ഓട്ടോ തടഞ്ഞുനിര്‍ത്തി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യാത്രക്കാരന്റെ പക്കല്‍ നിന്നും ഒരു കോടി രൂപ തട്ടിയെടുത്തു, കയ്യിലുണ്ടായിരുന്നത് മൂന്ന് കോടി
ന്യൂഡൽഹി: തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ഒരു കോടി രൂപ കവർന്നു. ന്യൂഡൽഹിയിലെ ദര്യാഗഞ്ച് മേഖലയിലാണ് സംഭവം. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന വ്യവസായിയുടെ ജീവനക്കാരന്റെ കയ്യിൽ നിന്നാണ് ബൈക്കിലെത്തിയ ...




