Pathram Online —
Top News
Trending
01
02
03
04
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്...
27 Oct 2026
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർ...
27 Oct 2026
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങ...
27 Oct 2026
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കു...
27 Oct 2026
Latest Updates
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
BREAKING NEWS
‘മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം… ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം…എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ ‘റോഷ്’ കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ് ഹെ...
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
സൗദിയുടെ എണ്ണ പൈപ്പ്ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
തുടക്കം കിടുക്കി...അർധ സെഞ്ചറിയുമായി കളം നിറഞ്ഞ് സഞ്ജു, ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം
Latest News
BREAKING NEWS
കേസ് അപൂർവങ്ങളിൽ അപൂർവമല്ല; പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം
BREAKING NEWS
സൗഹൃദ മത്സരത്തിൽ പങ്കെടുക്കാനെത്തിയ അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾക്കു നേരെ പാക്കിസ്ഥാന്റെ വ്യോമാക്രമണം, മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുൾപെടെ എട്ടു മരണം, പാക്കിസ്ഥാൻ ഉൾപെടുന്ന ത്രിരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അഫ്ഗാൻ പിന്മാറി, തികച്ചും അധാർമികവും ക്രൂരവുമായ നടപടി- ക്യാപ്റ്റൻ റാഷിദ് ഖാൻ
BREAKING NEWS
ഭർത്താവറിയാതെ ഓഹരി ട്രേഡിങിൽപ്പെട്ട് കടക്കെണിയിലായി, അയൽക്കാരിയോട് പണം കടം ചോദിച്ചു, കൊടുത്തില്ല, വീട്ടമ്മയുടെ കഴുത്തിൽ തുണിചുറ്റി കൊല്ലാൻ ശ്രമം, മുഖത്ത് കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ചു, പിന്നാലെ തീക്കൊളുത്തി!! സ്വർണം മോഷ്ടിക്കുന്നതിനിടെ പോലീസുകാരന്റെ ഭാര്യ കൊളുത്തിയ ആശപ്രവർത്തക മരണത്തിനു കീഴട...
BREAKING NEWS
ഒരു മുഴം തുണി എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത്? കന്യാസ്ത്രീയുടെ ശിരോവസ്ത്രം പോലെ തന്നെയാണ് പെൺകുട്ടിയുടേതും!! ശിരോവസ്ത്രത്തിന്റെ പേരിൽ വിദ്യാഭ്യാസം മുടങ്ങിയത് അംഗീകരിക്കാൻ കഴിയില്ല- പികെ കുഞ്ഞാലിക്കുട്ടി
BREAKING NEWS
മരുതിമലയിൽനിന്ന് പെൺകുട്ടികൾ ചാടിയത്? മരുതിമലയിൽനിന്ന് വീണ് 9-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു, കൂട്ടുകാരി ഗുരുതരാവസ്ഥയിൽ, പെൺകുട്ടികൾ മുൻപും ഈ പ്രദേശത്ത് വന്നിരുന്നതായി പോലീസ്, സംഭവം ഇന്നലെ വൈകിട്ട് 6.30 ഓടെ