Pathram Online
  • Home
  • NEWS
    307683

    മൊജ്താബ ഖാമനെയിയുടെ ആരോ​ഗ്യനില ആശങ്കയിൽ, ഏതു നിമിഷവും അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവന്നേക്കാം… അവകാശവാദവുമായി ഇസ്രയേൽ മാധ്യമം, നിഷേധിച്ച് ഇറാൻ

    307680

    ആഡംബര കാര്‍ മറ്റ് വാഹനങ്ങളിലിടിച്ച് അപകടം, 70കാരിക്ക് ദാരുണാന്ത്യം, മദ്യപിച്ച കാറോടിച്ച എസ്ഐയുടെ മകന്‍ അറസ്റ്റില്‍, കാറില്‍ നിറയെ മദ്യക്കുപ്പികള്‍

    307677

    തുമ്പിക്കൈയ്ക്ക് പരിക്ക്, പരിചരിക്കാനെത്തിയ പാപ്പാനെ ആന ചവിട്ടിക്കൊന്നു; സംഭവം കോന്നിയിൽ

    307674

    മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു, 120 ദിവസത്തേക്ക് തമിഴ്നാ‌ട്ടിലേക്ക് ഒഴുക്കുക 200 ഘനയടി വെള്ളം

    307670

    ‘സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി യുവജന വിഷയങ്ങളിലെ നിലപാട് വെളിപ്പെടുത്തണം; വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, ജീവിതച്ചെലവ് എന്നീ മേഖലകളിൽ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാമാകും? ‘ ; ഓൺലൈൻ ഹർജിയുമായി സി.ജെ.പി

  • CINEMA
    307665

    പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

    307515

    ”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

    307417

    ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി

    307377

    “നിനക്ക് ഞാന്‍ പണം തരാം പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം”, മാസത്തില്‍ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, എന്നെ അയാള്‍ കടന്നു പിടിച്ചു, ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച് മാറ്റി, പ്രമുഖനെതിരെ നടി

    307320

    ‘ഡിഎംകെയിൽ സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്!! നിങ്ങൾക്ക് ആണത്തമുണ്ടെങ്കിൽ….തൃഷ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് ഖുശ്ബു

  • CRIME
  • SPORTS
    307408

    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    307310

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

    307147

    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

    307108

    ‘കനത്ത നിരാശ, തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്;ഞങ്ങൾ വെറുതെയിരിക്കില്ല; നീതിക്കായുള്ള പോരാട്ടം തുടരും’ – ബ്രിജ്ഭൂഷണെ കുറ്റമുക്തനാക്കിയ വിധിയിൽ വിനേഷ് ഫോഗട്ട്

    307060

    ‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്; നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’; കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    302519

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

മുൻ വനിതാ കമ്മിഷൻ അം​ഗത്തിനെ കൂൺകൃഷി പഠിപ്പിച്ചും സഹായിച്ചും തുടക്കം… പിന്നീട് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ദോസ്തുക്കൾ, പ്രധാനമന്ത്രി മുതൽ സംസ്ഥാന നേതാക്കൾ വരെ അടുപ്പക്കാർ… ഓരോ പരിപാടിക്കും ഉദ്ഘാടകരായി എത്തുന്നത് ഉന്നതരായ നേതാക്കൾ… ആൾക്കാരെ വീഴ്ത്താൻ പിന്നെന്തുവേണം… അനന്തു കൃഷ്ണൻ ന‍ടത്തിയത് മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പ്

by pathram desk 5
February 6, 2025
A A
മുൻ വനിതാ കമ്മിഷൻ അം​ഗത്തിനെ കൂൺകൃഷി പഠിപ്പിച്ചും സഹായിച്ചും തുടക്കം… പിന്നീട് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ദോസ്തുക്കൾ, പ്രധാനമന്ത്രി മുതൽ സംസ്ഥാന നേതാക്കൾ വരെ അടുപ്പക്കാർ… ഓരോ പരിപാടിക്കും ഉദ്ഘാടകരായി എത്തുന്നത് ഉന്നതരായ നേതാക്കൾ… ആൾക്കാരെ വീഴ്ത്താൻ പിന്നെന്തുവേണം… അനന്തു കൃഷ്ണൻ ന‍ടത്തിയത് മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പ്

കൊച്ചി: സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനെന്ന 26 കാരന്റെ തട്ടിപ്പിനിരയാകാത്തവർ സംസ്ഥാനത്തുതന്നെയില്ലായെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. മുൻപും ഇയാൾക്കെതിരെ തട്ടിപ്പ് കേസുകൾ വന്നിരുന്നുവെങ്കിലും അത്ര ​ഗൗരവത്തോടെ ആരുമെടുത്തില്ല. അതോടെ അനന്തുവെന്ന 26 കാരൻ വടവൃക്ഷമായി വളരുകയായിരുന്നു.

കേന്ദ്ര സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജവുമായി ബന്ധപ്പെട്ടാണ് തുടക്കത്തിൽ അനന്തു കൃഷ്ണൻ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഡോ. കലാം യൂത്ത് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന തുടങ്ങി. സാമൂഹിക സേവന, കാർഷിക മേഖലകളിൽ കാര്യമായി ഫണ്ട് ലഭ്യമാകുന്ന പദ്ധതികളെക്കുറിച്ച് അനന്തുവിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നു പഴയ സഹപ്രവർത്തകർ പറയുന്നു.

‍
വളർച്ച പത്താം ക്ലാസിൽ പഠിക്കുമ്പോൾ

പത്താംക്ലാസിൽ പഠിക്കുന്നതിനിടെ കൂൺകൃഷിയെക്കുറിച്ച് ക്ലാസ് എടുത്താണ് അനന്തുകൃഷ്ണൻ പൊതുരംഗത്തേക്ക് വരുന്നത്. കോട്ടയത്തുനിന്നുള്ള മുൻ വനിതാ കമ്മിഷൻ അംഗത്തെ കൂൺകൃഷി പഠിപ്പിച്ചും സഹായിച്ചും ബന്ധം സ്ഥാപിച്ചു. അവർ വനിതാ കമ്മിഷൻ അംഗമായപ്പോൾ സ്റ്റാഫായി. ഇതിനിടെ പ്രഭാഷകനായും പയറ്റിക്കയറി.

Related Post

ഒടുവിൽ യുഎസും ഇസ്രയേലും ആ സത്യം കണ്ടെത്തി…ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയിൽ ചികിത്സയിൽ!! ആരോഗ്യനില ഗുരുതരം, തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതി, മൊജ്താബ ചികിത്സയിൽ കഴിയുന്നത് ഇറാനിലെ ഖോമിൽ

മൊജ്താബ ഖാമനെയിയുടെ ആരോ​ഗ്യനില ആശങ്കയിൽ, ഏതു നിമിഷവും അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവന്നേക്കാം… അവകാശവാദവുമായി ഇസ്രയേൽ മാധ്യമം, നിഷേധിച്ച് ഇറാൻ

August 8, 2026
ആഡംബര കാര്‍ മറ്റ് വാഹനങ്ങളിലിടിച്ച് അപകടം, 70കാരിക്ക് ദാരുണാന്ത്യം, മദ്യപിച്ച കാറോടിച്ച എസ്ഐയുടെ മകന്‍ അറസ്റ്റില്‍, കാറില്‍ നിറയെ മദ്യക്കുപ്പികള്‍

ആഡംബര കാര്‍ മറ്റ് വാഹനങ്ങളിലിടിച്ച് അപകടം, 70കാരിക്ക് ദാരുണാന്ത്യം, മദ്യപിച്ച കാറോടിച്ച എസ്ഐയുടെ മകന്‍ അറസ്റ്റില്‍, കാറില്‍ നിറയെ മദ്യക്കുപ്പികള്‍

August 8, 2026
തുമ്പിക്കൈയ്ക്ക് പരിക്ക്, പരിചരിക്കാനെത്തിയ പാപ്പാനെ ആന ചവിട്ടിക്കൊന്നു; സംഭവം കോന്നിയിൽ

തുമ്പിക്കൈയ്ക്ക് പരിക്ക്, പരിചരിക്കാനെത്തിയ പാപ്പാനെ ആന ചവിട്ടിക്കൊന്നു; സംഭവം കോന്നിയിൽ

