രാത്രിയിലിറങ്ങിയ കാട്ടാനക്കൂട്ടം റബ്ബർ മരങ്ങൾ പിഴുതുമറിച്ചിട്ടു, മരത്തിലൊന്നു വീണത് വൈദ്യുതിലൈനിലേക്ക്!! ഷോക്കേറ്റ് കുട്ടിക്കൊമ്പൻ ചരിഞ്ഞ നിലയിൽ
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് റബ്ബർത്തോട്ടത്തിൽ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വടക്കുംഭാഗം പുതുകുന്നത്ത് ജോൺസൻ്റെ റബ്ബർത്തോട്ടത്തിലാണ് ബുധനാഴ്ച രാവിലെ ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഒന്നര വയസുള്ള ...




