാളികൾ പഴയ തട്ടകത്തിലെ രാജസ്ഥാൻ റോയൽസ്…

  • IPL 2026
  • BUSINESS
    അമേരിക്ക കിതയ്ക്കുന്നു; ആയുധപ്പുരയിൽ അത്യാധുനിക ക്രൂസ് മിസൈലുകളുടെ എണ്ണത്തിൽ വലിയ കുറവ്; ഒരു മാസത്തിനുള്ളിൽ ഉപയോ​ഗിച്ച് തീർത്തത് 29 കോടി രൂപയോളം ചിലവു വരുന്ന  850-ലധികം ടോമാഹോക്ക് മിസൈലുകൾ!

    തീപിടിച്ച വില : വാണിജ്യ പാചകവാതക സിലിണ്ടറിനും പ്രീമിയം ഇന്ധനങ്ങൾക്കും വില ഉയർന്നു; റെക്കോർഡിട്ട് വിമാന ഇന്ധന വില

    ‘ഇറാനെ പൂട്ടാൻ പുത്തൻ കൂട്ടുകെട്ട്‘; ശത്രുവിനെതിരെ പുതിയ സഖ്യം രൂപീകരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നെതന്യാഹു; രം​ഗത്തിറങ്ങുന്നത് അറബ് രാജ്യങ്ങളോ?

    യുഎഇയിൽ പെട്രോൾ, ഡീസൽ വില റെക്കോർഡിൽ;  പ്രവാസലോകം ആശങ്കയിൽ

  • HEALTH
    സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും

    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

  • PRAVASI
    പശ്ചിമേഷ്യയിലെ ഉയർന്ന പാലം തകർത്ത് യുഎസ്; പ്രതികാരമായി അമേരിക്കൻ പോർവിമാനം ആക്രമിച്ചെന്ന് ഇറാൻ

    ‘ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടും; മുന്നിൽ കണ്ടിരിക്കുന്ന പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ യുഎസ് സേന മുന്നോട്ട് പോകും ‘: ട്രംപിന്റെ മുന്നറിയിപ്പ്

    കീശ കീറും ആകാശയാത്ര; ഇന്ധന വില കൂടിയതോടെ യാത്രാനിരക്ക് ഉയർത്തി ഇൻഡി​ഗോ; അന്താരാഷ്ട്ര ടിക്കറ്റിന് 10,000 രൂപ വരെ വർധന; ആഭ്യന്തര യാത്രയ്ക്കും ചിലവേറും

    ഇറാൻ പട്ടാള ഭരണത്തിലേയ്ക്ക്;  ‘ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള സംഘർഷങ്ങൾ അതിരുകടന്നുതോടെ ഭരണ നിയന്ത്രണം ഐആർജിസി ഏറ്റെടുത്തു‘

  • LIFE
    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

No Result
View All Result
  • #Kerala
  • #World

പുതു യുഗപിറവിയാണ് എനിക്കും എന്റെ പ്രസ്ഥാനത്തിനും!! ഭൂതകാലം അവസാനിച്ചു, ഇപ്പോൾ നമ്മെ ക്ഷണിക്കുന്നത് ഭാവിയാണ്… ഭാവി വിശ്രമിക്കാനുള്ളതല്ല, മറിച്ച് നമ്മുടെ നാടിന്റെ നന്മയ്ക്കായി നാം എടുത്തിട്ടുള്ള പ്രതിജ്ഞകൾ നിറവേറ്റുന്നതിനായി നിരന്തരമായ പരിശ്രമത്തിന്റെതാണ്- പിവി അൻവർ

by pathram desk 5
December 22, 2025
A A
അൻവറിനു മനംമാറ്റം, പണവുമായി ചിലരെത്തുന്നു!! നിലമ്പൂരിൽ മത്സരിച്ചേക്കും, തീരുമാനം രണ്ടു ദിവസത്തിനകം, വിഡി സതീശനു പിന്നിൽ ഒരു ലോബിയുണ്ട്, പ്രതിപക്ഷ നേതാവാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്കു കാരണം ആവർത്തിച്ച് പിവി അൻവർ
Share on WhatsAppShare on FacebookShare on TwitterShare on Telegram