August 8, 2026
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു, 120 ദിവസത്തേക്ക് തമിഴ്നാ‌ട്ടിലേക്ക് ഒഴുക്കുക 200 ഘനയടി വെള്ളം

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു, 120 ദിവസത്തേക്ക് തമിഴ്നാ‌ട്ടിലേക്ക് ഒഴുക്കുക 200 ഘനയടി വെള്ളം

August 8, 2026

ഇംഗ്ലീഷ് അനായാസമായി കൈകാര്യം ചെയ്തിരുന്ന അനന്തു പുറത്തുള്ള രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടാക്കി. ഇതിനിടെ, ചെറുതും വലുതുമായ ഒട്ടേറെ സാമ്പത്തിക തിരിമറികൾ നടത്തിയിരുന്നു. ഫുട്ബോൾ താരത്തിനു വണ്ടിച്ചെക്ക് നൽകിയ സംഭവം ചർച്ചയായിരുന്നു. എന്നാൽ ഈ പണം പിന്നീട് കൊടുത്തു തീർത്തതോടെ ആ കേസും ഒതുങ്ങി. അതിനു ശേഷം തൊടുപുഴ സ്വദേശിയായ ഒരു വക്കീലിൽ നിന്നും 5 ലക്ഷം രൂപ വാങ്ങിയശേഷം മടക്കി നൽകാത്തതിന് അറസ്റ്റിലായി റിമാ‍ൻഡിലായെങ്കിലും ആ കേസും ഒതുക്കിതീർത്തു.

മുൻ വനിതാ കമ്മിഷൻ അം​ഗത്തിന്റെ സ്റ്റാഫായ ശേഷം ബിജെപി പ്രവർത്തകരും അയാളുടെ അടുപ്പക്കാരായി. ഇതുവഴി ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ഗീതാ കുമാരിയിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങി. കോട്ടമലയിലെ തേയില തോട്ടം വിൽപനയുമായി ബന്ധപ്പെട്ട കേസിൽ ഗീതാകുമാരി ഇയാൾക്കെതിരെ ചെക്ക്‌ കേസ് നൽകിയപ്പോൾ അനന്തുവിനായി കോടതിയിൽ ഹാജരായത് കോൺഗ്രസ് നേതാവ് ലാലി വിൻസന്റായിരുന്നു. അനന്തു ഉൾപ്പെട്ട തട്ടിപ്പ് കേസിലെ ഏഴാംപ്രതിയാണ് ലാലി വിൻസെന്റ്.

തട്ടിപ്പിന്റെ തുടക്കം 2022ൽ

സിഎസ്ആർ ഫണ്ടിന്റെ മറവിൽ തട്ടിപ്പിനു തുടക്കമിട്ടത് 2022 മുതലാണു തട്ടിപ്പു തുടങ്ങിയത്. അന്ന് 1.25 ലക്ഷം രൂപ വിലവരുന്ന സ്കൂട്ടർ സ്ത്രീകൾക്ക് 60,000 രൂപയ്ക്കു നൽകുമെന്നായിരുന്നു വാഗ്ദാനം. 60,000 രൂപ വിലവരുന്ന ലാപ്ടോപ് 30,000 രൂപയ്ക്കും നൽകിയിരുന്നു. സ്‌കൂട്ടറിന് ഒരാൾ പേര് റജിസ്റ്റർ ചെയ്തു പണം അടച്ചാൽ 5,000 രൂപയാണ് ഇടനിലക്കാർക്ക് നൽകിയിരുന്നത്. ഇത്തരത്തിൽ പണം നേടിയ ഒട്ടേറെ ഇടനിലക്കാരുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഈ തട്ടിപ്പ് വിജയിച്ചെന്നു കണ്ടതോടെ സമാന രീതിയിൽ തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ, രാസവളം എന്നിവയും പിന്നീടു നൽകി. ഇതിനായി സ്വന്തമായി ഒന്നിൽ കൂടുതൽ കൺസൽറ്റൻസി ഉണ്ടാക്കിയാണ് ഇടപാടുകൾ നടത്തിയത്. തട്ടിപ്പിനായി സോഷ്യൽ ബീ വെൻച്വേഴ്സ് തൊടുപുഴ, സോഷ്യൽ ബീ വെൻച്വേഴ്സ് ഇയാട്ടുമുക്ക് എറണാകുളം, പ്രഫഷനൽ സർവീസ് ഇന്നവേഷൻ കളമശേരി, ഗ്രാസ് റൂട്ട് ഇന്നവേഷൻ കളമശേരി എന്നീ കമ്പനികളുടെ പേരിൽ അക്കൗണ്ടുണ്ടാക്കി. അക്കൗണ്ടുകൾ പലതാണെങ്കിലും എത്തുന്നത് അനന്തുവെന്ന ഒറ്റയാളുടെ കയ്യിലായിരുന്നു.

