കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജ് വിദ്യാര്‍ഥിനിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ത്യശൂര്‍ സ്വദേശി മൗസയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ സ്വദേശിനിയാണ് മൗസ. കോവൂര്‍ ഇരിങ്ങാടന്‍ പള്ളിക്ക് സമീപത്താണ് മൗസ താമസിച്ചുവന്നിരുന്നത്. സംഭവത്തില്‍ ചേവായൂര്‍ പോലീസ് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ നാളെ നടക്കും.
Summary: Law student found dead in residence; A native of Thrissur died in Kozhikode