“ഹിന്ദു വിശ്വാസത്തെ അപമാനിക്കാൻ ഇനിയാരും ധൈര്യപ്പെടരുത്”, സന്യാസിമാരെ മാത്രമല്ല, ഹിന്ദുക്കളെയും കൂടിയാണ് പ്രതിപക്ഷം അവഹേളിച്ചത്, രാജ്യത്തെ ജനങ്ങൾ ഒരിക്കലും മാപ്പ് നല്‍കില്ല, മറ്റ് മത പുരോഹിതന്മാരുടെ വേഷം ധരിച്ച് ആ മതങ്ങളെ നിങ്ങള്‍ പരിഹസിക്കുമോ?? പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ നടത്തിയ നാടകത്തിനെതിരെ രൂക്ഷ വിമര്‍ശനം
ന്യൂഡൽഹി: പാർലമെന്റ് പരിസരത്ത് കോൺഗ്രസിന്റെയും സമാജ്‌വാദി പാർട്ടിയുടെയും നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതീകാത്മക നാടകത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). ഹിന്ദു വിശ്വാസത്തെയും സന്യാസി സമൂഹത്തെയും അപമാനിക്കുന്ന ...




