‘ജയിപ്പിച്ചത് ഒരു പാർട്ടി, പിന്നെ കണ്ടം ചാടി അധികാരം മറ്റൊരു പാർട്ടിക്കൊപ്പം’; കൂറുമാറുന്ന എംപിമാർക്കും എംഎൽഎമാർക്കും 20 വർഷത്തെ വിലക്ക് വേണമെന്ന് സിജെപി
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പാർട്ടി മാറുന്ന എംപിമാർക്കും എംഎൽഎമാർക്കും 20 വർഷത്തെ വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി ...




