മുംബൈ: വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് മുംബൈയിൽ ശസ്ത്രക്രിയ നടത്തി. താരത്തിന്റെ കാൽമുട്ടിനു നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈയിലെ കോകിലാബെൻ ധീരുബായ് അംബാനി ആശുപത്രിയിലാണ് പന്തിനെ ചികിത്സിക്കുന്നത്. വാഹനാപകടത്തിൽ താരത്തിന്റെ നെറ്റിയിലും കൈകള്ക്കും...
നെടുങ്കണ്ടം : ഇടുക്കിയിൽ ഷവർമ കഴിച്ച് ഒരു കുടുംബത്തിലെ 7 വയസ്സുകാരനടക്കം 3 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. പരാതിയെ തുടർന്ന് നെടുങ്കണ്ടം കിഴക്കേകവലക്ക് സമീപം പ്രവർത്തികുന്ന ക്യാമൽ റസ്റ്ററന്റ് ആരോഗ്യവകുപ്പ് അടപ്പിച്ചു. ഹോട്ടൽ പരിസരം വൃത്തിഹീനമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നെടുങ്കണ്ടം പാറക്കൂടിൽ ബിപിൻ പി.മാത്യു (39),...
തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെത്തുടര്ന്ന് സംസ്ഥാനത്ത് തുടര്ച്ചയായ മരണങ്ങളുണ്ടാവുന്നതില് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതില് സര്ക്കാര് പൂര്ണ്ണമായും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. സര്ക്കാരിന്റെ കാലം മുതല്ക്കെ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില് ഒന്നാം സ്ഥാനത്തായിരുന്ന കേരളം, 2022-ല് ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്...
കാസർകോട് : സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം. കാസർകോട്ട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെൺകുട്ടി മരിച്ചു. കോളജ് വിദ്യാർഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതി(19) ആണ് മരിച്ചത്. കഴിഞ്ഞ 31ന് രാത്രി ഓൺലൈനിൽ ഓർഡർ ചെയ്ത കുഴിമന്തി കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. സഹോദരൻ ഉൾപ്പെടെ...
റിയാദ്: പുതുവര്ഷ ദിനത്തില് സൗദി അറേബ്യയില് മൂല്യവര്ധിത നികുതി (വാറ്റ്) പ്രാബല്യത്തില് വന്നു. ഇന്നലെ അര്ധരാത്രി മുതല് ഇന്ന് പുലര്ച്ച വരെ ഉത്പന്നങ്ങളില് പുതിയ വില രേഖപ്പെടുത്തുന്ന തിരക്കിലായിരുന്നു ജീവനക്കാര്. ഉത്പന്നങ്ങള്ക്കും സേവനങ്ങള്ക്കും 5 ശതമാനം നികുതിയാണ് ഈടാക്കുന്നത്. യുഎഇയിലും ഇന്ന് മുതലാണ് നികുതി...
കൊച്ചി: കേരള സമൂഹത്തില് വ്യക്തമായി പുരുഷാധിപത്യം നിലനില്ക്കുന്നുവെന്ന് ഷക്കീല. മലയാള സിനിമയിലെ കാര്യം മാത്രമല്ല. കേരളത്തിലുള്ളത് പുരുഷകേന്ദ്രീകൃത സമൂഹമാണെന്നും ഷക്കീല പറയുന്നു.
ഒരുപാട് താരങ്ങള് ഗ്ലാമര് സിനിമകള് ചെയ്തിട്ടുണ്ട്. പക്ഷേ, ഷക്കീല ചിത്രങ്ങളെ സോഫ്ട് പോണ് ലിസ്റ്റിലാക്കി. കേരളത്തില് പുരുഷാധിപത്യമുണ്ട്. ആണുങ്ങള്ക്കാണ് അവിടെ പ്രാധാന്യം. സ്ത്രീകള്...
കൊച്ചി: 2018വര്ഷം ആദ്യം എത്തിയത് ഇന്ത്യന് സമയം ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് പെസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ്്. പിന്നാലെ വൈകിട്ട് നാലരയോടെ ന്യൂസിലന്ഡിലെ സമാവത്തിയില് പുതുവര്ഷമെത്തി. ഓക്ലാന്ഡിലെ സ്കൈ ടവറിന് ചുറ്റും അഞ്ചുമിനിട്ട് നീണ്ടു നിന്ന വെടിക്കെട്ടിന്റെ പശ്ചാത്തലത്തില് പതിനായിരങ്ങള് 2018 നെ വരവേറ്റു....
മാഹിയിലെ ആരോഗ്യ സേവന കേന്ദ്രമായ എംഎംസിക്ക് ദേശീയ സ്റ്റാർട് അപ് പുരസ്കാരം ലഭിച്ചു. ജനറൽ മെഡിസിൻ , ഓർത്തോ , ഡെർമറ്റോളജി , ഇ എൻ ടി , ഗൈനക്കോളജി , നെഫ്രോളജി...
ടോക്യോ: കഴിഞ്ഞ കുറച്ചുകാലമായി ജപ്പാനില് ജനനനിരക്ക് ആശങ്കാജനകമായി കുറഞ്ഞുവരികയാണ്. അത് ഉയര്ത്തുന്നതിനുള്ള പല പദ്ധതികളും രാജ്യത്ത് ആവിഷ്കരിച്ചുവരുന്നുണ്ടെങ്കിലും കാര്യമായ ഗുണം ലഭിച്ചിട്ടില്ല. കുടുംബത്തിലേക്ക് ഒരാളെ കൂടി കൂട്ടിച്ചേര്ത്താല് നേരത്തെ ബാങ്കിലൂടെ കിട്ടിയിരുന്ന പണം...
ചൈനീസ് ആയോധനകലയ്ക്ക് ഹോളിവുഡിൽ പ്രചാരം നേടിക്കൊടുക്കുകയും ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത സൂപ്പർതാരമാണ് ബ്രൂസ് ലീ. 1973 ജൂലൈയിൽ 32ാം വയസ്സിൽ തലച്ചോറിലുണ്ടായ നീർവീക്കമായ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണമെന്നാണ്...