ന്യൂഡല്‍ഹി: ബലാത്സംഗം പ്രതിരോധിക്കുന്നതിനിടെ ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ എട്ടു വയസുകാരി കൊല്ലപ്പെട്ടു. കൗമരക്കാരനായ അയല്‍ക്കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൃതദേഹം സൈനിക കന്റോണ്‍മെന്റില്‍ ഉപേക്ഷിച്ച നിലയിലാണു കണ്ടെത്തിയത്. ശങ്കര്‍ വിഹാര്‍ മിലിട്ടറി സ്‌റ്റേഷനിലെ ഒഴിഞ്ഞ വീട്ടില്‍ കഴുത്തില്‍ കുടുക്കിട്ട നിലയിലാണു മൃതദേഹം കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു.
ആര്‍മി...
ന്യൂഡല്‍ഹി: ഡിസംബര്‍ അഞ്ചിനു റിലീസ് ചെയ്ത അല്ലു അര്‍ജുന്റെ മാസ് സിനിമയായ 'പുഷ്പ 2: ദ റൂള്‍' കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചു റെക്കോഡിലേക്കു നീങ്ങുന്നതിനിടെ സിനിമ നിര്‍ത്താന്‍ ആലോചിക്കുന്നെന്നു പ്രഖ്യാപിച്ചു സംവിധായകന്‍ സുകുമാര്‍. ആക്ഷന്‍ ത്രില്ലര്‍ സിനിമ ആയിരം കോടി ക്ലബില്‍ ഇടം പിടിക്കുമ്പോഴാണ്...
കൊച്ചി: എറണാകുളം നഗരത്തിൽ ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം. നഗരത്തിലെ മോക്ഷ സ്പായിൽ പൊലീസിന്റെ മിന്നൽ പരിശോധനയിലാണ് അനാശാസ്യ കേന്ദ്രം കണ്ടെത്തിയത്. 8 യുവതികളടക്കം 12 പേർ പിടിയിലായി. നടത്തിപ്പുകാരന്‍ എരുമേലി സ്വദേശി പ്രവീണിനെയും പൊലീസ് പിടികൂടി.
മോക്ഷ സ്പാ കൊച്ചിയിലെ ഏറ്റവും വലിയ...
ന്യൂഡൽഹി/ തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. നിലവിൽ ബിഹാർ ഗവർണറായ രാജേന്ദ്ര വിശ്വനാഥ് ആർലെകറെ കേരള ഗവർണറായും നിയമിച്ചു. മറ്റ് 3 സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്. ഒഡിഷ, മിസോറം, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ ഗവർണർ.
സംസ്ഥാന...
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാത്ത പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. നിലവില്‍ ജനുവരി പതിനഞ്ച് വരെയാണ് നികുതി അടയ്ക്കാന്‍ ഇത്തരം വാഹന ഉടമകള്‍ക്ക് സാവകാശം നല്‍കിയിരിക്കുന്നത്.
രണ്ടായിരത്തില്‍ അധികം വാഹനങ്ങളാണ് കേരളത്തില്‍...
ന്യൂഡല്‍ഹി: മുത്തലാഖിലൂടെ വിവാഹമോചനം നേടുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ഉറപ്പാക്കുന്ന ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ ബില്ലില്‍ സമവായമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് രാജ്യസഭയിലെ ബില്‍ അവതരണം ഇന്നലെ മാറ്റിവെച്ചിരുന്നു. കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്ന് രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും....