ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് (92) അന്തരിച്ചു. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹത്തെ എയിംസിലെ എമര്‍ജെന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. 2004 മേയ് 22 മുതല്‍ മുതല്‍ 2014 മേയ് വരെയുള്ള തുടര്‍ച്ചയായ...
38 യാത്രക്കാരുടെ മരണത്തിന് കാരണമായ കസാഖിസ്താൻ വിമാനാപകടത്തിന് കാരണം റഷ്യയുടെ ആന്റി എയർ ക്രാഫ്റ്റ് സംവിധാനമാണെന്ന് പുതിയ റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടിലാണ് പുതിയ വിവരം. റിപ്പോർട്ട് പ്രകാരം, അസർബൈജാൻ എയർലൈൻസിൻ്റെ വിമാനത്തെ റഷ്യൻ മിലിട്ടറി എയർ ഡിഫൻസ് സിസ്റ്റം വെടിവെച്ചിട്ടതാകാനാണ് സാധ്യതയെന്ന്...
ന്യൂഡല്‍ഹി: പ്രമുഖ റേഡിയോ ജോക്കിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ സിമ്രാന്‍ സിംഗ് (24) ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍. ജമ്മു-കശ്മീരില്‍നിന്ന് ഡല്‍ഹിയിലെത്തിയ സിമ്രാന് ഇന്‍സ്റ്റഗ്രാമില്‍ ഏഴുലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഡിസംബര്‍ ഏഴിനാണ് ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കൊപ്പം ഫ്‌ളാറ്റില്‍ കഴിയുന്ന സുഹൃത്താണ് ആത്മഹത്യ വിവരം പോലീസില്‍...
ഡോക്ടർമാർ തീരുമാനിച്ചത് തിമിര ശസ്ത്രക്രിയ. ഇതിനായി രോഗിയെ തയാറാക്കി നിർത്തി. ഇതിനിടെയിൽ 67 കാരിയായ രോഗിയുടെ കണ്ണുകളിൽ നീല നിറത്തിൽ എന്തോ ഒന്നു കണ്ടു പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. ഒന്നും രണ്ടുമല്ല, 27 കോണ്ടാക്റ്റ് ലെൻസുകളാണ് വയോധികയുടെ കണ്ണിൽ നിന്ന് അവർ പുറത്തെടുത്തത്.
യുകെയിലാണ് സംഭവം....
വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടി മോഹന്‍ ലാല്‍ നടത്തിയ മേക്കോവര്‍ ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ചിത്രത്തെ കുറിച്ച് മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ഒടിയനില്‍ മോഹന്‍ലാലിനൊപ്പം നായികയായി എത്തുന്നത് മഞ്ജു വാര്യര്‍ ആണ്. വില്ലന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ്...
ന്യൂഡല്‍ഹി:ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജുഡീഷ്യറിക്കുള്ളില്‍ നിന്നുള്ള തിരുത്തലിനാണ് ശ്രമിച്ചത്. അത് ഫലം കണ്ടെന്നും കുര്യന്‍ പറഞ്ഞു.രാഷ്ട്രപതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുറത്തുനിന്നുള്ളവര്‍ പ്രശ്നത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. സാങ്കേതികമായി രാഷ്ട്രപതിക്ക് പ്രശ്നത്തില്‍ ഇടപെടാനാകില്ല. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം മാത്രമാണ് രാഷ്ടപതിക്കുള്ളതെന്നും കുര്യന്‍...
മുംബൈ: രാജസ്ഥാനിലും ഗുജറാത്തിലും നിരോധനം ഏര്‍പ്പെടുത്തിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം 'പത്മാവത്' ഉത്തര്‍പ്രദേശില്‍ പ്രദര്‍ശിപ്പിക്കും. ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന് ശനിയാഴ്ചയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം...