ന്യൂയോര്‍ക്ക്: ദത്തെടുത്ത ആണ്‍മക്കളെ ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്ത സ്വവര്‍ഗാനുരാഗികള്‍ക്ക് അമേരിക്കന്‍ കോടതിയുടെ കഠിന ശിക്ഷ. വില്യം സുലോക്ക്, സാക്കറി സുലോക്ക് എന്നീ ഗേ ദമ്പതികള്‍ക്കാണു പരോളില്ലാത്ത നൂറുവര്‍ഷം തടവ് വിധിച്ചത്. ഇവരുടെ വീടിനെ ഭീകരതയുടെ ഭവനം എന്നാണു കോടതി വിശേഷിപ്പിച്ചത്.
വീട്...
മുംബൈ: മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതായി പരിശോധനയില്‍ കണ്ടെത്തി. അണുബാധയെ തുടര്‍ന്നാണ് കാംബ്ലിയെ താനെയിലെ ആശുപത്രിയിലെത്തിച്ചത്. ഒരു മാസത്തിലേറെ കാംബ്ലിക്ക് ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണു പുറത്തുവരുന്ന വിവരം. ആശുപത്രിയിലുള്ള...
തിരുവനന്തപുരം: മേയറായശേഷം ജില്ലാ കമ്മിറ്റിയിലും ഇടംപിടിച്ച ആര്യ രാജേന്ദ്രന്റെ റെഡ് വോളന്റിയര്‍ മാര്‍ച്ചിന്റെ ചിത്രങ്ങള്‍ വൈറല്‍. സിപിഎം സമ്മേളനത്തിന്റെ ഭാഗമായാണ് ആര്യ വീണ്ടും ചുവപ്പു കുപ്പായത്തില്‍ തിളങ്ങിയത്. സന്തോഷം അറിയിച്ചു നിരവധി സഖാക്കളും സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.
നേരത്തെയും റെഡ് വോളന്റിയറാണെന്നും ജില്ലാ...
മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ച് പാര്‍വ്വതി നടത്തിയ പരാമര്‍ശത്തിന് പിന്നാലെ പാര്‍വതിയും പൃഥ്വിരാജും അഭിനയിക്കുന്ന മൈ സ്റ്റോറിയിലെ ഗാനത്തിന് ഡിസ് ലൈക്കുകളുടെ പ്രവാഹമായിരുന്നു.മൈ സ്റ്റോറിയിലെ ഡിസ്ലൈക്ക് ക്യാംപയിനില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായിക റോഷ്നി ദിനകര്‍. ' എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. നല്ലൊരു സിനിമ...
വ്യത്യസ്ഥ നിലപാടുകള്‍കൊണ്ട് തമിഴകത്തിന്റെ ഹീറോ ആയി മാറിയിരിക്കുകയാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി.അവാര്‍ഡുകളില്‍ തനിക്ക് വിശ്വാസമില്ലെന്നും തനിക്കത് വേണ്ടെന്നും വിജയ് നേരത്തെ പറഞ്ഞിട്ടുണ്ട്. വിജയ്യുടെ വാക്കുകള്‍ ചിലരെയെങ്കിലും അന്ന് അതിശയിപ്പിച്ചു. ആ നിലപാടില്‍ ഇന്നും വിജയ് മാറ്റം വരുത്തിയിട്ടില്ല.
ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് പിന്നാലെ ടീമിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബെംഗലുരു എഫ്.സിക്കെതിരെ കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെ കോച്ച് റെനി മ്യൂളന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മ്യൂളന്‍സ്റ്റീന്‍ വ്യക്തമാക്കിയത്.
2017 ജൂലൈ...