പ്രളയം തകർത്ത നേപ്പാളിന് വെളിച്ചവുമായി ഇന്ത്യ; പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി നൽകും; ‘അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര തീരുമാനം
ന്യൂഡൽഹി: പ്രളയത്തെ തുടർന്ന് കടുത്ത ഊർജക്ഷാമം നേരിടുന്ന നേപ്പാളിന് വൈദ്യുതി നൽകാൻ ഇന്ത്യ. ഈ വർഷാവസാനം വരെ പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ ...




