Pathram Online
  • Home
  • NEWS
    മസ്കിന് പണി കൊടുത്ത്  ട്രംപ്,  ഇനി വൈറ്റ് ഹൗസിൽ ചുവന്ന ടെസ്‌ല കാർ ഇല്ല, വിൽക്കാൻ തീരുമാനം

    നിലമ്പൂർ  തിരഞ്ഞെടുപ്പിൽ  സ്വരാജിന് കരുത്തേകാൻ  പിണറായി വിജയനും,  ഏഴ് പഞ്ചായത്തുകളിൽ മുഖ്യമന്ത്രിയെത്തും

    ‘ആ വട്ടനോട്  സംസാരിക്കാൻ എനിക്ക് താൽപര്യമില്ല ? എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നു കേട്ടു, എന്നാൽ അതിന് ഞാൻ തയ്യാറല്ല, മസ്കിനെ പരിഹസിച്ച്   ട്രംപ്

    അന്യജാതിക്കാരനോട് പ്രണയം,  17 കാരിയുടെ തല അറുത്തെടുത്ത് ശരീരം കനാലിൽ ഒഴുക്കിവിട്ട് അമ്മയും സഹോദരനും, തലയ്ക്കായി തിരച്ചിൽ

    അഞ്ച്  രൂപയുടെ പാർലെ ജിക്ക് ഗാസയിലെ വില 2350, ഭക്ഷ്യ ക്ഷാമത്തിന്റെ നടുക്കുന്ന പോസ്റ്റ് പങ്കുവച്ച് യുവാവ്

  • CINEMA
    നീ കൂടുതല്‍ വിളയേണ്ട, നീ ഒരു പെണ്ണല്ലേടീ, കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയും,  സാന്ദ്ര തോമസിന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വധഭീഷണി, നടപടി എടുക്കാതെ പോലീസ്

    കഴുത്തിൽ പൂമാല അണിഞ്ഞ്  മുരുകന്റെ അനുഗ്രഹം വാങ്ങി ജയം രവിയും കെനിഷയും, സന്തോഷ വാർത്ത പങ്കുവച്ച് താരം, ആശംസയുമായി ആരാധകർ

    ആദ്യമായി മലയാള സിനിമയിൽ ഒരു ചിത്രത്തിന്റെ ലോഗോ പുറത്ത് വിട്ട് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്, ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് കല്യാണി പ്രിയദർശനും നസ്‌ലനും

    കാൻസറിനോട് പൊരുതി ജീവിക്കുന്ന കൊച്ചു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥപറയുന്ന ചിത്രം ‘ലൈഫ് ഓഫ് മാൻഗ്രോവ്’ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

    ദാഹിച്ചപ്പോൾ അൽപം വെള്ളമേ ചോദിച്ചുള്ളു, ഒരു കവിൾ കുടിച്ചതേ കിലി പോളിന്റെ ‘കിളി പോയി’… ഒന്നും നോക്കിയില്ല കുപ്പിയിലേക്കു തന്നെ റിട്ടേണടിച്ചു!! വെള്ളത്തിന് മദ്യത്തിന്റേയോ, സ്പിരിറ്റിന്റേയോ രുചിയായിരുന്നെന്ന് ടാൻസാനിയൻ സോഷ്യൽ മീഡിയ താരം

  • CRIME
  • SPORTS
    ക്രിക്കറ്റ് നിങ്ങളുടെ അച്ഛന്റെ സ്വത്താണോ?, എന്തിനാണ് ആ സിക്‌സ് അടിച്ച് മത്സരം വലിച്ചെറിയാൻ ശ്രമിച്ചത്, പഞ്ചാബിന്റേയും ആരാധകരുടേയും കന്നി ഐപിഎൽ കിരീട സ്വപ്നം തച്ചുടച്ചതിൽ ഒരേയൊരു കുറ്റവാളി മാത്രം ശ്രേയസ് അയ്യർ!!- മുൻ ക്രിക്കറ്റ് താരം

    ബാല്യകാല സഖിയെ ‘ജീവിത സഖി’യാക്കാനൊരുങ്ങി ഇന്ത്യയുടെ ചൈനാമാൻ സ്പിന്നർ!! വൈറലായി കുൽദീപും വൻഷികയും തമ്മിലുള്ള മോതിരംമാറൽ ഫോട്ടോസ്

    ആർസിബി വിക്ടറി പരേഡ് ദുരന്തക്കടലായി, വിജയികളെ സ്വീകരിക്കാൻ ആരാധകർ സ്റ്റേഡിയത്തിലേക്കിരച്ചെത്തി!! ശ്വാസം കിട്ടാതെ പലരും ബോധരഹിതരായി, 11 മരണം, 50 പേർക്ക് പരുക്ക്, മരിച്ചവരിൽ സ്ത്രീയും, കുട്ടികളെ കൊണ്ടുവരരുടെന്ന മുന്നറിയിപ്പും പാലിക്കപ്പെട്ടില്ല

    കലാശപ്പോരിൽ പഞ്ചാബിന് മുന്നിൽ 191 റൺസ് വിജയലക്ഷ്യം, കാണാനാകുമോ ‘അയ്യരാട്ടം’?

    ഇതിലും വലിയ വെടിക്കെട്ട് വന്നിട്ട് അപ്പാപ്പൻ പള്ളിയിൽ പോയിട്ടില്ല പിന്നെയാ!! നോർവേ ചെസ് ടൂർണമെന്റിൽ കാൾസണെ തറപറ്റിച്ച് ഗുകേഷ്, മേശയിൽ ഇടിച്ച് മുൻ ലോകചാമ്പ്യന്റെ രോഷപ്രകടനം, ഞാനും ഇതുപോലെ പലതവണ ഇടിച്ചിട്ടിട്ടുണ്ട്- ​ഗുകേഷിന്റെ മറുപടി

  • BUSINESS

    പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിച്ചു…  യുഎസ് സർക്കാരിൽ നിന്നും പടിയിറങ്ങി ഇലോൺ മസ്ക്, തീരുമാനം  ട്രംപിന്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ച്

    പരസ്യമായി കൊമ്പുകോർത്ത് ട്രംപും മസ്കും… ടെസ്‍ല ഓഹരികൾ തകർച്ചയിലേക്ക്, കമ്പനിയുടെ വിപണിമൂല്യത്തിലുണ്ടായത് 13 ലക്ഷത്തിന്റെ ഇടിവ്

    ഒടുവിൽ സുഹൃത്തുക്കൾ ശത്രുതയിലേക്ക്…  വെറുപ്പുളവാക്കുന്ന മ്ലേച്ഛത, ബില്ലിന് വോട്ട് ചെയ്തവരെയോർത്ത് ലജ്ജ തോന്നുന്നു,  ട്രംപിന്റെ നിർദ്ദിഷ്ട ചെലവ് ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി മസ്‌ക്,

    ഇനി ഫെനി അടിക്കാൻ ​ഗോവയ്ക്കു പോകണ്ട, നല്ല സൊയമ്പൻ സാധനം കണ്ണൂരിലും കിട്ടും!! കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി, കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ ഭൂമിയിൽ ഡിസ്റ്റിലറി

    മൂല്യമേറിയ ടെക് കമ്പനി; ആഗോള ടോപ് 30 ടെക് കമ്പനികളുടെ സവിശേഷ പട്ടികയിൽ ഇടം നേടി റിലയൻസ് ഇൻഡസ്ട്രീസ്

  • HEALTH
    അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

    വീണ്ടും കോവിഡ് മഹാമാരി പിടിമുറുക്കുന്നുവോ? ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ രോ​ഗം സ്ഥിരീകരിച്ചത് 64 പേർക്ക്, ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ- 69

    പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കണം, ആശുപത്രികളിൽ മാസ്ക് ഉപയോ​ഗിക്കണം, സംസ്ഥാനത്ത് കോവിഡ് വർധിക്കുന്നു, സർക്കുലർ പുറത്തിറക്കി ആരോ​ഗ്യ വകുപ്പ്

    ഇന്ത്യയിൽ പുതുതായി ഏഴ്  കോവിഡ് മരണങ്ങൾ , ഒരാഴ്ചയ്ക്കിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 400ൽ അധികം   കേസുകൾ, ജാഗ്രതാ നിർദേശവുമായി ഐസിഎംആർ

    കരൾമാറ്റ ചികിത്സ ഇനി കുറഞ്ഞ ചെലവിൽ…, ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ‘റീ​ലി​വ​റി’നു തു​ട​ക്കം; കു​ട്ടി​ക​ൾ​ക്കു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്ക് സംസ്ഥാനത്തിന് പുറത്തു പോകേണ്ട… ഏ​റ്റ​വും നൂ​ത​ന​മാ​യ റോ​ബോ​ട്ടി​ക്ക് സം​വി​ധാ​നം  ഒരുക്കി ബി.എം.എച്ച്

    സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു, കൂടുതൽ കോട്ടയത്ത്- 82 കേസുകൾ, ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണം ആരോ​ഗ്യമന്ത്രി

  • PRAVASI
    ഒന്നരക്കോടി രൂപയുടെ നമ്പർപ്ലേറ്റ് സ്വന്തമാക്കി ‘മാർക്കോ’ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ്

    തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതായി നെതന്യാഹു, കൊല്ലപ്പെട്ടത്‌ യഹ്യ സിൻവറിന്റെ സഹോദരൻ

    മാസപ്പിറവി ദൃശ്യമായില്ല, കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7ന്

    സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ നിർണായക വിധി!! അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ, മോചനം അടുത്തവർഷം 

    ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനെ കുത്തിക്കൊന്നു…!! ആക്രമണത്തിന് ഇരയായ മറ്റൊരാൾക്ക് ഗുരുതര പരുക്ക്…

  • LIFE
    അമ്മ മകന്റെ കൈ പിടിച്ചു റെയിൽവേ ട്രാക്കിൽ കൂടി നടന്നതേ ആ 10 വയസുകാരനു കാര്യം മനസിലായി, അവൻ അമ്മയുടെ കൈപിടിച്ചുവലിച്ചു അലറിക്കരഞ്ഞു, കൊല്ലല്ലേ അമ്മേ, നമുക്കു ജീവിക്കാം… പിന്നെ ആ കൈ വിടീച്ചുകൊണ്ട് തിരിഞ്ഞോടി…

    ഇരട്ടകൾ എന്നു പറഞ്ഞാൽ ഇങ്ങനെ വേണം!! ബിരുദ പരീക്ഷയിൽ ഒരേ മാർക്കോടെ ഒന്നാം റാങ്ക് പങ്കുവച്ച് സഹോദരിമാർ

    ഐഎച്ച്പിബിഎ ഇന്ത്യൻ ചാപ്റ്റർ റേഡിയോളജി കോഴ്‌സ് ഇൻ എച്ച്പിബി സർജറി 24 മുതൽ പൂവാർ ഐലന്റ് റിസോർട്ടിൽ

    ഇനി കൺമുന്നിൽ ഒരു ജീവനും പൊലിയരുത്, കേരളത്തിലെ വിദ്യാർഥികൾക്ക് ജീവൻ രക്ഷാ പരിശീലനം നൽകി ബ്യുമെർക് ഫൗണ്ടേഷൻ

    24 മണിക്കൂറിനിടെ 2000 പുരുഷൻമാരുമായി സെക്സ് ചലഞ്ചു’മായി യുവതി, നേരത്തെ14   മണിക്കൂറില്‍ 1057 പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു

No Result
View All Result
  • #Kerala
  • #World

റിട്ട. ജഡ്ജിയേയും പറ്റിച്ചു… പുതിയൊരു എന്‍ജിഒ തുടങ്ങുന്നുണ്ട്, ഉപദേശകനായി വയ്ക്കട്ടെയെന്നു ചോദിച്ചു, പണപ്പിരിവ് എന്നറിഞ്ഞപ്പോള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു… അനന്തുവിനെ അറിയില്ലെന്നും-റിട്ട. ജസ്റ്റിസ്

by pathram desk 5
February 6, 2025
A A
റിട്ട. ജഡ്ജിയേയും പറ്റിച്ചു… പുതിയൊരു എന്‍ജിഒ തുടങ്ങുന്നുണ്ട്, ഉപദേശകനായി വയ്ക്കട്ടെയെന്നു ചോദിച്ചു, പണപ്പിരിവ് എന്നറിഞ്ഞപ്പോള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു… അനന്തുവിനെ അറിയില്ലെന്നും-റിട്ട. ജസ്റ്റിസ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: സ്‌കൂട്ടര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെഎന്‍ ആനന്ദകുമാര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍. ആനന്ദകുമാറാണ് എന്‍ജിഒ കോണ്‍ഫഡറേഷന്റെ ഉപദേശകനായി തന്നെ നിയോഗിച്ചത്. തട്ടിപ്പിന് വിശ്വാസ്യത വര്‍ധിപ്പിക്കാനായിരിക്കാം വിരമിച്ച ജഡ്ജിയായ തന്നെ ഉപദേശകനായി നിയമിച്ചതെന്നും ജസ്റ്റിസ് പറഞ്ഞു. സംഘടന പിരിവ് നടത്തുന്നതായി അറിഞ്ഞതോടെ തന്നെ ആ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമെന്ന് കരുതിയാണ് ആനന്ദകുമാറിന്റെ ക്ഷണം സ്വീകരിച്ചത്. ആനന്ദകുമാര്‍ കള്ളമാണ് പറയുന്നതെന്ന് കരുതിയില്ലെന്നും ജസ്റ്റിസ് പറഞ്ഞു.

തനിക്ക് ആനന്ദകുമാറിനെ ദീര്‍ഘകാലമായി അറിയാം. എന്‍ജിഒകളുടെ ഒരു സംഘടന ഉണ്ടാക്കുന്നുണ്ടെന്നും തന്നെ ഉപദേശകനായി വെച്ചോട്ടെ എന്നും ചോദിച്ച് ആനന്ദകുമാര്‍ സമീപിച്ചുവെന്നും ജസ്റ്റിസ് പറയുന്നു. എന്നാല്‍ ഒരു എന്‍ജിഒയും ആനന്ദകുമാറും ഇന്നുവരെ തന്നോട് യാതൊരു ഉപദേശവും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ പിടിക്കപ്പെട്ട മുഖ്യ സൂത്രധാരന്‍ അനന്തു കൃഷ്ണനെ പരിചയമില്ലെന്നും ജസ്റ്റിസ് പറഞ്ഞു.

മുൻ വനിതാ കമ്മിഷൻ അം​ഗത്തിനെ കൂൺകൃഷി പഠിപ്പിച്ചും സഹായിച്ചും തുടക്കം… പിന്നീട് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ദോസ്തുക്കൾ, പ്രധാനമന്ത്രി മുതൽ സംസ്ഥാന നേതാക്കൾ വരെ അടുപ്പക്കാർ… ഓരോ പരിപാടിക്കും ഉദ്ഘാടകരായി എത്തുന്നത് ഉന്നതരായ നേതാക്കൾ… ആൾക്കാരെ വീഴ്ത്താൻ പിന്നെന്തുവേണം… അനന്തു കൃഷ്ണൻ ന‍ടത്തിയത് മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പ്

Related Post

മസ്കിന് പണി കൊടുത്ത്  ട്രംപ്,  ഇനി വൈറ്റ് ഹൗസിൽ ചുവന്ന ടെസ്‌ല കാർ ഇല്ല, വിൽക്കാൻ തീരുമാനം

മസ്കിന് പണി കൊടുത്ത് ട്രംപ്, ഇനി വൈറ്റ് ഹൗസിൽ ചുവന്ന ടെസ്‌ല കാർ ഇല്ല, വിൽക്കാൻ തീരുമാനം

June 7, 2025
നിലമ്പൂർ  തിരഞ്ഞെടുപ്പിൽ  സ്വരാജിന് കരുത്തേകാൻ  പിണറായി വിജയനും,  ഏഴ് പഞ്ചായത്തുകളിൽ മുഖ്യമന്ത്രിയെത്തും

നിലമ്പൂർ തിരഞ്ഞെടുപ്പിൽ സ്വരാജിന് കരുത്തേകാൻ പിണറായി വിജയനും, ഏഴ് പഞ്ചായത്തുകളിൽ മുഖ്യമന്ത്രിയെത്തും

June 7, 2025
‘ആ വട്ടനോട്  സംസാരിക്കാൻ എനിക്ക് താൽപര്യമില്ല ? എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നു കേട്ടു, എന്നാൽ അതിന് ഞാൻ തയ്യാറല്ല, മസ്കിനെ പരിഹസിച്ച്   ട്രംപ്

‘ആ വട്ടനോട് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല ? എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നു കേട്ടു, എന്നാൽ അതിന് ഞാൻ തയ്യാറല്ല, മസ്കിനെ പരിഹസിച്ച് ട്രംപ്

June 7, 2025
അന്യജാതിക്കാരനോട് പ്രണയം,  17 കാരിയുടെ തല അറുത്തെടുത്ത് ശരീരം കനാലിൽ ഒഴുക്കിവിട്ട് അമ്മയും സഹോദരനും, തലയ്ക്കായി തിരച്ചിൽ

അന്യജാതിക്കാരനോട് പ്രണയം, 17 കാരിയുടെ തല അറുത്തെടുത്ത് ശരീരം കനാലിൽ ഒഴുക്കിവിട്ട് അമ്മയും സഹോദരനും, തലയ്ക്കായി തിരച്ചിൽ

June 7, 2025

കഴിഞ്ഞ ജൂണ്‍ ജൂലായ് മാസങ്ങളിലാണ് സ്‌കൂട്ടര്‍ കൊടുക്കാമെന്ന് പറഞ്ഞ് സ്ത്രീകളുടെയെല്ലാം കയ്യില്‍ നിന്ന് പണം പിരിക്കുന്നതായി അറിഞ്ഞത്. ഇത് ശരിയല്ലെന്ന് തോന്നിയതോടെ ആനന്ദകുമാറിനെ വിളിച്ച് ഉപദേശക സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് അറിയിച്ചു. അത് സമ്മതിക്കുകയും ചെയ്തു. എന്‍ജിഒകളുടെ ഒന്ന,് രണ്ട് പൊതു യോഗങ്ങളില്‍ പ്രസംഗിക്കാന്‍ വിളിച്ചിട്ടുണ്ട് എന്നല്ലാതെ ഫെഡറേഷന്റെ യോഗങ്ങളിലൊന്നും പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടില്ല. സംഘടനയെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി. വിരമിച്ച ഒരു ജഡ്ജി ഉപദേശകനാണ് എന്നത് വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നതിനാലായിരിക്കണം തന്നെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അനന്തുകൃഷ്ണന്‍ തന്നെ വഞ്ചിച്ചതാണെന്നാണ് കെഎന്‍ ആനന്ദകുമാര്‍ പ്രതികരിച്ചു. തട്ടിപ്പില്‍ തന്നെ ആയുധമാക്കുകയായിരുന്നുവെന്നും ആനന്ദകുമാര്‍ പറയുന്നു. സ്‌കൂട്ടര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരന്‍ ഇടുക്കി കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണനെ (26) കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സംസ്ഥാനത്തുടനീളം 1000 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരില്‍ പിരിച്ചതായാണ് വിവരം.

അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ 1200 സ്ത്രീകളാണ് തട്ടിപ്പിനിരയായതായി പരാതി നല്‍കിയത്. വുമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ സ്ത്രീകള്‍ക്ക് ടൂവീലറുകള്‍ നല്‍കുമെന്നും ബാക്കി പണം കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായും ലഭിക്കുമെന്നാണ് തെറ്റിദ്ധരിപ്പിച്ചിരുന്നത്. പണം അടച്ചാല്‍ 45 ദിവസത്തിനുള്ളില്‍ വാഹനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ടൂവീലറുകള്‍ക്ക് പുറമേ തയ്യല്‍ മെഷീന്‍, ലാപ്ടോപ്പ് തുടങ്ങിയവയും നല്‍കുമെന്ന് പറഞ്ഞ് സമാനമായ രീതിയില്‍ വന്‍ തട്ടിപ്പാണ് നടത്തിയത്. ഇവയുടെ വിതരണോത്ഘാടനത്തിനായി പല പ്രമുഖരേയും എത്തിച്ചും രാഷ്ട്രീയ നേതാക്കളെ പദ്ധതിയുടെ പിന്നണിക്കാരായി കാണിച്ചും വിശ്വാസം പിടിച്ചുപറ്റിയാണ് തട്ടിപ്പ് നടത്തിയത്.

Tags: Ananthu KrishnanAnanthu Krishnan 1000 Crore Scam
SendShareTweetShare

pathram desk 5

Related Posts

മസ്കിന് പണി കൊടുത്ത്  ട്രംപ്,  ഇനി വൈറ്റ് ഹൗസിൽ ചുവന്ന ടെസ്‌ല കാർ ഇല്ല, വിൽക്കാൻ തീരുമാനം
BREAKING NEWS

by Pathram Desk 8
June 7, 2025
നിലമ്പൂർ  തിരഞ്ഞെടുപ്പിൽ  സ്വരാജിന് കരുത്തേകാൻ  പിണറായി വിജയനും,  ഏഴ് പഞ്ചായത്തുകളിൽ മുഖ്യമന്ത്രിയെത്തും
BREAKING NEWS

നിലമ്പൂർ തിരഞ്ഞെടുപ്പിൽ സ്വരാജിന് കരുത്തേകാൻ പിണറായി വിജയനും, ഏഴ് പഞ്ചായത്തുകളിൽ മുഖ്യമന്ത്രിയെത്തും

by Pathram Desk 8
June 7, 2025
‘ആ വട്ടനോട്  സംസാരിക്കാൻ എനിക്ക് താൽപര്യമില്ല ? എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നു കേട്ടു, എന്നാൽ അതിന് ഞാൻ തയ്യാറല്ല, മസ്കിനെ പരിഹസിച്ച്   ട്രംപ്
BREAKING NEWS

‘ആ വട്ടനോട് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല ? എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നു കേട്ടു, എന്നാൽ അതിന് ഞാൻ തയ്യാറല്ല, മസ്കിനെ പരിഹസിച്ച് ട്രംപ്

by Pathram Desk 8
June 7, 2025
Next Post
നല്ലൊരു ഭാവി മുന്നിൽകണ്ട് പലരും ഏജന്റുമാർക്ക് നൽകിയത് ലക്ഷങ്ങൾ, താണ്ടിയതോ ഒരു ദുരന്തപർവ്വം… കൂടെ നടന്നവരുടെ മരണം മുന്നിൽകണ്ടു… മുറിവേറ്റമരെ വേദനയോടെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു… യുഎസിൽ നിന്ന് നാട്ടിലെത്തിയവർക്ക് വിവരിക്കാനുള്ളത് ഒരു സങ്കടക്കടൽ

നല്ലൊരു ഭാവി മുന്നിൽകണ്ട് പലരും ഏജന്റുമാർക്ക് നൽകിയത് ലക്ഷങ്ങൾ, താണ്ടിയതോ ഒരു ദുരന്തപർവ്വം... കൂടെ നടന്നവരുടെ മരണം മുന്നിൽകണ്ടു... മുറിവേറ്റമരെ വേദനയോടെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു... യുഎസിൽ നിന്ന് നാട്ടിലെത്തിയവർക്ക് വിവരിക്കാനുള്ളത് ഒരു സങ്കടക്കടൽ

