spot_imgspot_img

BREAKING NEWS

അമ്മയ്ക്കുപിന്നാലെ മകളും: മരിച്ച അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് രക്ഷപ്പെട്ട ഗാസയിലെ ശിശുവും മരിച്ചു

ഗാസ: ഗാസ മുനമ്പില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് രക്ഷിക്കപ്പെട്ട മാസം തികയാതെയിരുന്ന ഫലസ്തീന്‍ കുഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ഇന്‍കുബേറ്ററില്‍ മരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഗാസയിലെ ആശുപത്രിയില്‍ വച്ചാണ് സബ്രീന്‍ അല്‍ റൂഹ് ജൗദ...

ലോക്സഭാ തെര‍ഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്

തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യ എട്ട് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് 46.02ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്.നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ രേഖപ്പെടുത്തി. കണ്ണൂർ മണ്ഡലത്തിലാണ് കൂടുതൽ പോളിംഗ് നടന്നത്. പ്രമുഖ...

തീയറ്ററുകളില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ‘ ആവേശം ‘ മൂന്നാം വാരത്തിലേക്ക്

കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത് പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ആവേശം മൂന്നാം വാരത്തിലേക്ക്. ഫഹദിന്റെ രംഗണ്ണനെയും പിള്ളേരെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിച്ചുകൊണ്ടിരിക്കുന്നത്. 350-ലധികം സ്ക്രീനുകളിലാണ് ഈദ്- വിഷു റിലീസായി തീയറ്ററുകളിലെത്തിയ...

POPULAR

INR - Indian Rupee
USD
83.61
AUD
54.25
EUR
89.22
GBP
104.15

ENTERTAINMENT

spot_img

Latest Stories

ഡിജിറ്റല്‍ മുന്നേറ്റവുമായി റിലയന്‍സ് ജിയോ; 50 കോടി ജനതക്കായി സൗജന്യ നിരക്കില്‍ ജിയോ ഫോണും 49 രൂപ ഡാറ്റാ പായ്ക്കും

കൊച്ചി: 010218 : രാജ്യത്തു ഡിജിറ്റല്‍ ശാക്തീകരണത്തിലെ അസമത്വം ഇല്ലാതാക്കുന്നതിനുള്ള ഒരു ഡിജിറ്റല്‍ മുന്നേറ്റത്തിന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് തുടക്കമിട്ടു. മൊബൈല്‍ ഫോണ്‍ സൗകര്യം ഇനിയും പ്രാപ്യമാകാത്ത രാജ്യത്തെ അമ്പതു കോടി ജനങ്ങള്‍ക്ക്...

കേന്ദ്ര ബജറ്റ്-പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം; കര്‍ഷക പ്രതീക്ഷകള്‍ അട്ടിമറിച്ചു

കോട്ടയം: കഴിഞ്ഞ നാലുബജറ്റുകളില്‍ പ്രഖ്യാപിച്ച് നടപ്പിലാക്കുവാന്‍ സാധിക്കാതിരുന്ന നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ച് കര്‍ഷകരെ വിഢികളാക്കിയുള്ള കേന്ദ്രബജറ്റ് പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്നും ഗ്രാമീണമേഖലയുടെ മറവില്‍ വന്‍കിട രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യയുടെ കാര്‍ഷികമേഖല തുറന്നുകൊടുക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ പച്ചപ്പരവതാനി വിരിച്ചിരിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. കാര്‍ഷികോല്പന്നങ്ങളുടെ...

ആദ്യ ഏകദിനത്തില്‍ ഡുപ്ലെസിക്ക് സെഞ്ച്വറി, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ വിജയലക്ഷ്യം 270

ഫാഫ് ഡുപ്ലെസിയുടെ സെഞ്ച്വറിക്കരുത്തില്‍ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ പടുത്തുയര്‍ത്തിയ 269 റണ്‍സ്. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 269 റണ്‍സ് നേടിയത്. നായകന്‍ ഫാഫ് ഡുപ്ലെസിയുടെ ഒമ്പതാമത്തെ സെഞ്ച്വറിയാണ് ഡര്‍ബനില്‍ കുറിച്ചത്. 112 പന്തില്‍ നിന്ന് രണ്ട് സിക്സും പതിനൊന്ന്...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss