തളിപ്പറമ്പ്: സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനും ഭാര്യയും മനസുകൊണ്ട് ബിജെപി അംഗത്വം സ്വീകരിച്ചവരാണെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. ഏതാനും ദിവസങ്ങൾക്കു മുൻപ് അവരെ താൻ വീട്ടിൽ പോയി കണ്ട് കാര്യങ്ങൾ സംസാരിച്ച് ഷാൾ അണിയിച്ചിരുന്നുവെന്നും ഗോപാലകൃഷ്ണൻ. ...
ഒട്ടാവ: ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിൻറെ തലവൻ അർഷ് ദല്ല എന്ന അർഷ്ദീപ് സിങ് ഗില്ലിന് കനേഡിയൻ കോടതി ജാമ്യം അനുവദിച്ചു. 30,000 ഡോളർ കെട്ടിവയ്ക്കണമെന്ന ഖലിസ്ഥാൻ വിഘടനവാദിയായ പ്രതിക്ക് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ കാനഡയിലെ ഹാൾട്ടണിൽ...
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിങ്കളാഴ്ച വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ട്യൂഷൻ സെന്റർ, സ്കൂൾ, പ്രഫഷനൽ കോളജുകൾക്ക് ഉൾപ്പെടെ അവധി ബാധകമായിരിക്കും.
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ അങ്കണവാടി, പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയാണ്....
തിരുവനന്തപുരം: സിനിമയില് തനിക്ക് പുരുഷന്മാരില് നിന്ന് സ്ത്രീവിരുദ്ധ സമീപനമോ അനുഭവമോ നേരിടേണ്ടി വന്നിട്ടില്ലെന്നു നടി മഞ്ജു വാര്യര്. സിനിമയില് നിന്ന് തനിക്ക് ലഭിച്ചിട്ടുള്ളത് സുരക്ഷിതത്വവും അഭിമാനവും മാത്രമാണെന്നും മഞ്ജു പറഞ്ഞു. എന്നാല് ചിലര്ക്ക് അത്തരത്തിലുള്ള അനുഭവം ഉള്ളതായി കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയില്...
റിയാദ്: വാറ്റ് നടപ്പലാക്കിയതിന് പിന്നാലെ സൗദി അറേബ്യയില് പെട്രോള് വില കുത്തനെ വര്ദ്ധിപ്പിച്ചു. ഒക്ടാന് 91 വിഭാഗത്തിലുള്ള പെട്രോളിന് 1.37 റിയാലായാണ് വര്ദ്ധിപ്പിച്ചത്. ഒക്ടാന് 95 ന്റെ വില ലിറ്ററിന് 2.04 റിയാലാക്കി. ഊര്ജ്ജ വില വര്ദ്ധനവ് നടപ്പാക്കാന് ഡിസംബര് 12ന് ചേര്ന്ന മന്ത്രിസഭ...