മലപ്പുറം: ഇതു തനിക്കും തന്റെ പ്രസ്ഥാനത്തിനും പുതുയുഗപ്പിറവിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. ഐക്യജനാധിപത്യ മുന്നണിയുടെ നേതാക്കൾക്കും പ്രവർത്തകർക്കും ഉന്നതമായ പ്രതിജ്ഞാബദ്ധത പകരം നൽകാൻ താനും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസും സദാ സന്നദ്ധമായിരിക്കുമെന്നും പി.വി. അൻവർ ഫേസ്ബുക്കിൽ കുറിച്ചു. നിസ്സാരവും വിനാശകരവുമായ വിമർശനങ്ങൾക്കോ, ശത്രുതയ്‌ക്കോ, മറ്റുള്ളവരെ കുറ്റപ്പെടുത്താനോ ഉള്ള സമയമല്ല ഇനി നമുക്ക് മുന്നിലുള്ളതെന്നും പിവി അൻവർ. യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കിയതിനു പിന്നാലെയായിരുന്നു പി.വി. അൻവറിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്നും ചരിത്രപരമായ ഒരു തീരുമാനം വന്നെത്തിയിരിക്കുന്നു.’നീതിക്ക് വേണ്ടിയുള്ള തിരിഞ്ഞു നടത്തം’ ഇവിടെ എത്തിനിൽക്കുമ്പോൾ, ജനാധിപത്യ- മതേതര ചേരിയിലേക്ക് കാലെടുത്തുവക്കുമ്പോൾ, പുതു യുഗപിറവിയാണ് എനിക്കും എന്റെ പ്രസ്ഥാനത്തിനും. ഈ സർക്കാറിന്റെ ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ നമ്മുടെ പ്രതിജ്ഞ പൂർണ്ണമായില്ലെങ്കിലും അവസാന ചുവടുകളിലേക്ക് മാർഗം തെളിഞ്ഞതായി ഞാൻ മനസ്സിലാക്കുന്നു. ഭൂതകാലം അവസാനിച്ചു, ഇപ്പോൾ നമ്മെ ക്ഷണിക്കുന്നത് ഭാവിയാണ്.

Related Post

ദു:ഖവെള്ളിയാഴ്ച കുരിശുമല കയറാൻ പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു, എട്ടുപേർക്ക് പരുക്ക്, ഒരാളുടെ നില​ ​ഗുരുതരം

ദു:ഖവെള്ളിയാഴ്ച കുരിശുമല കയറാൻ പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു, എട്ടുപേർക്ക് പരുക്ക്, ഒരാളുടെ നില​ ​ഗുരുതരം

April 3, 2026
അമേരിക്കയുടെ സ്വകാര്യ അഹങ്കാരം… റഡാറുകളുടെ കണ്ണുകൾക്ക് പോലും കണ്ടെത്താൻ കഴിയാത്ത യുഎസിന്റെ ഏറ്റവും നൂതനമായ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളിലൊന്ന്… എഫ് 35 വിമാനം വെടിവെച്ചിട്ട് ഇറാൻ!! പൈലറ്റ് കൊല്ലപ്പെട്ടു? പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്തുവച്ചുതന്നെ തകർത്തു- ഇറാൻ

അമേരിക്കയുടെ സ്വകാര്യ അഹങ്കാരം… റഡാറുകളുടെ കണ്ണുകൾക്ക് പോലും കണ്ടെത്താൻ കഴിയാത്ത യുഎസിന്റെ ഏറ്റവും നൂതനമായ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളിലൊന്ന്… എഫ് 35 വിമാനം വെടിവെച്ചിട്ട് ഇറാൻ!! പൈലറ്റ് കൊല്ലപ്പെട്ടു? പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്തുവച്ചുതന്നെ തകർത്തു- ഇറാൻ

April 3, 2026
ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങി മരിച്ചു, മരിച്ചത് ബന്ധുക്കളായ വിദ്യാർഥികൾ, അപകടത്തിൽപ്പെട്ട മറ്റു മൂന്ന് പേർ രക്ഷപ്പെട്ടു

വിനോദയാത്രയ്ക്കെത്തിയ മൂന്ന് വിദ്യാർഥികൾ ബാവലി പുഴയിൽ കുളിക്കാനിറങ്ങി, ഒഴുക്കിൽപ്പെട്ട രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം, ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത് കൊടുവള്ളി മസ്ജിദുൾ ഹസ്വ ഇശാ അത് സുന്ന ദർസിലെ വിദ്യാർത്ഥികൾ

April 3, 2026
ദിവസങ്ങളായി യുവതിയെ പിൻതുടർന്ന് ലൈം​ഗികാതിക്രമ ശ്രമം, അക്രമികൾക്കു നേരെ വെടിയുതിർത്ത് മലയാളിയായ കരസേന മുൻ ഉദ്യോ​ഗസ്ഥൻ, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരുക്ക്!! താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാൽ യുവാക്കളെ വെടിവെച്ചു- ഉദ്യോ​ഗസ്ഥന്റെ മറുപടി

ദിവസങ്ങളായി യുവതിയെ പിൻതുടർന്ന് ലൈം​ഗികാതിക്രമ ശ്രമം, അക്രമികൾക്കു നേരെ വെടിയുതിർത്ത് മലയാളിയായ കരസേന മുൻ ഉദ്യോ​ഗസ്ഥൻ, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരുക്ക്!! താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാൽ യുവാക്കളെ വെടിവെച്ചു- ഉദ്യോ​ഗസ്ഥന്റെ മറുപടി

April 3, 2026

ഐക്യജനാധിപത്യ മുന്നണിയുടെ നേതാക്കൾക്കും പ്രവർത്തകർക്കും ഉന്നതമായ പ്രതിജ്ഞാബദ്ധത പകരം നൽകാൻ ഞാനും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസും സദാ സന്നദ്ധമായിരിക്കും. ഐക്യ ജനാധിപത്യ മുന്നണി നൽകിയ ഈ അംഗീകാരത്തോടൊപ്പം എന്റെയും ഉത്തരവാദിത്വങ്ങളും ചുമതലകളും വർധിക്കുന്നതായി ഞാൻ മനസിലാക്കുന്നു. നമ്മുടെ നാടിനും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കാകെയും യശ്ശസായിത്തീരുന്നതും പക്വതയാർന്നതുമായ പ്രവർത്തനം ഞാൻ ഉറപ്പു നൽകുന്നു. ഈ മഹത്തായ ദിവസത്തിൽ, കേരളത്തിലെ സാധാരണ ജനങ്ങളെയും, തൊഴിലാളികളെയും സേവിക്കുന്നതിനും മതേതരത്വത്തിനും, ജനഹിത വികസനത്തിനും അതിലും വലിയ ലക്ഷ്യത്തിനും വേണ്ടി സ്വയം സമർപ്പിക്കാനും നിലകൊള്ളാനും ആവർത്തിച്ച് പ്രതിജ്ഞയെടുക്കുക.

ഭാവി വിശ്രമിക്കാനുള്ളതല്ല, മറിച്ച് നമ്മുടെ നാടിന്റെ നന്മയ്ക്കായി നാം എടുത്തിട്ടുള്ള പ്രതിജ്ഞകൾ നിറവേറ്റുന്നതിനായി നിരന്തരമായ പരിശ്രമത്തിന്റെതാണ്. നമുക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്; എന്നതിനർത്ഥം, കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകൾക്കായുള്ള സേവനമാണ്. ഏകാധിപത്യ പ്രവണതകൾ, ഫാസിസം, ദാരിദ്ര്യം, തൊഴിലില്ലായ്മ, രോഗം, അവസരങ്ങളുടെ അസമത്വം എന്നിവ അവസാനിപ്പിക്കുക എന്നതാണ്.

നമുക്ക് പരിമിതികളുണ്ടാവാം. പക്ഷേ കണ്ണീരും കഷ്ടപ്പാടും ഉള്ളിടത്തോളം കാലം ജനാധിപത്യക്രമത്തിൽ നമ്മുടെ ജോലി അവസാനിക്കില്ല.

അതുകൊണ്ട് നമ്മുടെ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാൻ, നമ്മുടെ പൂർവ്വികരുടെ അയോഗ്യരായ പിന്മുറക്കാരായി മാറാതിരിക്കാൻ, നാം അധ്വാനിക്കണം, പ്രവർത്തിക്കണം, കഠിനാധ്വാനം ചെയ്യണം. ആ ലക്ഷ്യങ്ങൾ നാടിന് വേണ്ടിയുള്ളതാണ്.

ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകരെ, അഭിവാദ്യങ്ങൾ.

കേരളത്തിനാകെ നിർഭാഗ്യകരമായ അനുഭവങ്ങൾ പകർന്ന സർക്കാരാണ് നമുക്ക് മുമ്പിലുള്ളത്. ഒരു ബദൽ സംവിധാനം കേരളം കൊതിക്കുന്നു. ഒരു പുതിയ പ്രതീക്ഷ. പുതിയ സർക്കാർ. കേരളത്തിലെ ജനങ്ങൾ മനസ്സിൽ കൊത്തിയെടുത്ത ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടണം. ആ പ്രതീക്ഷയാണ് കേരളത്തെ മുന്നോട്ട് നയിക്കുന്നത്. ജനാധിപത്യവും മതേതരത്വവും അവിഭാജ്യമാണ്.

അതിലേക്കായി ഉത്തരവാദിത്തങ്ങളും ഭാരങ്ങളും നമുക്കൊന്നായി ഏറ്റെടുക്കാം. കഠിനാധ്വാനികളും, അച്ചടക്കമുള്ളവരും, ഐക്യത്തിൽ ആത്മവിശ്വാസം കണ്ടെത്തുന്നവരും ആയി നമുക്ക് വെല്ലുവിളികളെ നേരിടാം. ജനാധിപത്യ മതേതര സങ്കൽപത്തെ ഇല്ലായ്മ ചെയ്യാൻ കേരളത്തിലും അവിശുദ്ധ കൂട്ടുകെട്ടുകൾ പിറക്കുമ്പോൾ ബഹുസ്വരതയുടെ ദീപം അണയാതിരിക്കാൻ നമുക്ക് കൈകൾ കോർത്തു പിടിച്ചു ചേർന്നു നിൽക്കാം.

കേരളത്തിലെ സാധാരണക്കാർക്കും കർഷകർക്കും തൊഴിലാളികൾക്കും ആശ്വാസവും ക്ഷേമവും അവസരവും എത്തിക്കുക; ദാരിദ്ര്യവും രോഗവും തൊഴിലില്ലായ്മയും ഫാഷിസവും,വർഗീയതയും ചെറുത്ത് അവസാനിപ്പിക്കുക; സമ്പന്നവും ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു നാളയെ കെട്ടിപ്പടുക്കുക; ഓരോ പുരുഷനും സ്ത്രീക്കും കുഞ്ഞുങ്ങൾക്കും നീതിയും ജീവിതത്തിന്റെ പൂർണ്ണതയും ഉറപ്പാക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നയങ്ങൾ നടപ്പാക്കുക തുടങ്ങി ബൃഹത്തായ ലക്ഷ്യങ്ങളാണ് നമുക്ക് മുന്നിലുള്ളത്.

നമ്മുടെ പ്രതിജ്ഞ പൂർണമായി പാലിക്കുന്നതുവരെ, കേരളത്തിലെ എല്ലാ ജനങ്ങൾക്കും ക്ഷേമം ഉറപ്പാക്കുന്നതുവരെ, നമുക്ക് വിശ്രമിക്കാനാവില്ല. നമ്മൾ എല്ലാവരും, ഏത് മതത്തിൽ പെട്ടവരായാലും, തുല്യ അവകാശങ്ങളും പദവികളും കടമകളുമുള്ളവരാണ് . വർഗീയതയെയോ ഇടുങ്ങിയ ചിന്താഗതിയെയോ നമുക്ക് പ്രോത്സാഹിപ്പിക്കാൻ കഴിയില്ല, കാരണം ചിന്തയിലോ പ്രവൃത്തിയിലോ ഇടുങ്ങിയ ആളുകളുള്ള ഒരു നാടിനും മഹത്തരമാകാൻ കഴിയില്ല.

ജാതിയുടെയോ മതത്തിന്റെയോ പേരിൽ നമ്മളെ ഭിന്നിപ്പിക്കാൻ ഒരു ശക്തിക്കും സാധിക്കരുത്. എല്ലാ ജാതി മത വിശ്വാസികൾക്കും സമാധാനത്തോടെ താമസിക്കാനും അഴിമതി മുക്തമായതും സ്വജന പക്ഷപാതത്തിന് ഇടമില്ലാത്തതുമായ ഒരു പുതിയ കേരളം നാം പണിയണം.

എല്ലാ ജനാധിപത്യ വിശ്വാസികളോടും, ഈ മഹത്തായ ദൗത്യത്തിൽ വിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയും അണിചേരാൻ ചേരാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിസ്സാരവും വിനാശകരവുമായ വിമർശനങ്ങൾക്കോ, ശത്രുതയ്‌ക്കോ, മറ്റുള്ളവരെ കുറ്റപ്പെടുത്താനോ ഉള്ള സമയമല്ല ഇനി നമുക്ക് മുന്നിലുള്ളത്’’

Tags: congressfb postpv anvar
SendShareTweetShare

pathram desk 5

Related Posts

ദു:ഖവെള്ളിയാഴ്ച കുരിശുമല കയറാൻ പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു, എട്ടുപേർക്ക് പരുക്ക്, ഒരാളുടെ നില​ ​ഗുരുതരം
BREAKING NEWS

ദു:ഖവെള്ളിയാഴ്ച കുരിശുമല കയറാൻ പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു, എട്ടുപേർക്ക് പരുക്ക്, ഒരാളുടെ നില​ ​ഗുരുതരം

by pathram desk 5
April 3, 2026
അമേരിക്കയുടെ സ്വകാര്യ അഹങ്കാരം… റഡാറുകളുടെ കണ്ണുകൾക്ക് പോലും കണ്ടെത്താൻ കഴിയാത്ത യുഎസിന്റെ ഏറ്റവും നൂതനമായ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളിലൊന്ന്… എഫ് 35 വിമാനം വെടിവെച്ചിട്ട് ഇറാൻ!! പൈലറ്റ് കൊല്ലപ്പെട്ടു? പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്തുവച്ചുതന്നെ തകർത്തു- ഇറാൻ
BREAKING NEWS

അമേരിക്കയുടെ സ്വകാര്യ അഹങ്കാരം… റഡാറുകളുടെ കണ്ണുകൾക്ക് പോലും കണ്ടെത്താൻ കഴിയാത്ത യുഎസിന്റെ ഏറ്റവും നൂതനമായ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളിലൊന്ന്… എഫ് 35 വിമാനം വെടിവെച്ചിട്ട് ഇറാൻ!! പൈലറ്റ് കൊല്ലപ്പെട്ടു? പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്തുവച്ചുതന്നെ തകർത്തു- ഇറാൻ

by pathram desk 5
April 3, 2026
ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങി മരിച്ചു, മരിച്ചത് ബന്ധുക്കളായ വിദ്യാർഥികൾ, അപകടത്തിൽപ്പെട്ട മറ്റു മൂന്ന് പേർ രക്ഷപ്പെട്ടു
BREAKING NEWS

വിനോദയാത്രയ്ക്കെത്തിയ മൂന്ന് വിദ്യാർഥികൾ ബാവലി പുഴയിൽ കുളിക്കാനിറങ്ങി, ഒഴുക്കിൽപ്പെട്ട രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം, ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത് കൊടുവള്ളി മസ്ജിദുൾ ഹസ്വ ഇശാ അത് സുന്ന ദർസിലെ വിദ്യാർത്ഥികൾ

by pathram desk 5
April 3, 2026
Next Post
മോഷ്ടാവാണെന്നു സംശയിച്ച് ആൾക്കൂട്ടത്തിന്റെ വളഞ്ഞിട്ടുള്ള ചോദ്യം ചെയ്യൽ, പിന്നാലെമർദ്ദനം, അതിഥിത്തൊഴിലാളിയായ യുവാവ് ചോര തുപ്പി നിലത്തുവീണു മരിച്ചു, വാളയാറിൽ ന‌ടന്നത് ആൾക്കൂട്ട വിചാരണ, ശരീരമാസകലം മർദനമേറ്റ പാടുകൾ, കയ്യിൽ മോഷണവസ്തു ഇല്ലായിരുന്നെന്ന് പോലീസ്, 5 പേർ അറസ്റ്റിൽ

പാലക്കാട് ഡിസിസി നേതൃത്വത്തിൻ്റെ ആരോപണത്തിൽ കഴമ്പുണ്ട്!! വാളയാർ ആൾക്കൂട്ടക്കൊലയ്ക്കു പിന്നിൽ ബിജെപികാരൻ മാത്രമല്ല, സിഐടിയു പ്രവർത്തകനും, പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവർ

വിവാഹ ബന്ധം വേർപെടുത്താൻ കേസ് കോടതിയിൽ, മക്കളെ അമ്മയ്ക്കൊപ്പം വിടാൻ ഉത്തരവ്!! മക്കളെ ആവശ്യപ്പെട്ട് നിരന്തരം വിളിക്കാൻ തുടങ്ങിയതോടെ ഭാര്യ പോലീസിന്റെ സഹായം തേടി!! രണ്ട് വയസുള്ള മകനേയും മകളെയും കൊലപ്പെടുത്തിയ ശേഷം യുവാവും അമ്മയും ജീവനൊടുക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ദു:ഖവെള്ളിയാഴ്ച കുരിശുമല കയറാൻ പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു, എട്ടുപേർക്ക് പരുക്ക്, ഒരാളുടെ നില​ ​ഗുരുതരം

ദു:ഖവെള്ളിയാഴ്ച കുരിശുമല കയറാൻ പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു, എട്ടുപേർക്ക് പരുക്ക്, ഒരാളുടെ നില​ ​ഗുരുതരം

April 3, 2026
അമേരിക്കയുടെ സ്വകാര്യ അഹങ്കാരം… റഡാറുകളുടെ കണ്ണുകൾക്ക് പോലും കണ്ടെത്താൻ കഴിയാത്ത യുഎസിന്റെ ഏറ്റവും നൂതനമായ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളിലൊന്ന്… എഫ് 35 വിമാനം വെടിവെച്ചിട്ട് ഇറാൻ!! പൈലറ്റ് കൊല്ലപ്പെട്ടു? പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്തുവച്ചുതന്നെ തകർത്തു- ഇറാൻ

അമേരിക്കയുടെ സ്വകാര്യ അഹങ്കാരം… റഡാറുകളുടെ കണ്ണുകൾക്ക് പോലും കണ്ടെത്താൻ കഴിയാത്ത യുഎസിന്റെ ഏറ്റവും നൂതനമായ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളിലൊന്ന്… എഫ് 35 വിമാനം വെടിവെച്ചിട്ട് ഇറാൻ!! പൈലറ്റ് കൊല്ലപ്പെട്ടു? പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്തുവച്ചുതന്നെ തകർത്തു- ഇറാൻ

April 3, 2026
ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങി മരിച്ചു, മരിച്ചത് ബന്ധുക്കളായ വിദ്യാർഥികൾ, അപകടത്തിൽപ്പെട്ട മറ്റു മൂന്ന് പേർ രക്ഷപ്പെട്ടു

വിനോദയാത്രയ്ക്കെത്തിയ മൂന്ന് വിദ്യാർഥികൾ ബാവലി പുഴയിൽ കുളിക്കാനിറങ്ങി, ഒഴുക്കിൽപ്പെട്ട രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം, ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി, അപകടത്തിൽപ്പെട്ടത് കൊടുവള്ളി മസ്ജിദുൾ ഹസ്വ ഇശാ അത് സുന്ന ദർസിലെ വിദ്യാർത്ഥികൾ

April 3, 2026
ദിവസങ്ങളായി യുവതിയെ പിൻതുടർന്ന് ലൈം​ഗികാതിക്രമ ശ്രമം, അക്രമികൾക്കു നേരെ വെടിയുതിർത്ത് മലയാളിയായ കരസേന മുൻ ഉദ്യോ​ഗസ്ഥൻ, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരുക്ക്!! താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാൽ യുവാക്കളെ വെടിവെച്ചു- ഉദ്യോ​ഗസ്ഥന്റെ മറുപടി

ദിവസങ്ങളായി യുവതിയെ പിൻതുടർന്ന് ലൈം​ഗികാതിക്രമ ശ്രമം, അക്രമികൾക്കു നേരെ വെടിയുതിർത്ത് മലയാളിയായ കരസേന മുൻ ഉദ്യോ​ഗസ്ഥൻ, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരുക്ക്!! താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാൽ യുവാക്കളെ വെടിവെച്ചു- ഉദ്യോ​ഗസ്ഥന്റെ മറുപടി

April 3, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.