ബഹുമാനപ്പെട്ട സണ്ണി ജോസഫ്… പവർ കട്ടിന്റെ സമയമെങ്കിലും ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാട്ടണം, ഒരല്പം മര്യാദ പ്രജകളോട് കാണിക്കണം- കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപനമില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്ന സാഹചര്യത്തിൽ വൈദ്യുതി വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പവർ കട്ടിന്റെ സമയം കൃത്യമായി ജനങ്ങളെ ...