മുൻ വനിതാ കമ്മിഷൻ അം​ഗത്തിനെ കൂൺകൃഷി പഠിപ്പിച്ചും സഹായിച്ചും തുടക്കം… പിന്നീട് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ദോസ്തുക്കൾ, പ്രധാനമന്ത്രി മുതൽ സംസ്ഥാന നേതാക്കൾ വരെ അടുപ്പക്കാർ… ഓരോ പരിപാടിക്കും ഉദ്ഘാടകരായി എത്തുന്നത് ഉന്നതരായ നേതാക്കൾ… ആൾക്കാരെ വീഴ്ത്താൻ പിന്നെന്തുവേണം… അനന്തു കൃഷ്ണൻ ന‍ടത്തിയത് മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പ്

അനന്തു തട്ടിയെടുത്ത പണം വിദേശത്തേക്കു കടത്തി...? സഹോദരിയുടേയും ഭർത്താവിന്റെയും പേരിൽ ഭൂമി വാങ്ങി, 19 ബാങ്ക് അക്കൗണ്ടുവഴി നടത്തിയത് 450 കോടി രൂപയുടെ ഇടപാടുകൾ, വിദേശത്തേക്കു കടക്കാനും ശ്രമം... കാറും ഓഫിസ് രേഖകളും പോലീസ് പിടിച്ചെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
മസ്കിന് പണി കൊടുത്ത്  ട്രംപ്,  ഇനി വൈറ്റ് ഹൗസിൽ ചുവന്ന ടെസ്‌ല കാർ ഇല്ല, വിൽക്കാൻ തീരുമാനം

മസ്കിന് പണി കൊടുത്ത് ട്രംപ്, ഇനി വൈറ്റ് ഹൗസിൽ ചുവന്ന ടെസ്‌ല കാർ ഇല്ല, വിൽക്കാൻ തീരുമാനം

June 7, 2025
നിലമ്പൂർ  തിരഞ്ഞെടുപ്പിൽ  സ്വരാജിന് കരുത്തേകാൻ  പിണറായി വിജയനും,  ഏഴ് പഞ്ചായത്തുകളിൽ മുഖ്യമന്ത്രിയെത്തും

നിലമ്പൂർ തിരഞ്ഞെടുപ്പിൽ സ്വരാജിന് കരുത്തേകാൻ പിണറായി വിജയനും, ഏഴ് പഞ്ചായത്തുകളിൽ മുഖ്യമന്ത്രിയെത്തും

June 7, 2025
‘ആ വട്ടനോട്  സംസാരിക്കാൻ എനിക്ക് താൽപര്യമില്ല ? എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നു കേട്ടു, എന്നാൽ അതിന് ഞാൻ തയ്യാറല്ല, മസ്കിനെ പരിഹസിച്ച്   ട്രംപ്

‘ആ വട്ടനോട് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല ? എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നു കേട്ടു, എന്നാൽ അതിന് ഞാൻ തയ്യാറല്ല, മസ്കിനെ പരിഹസിച്ച് ട്രംപ്

June 7, 2025
അന്യജാതിക്കാരനോട് പ്രണയം,  17 കാരിയുടെ തല അറുത്തെടുത്ത് ശരീരം കനാലിൽ ഒഴുക്കിവിട്ട് അമ്മയും സഹോദരനും, തലയ്ക്കായി തിരച്ചിൽ

അന്യജാതിക്കാരനോട് പ്രണയം, 17 കാരിയുടെ തല അറുത്തെടുത്ത് ശരീരം കനാലിൽ ഒഴുക്കിവിട്ട് അമ്മയും സഹോദരനും, തലയ്ക്കായി തിരച്ചിൽ

June 7, 2025

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.