സിഎസ്ആർ ഫണ്ട് ഉപയോ​ഗിച്ച് തട്ടിപ്പ് നടത്തുന്നുണ്ടെന്നു പറയുമ്പോഴും ഒരു കമ്പനിയിൽനിന്നും അനന്തുവിന് സിഎസ്ആർ ഫണ്ട്‌ ലഭ്യമായിട്ടില്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആദ്യമാദ്യം പണം അടയ്ക്കുന്നവർക്ക് പിന്നീടുള്ളവരുടെ പണം ഉപയോഗിച്ച് വാഹനങ്ങൾ‍ വാങ്ങി നൽകുകയായിരുന്നു. വാഹനങ്ങൾ നൽകുന്നതിന് ഏജൻസികളുമായി കരാർ ഉണ്ടാക്കിയിരുന്നു. ഈ ഏജൻസികൾക്കും പണം നൽകാനുണ്ട്. നേരത്തെയും തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് അനന്തു അറസ്റ്റിലായിട്ടുണ്ട്. അടിമാലി പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ‌ ചെയ്ത കേസിൽ റിമാൻഡിലായിരുന്നു. മുൻപ് 4 ബാങ്ക് അക്കൗണ്ടുകൾ പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്.

അനന്തു വീഴ്ത്തിയത് ‘പാതിവില’യെന്ന ഓഫറിൽ

‘പാതിവിലയ്ക്ക് ഇരുചക്രവാഹനം, തയ്യൽ മെഷീൻ, ലാപ്ടോപ്’ എന്ന ഓഫറിലാണ് അനന്തു പലരേയും വീഴ്ത്തിയത്. ഇടത്തരക്കാരെ വെട്ടിലാക്കാൻ ഈ ഓഫർ ധാരാളമായിരുന്നു. ഇതോടു കൂടി അനന്തുവിന്റെ ചൂണ്ടയിൽ പലരും കൊത്തി. ഇരകൾ ചൂണ്ടയിൽ നിന്നു വിട്ടുപോകാതിരിക്കാൻ മന്ത്രിമാരും എംഎൽഎമാരും എന്തിനേറെ പ്രധാമന്ത്രിയെ പോലും ഉപയോ​ഗിച്ച് ചൂണ്ടക്കൊളുത്ത് മുറുക്കി

പദ്ധതിയുടെ തുടക്കക്കിൽ വിതരണോദ്ഘാടനത്തിനു ജനപ്രതിനിധികൾ എത്തിയതോടെ തട്ടിപ്പിന് ആധികാരികതയുടെ പരിവേഷമുണ്ടായി. പദ്ധതിക്കു തുടക്കത്തിൽ ലഭിച്ച ജനപ്രീതി ഇതു ‘സ്വന്തം’ പരിപാടിപോലെ ഏറ്റെടുക്കാൻ നേതാക്കളെ പ്രേരിപ്പിച്ചു. രണ്ടാംഘട്ട തട്ടിപ്പിന് അനന്തുവിനു വേണ്ടതും ഇതുതന്നെയായിരുന്നു.

പിന്നീട് ഓരോ ബ്ലോക്ക് പഞ്ചായത്തിലും സോഷ്യോ ഇക്കണോമിക് ആൻഡ് ഡവലപ്മെന്റൽ സൊസൈറ്റി (സീഡ്) രൂപീകരിച്ചു. ഇതിൻരെ ഭാരവാഹികളായി രാഷ്ട്രീയ നേതാക്കളെയും പഞ്ചായത്ത് ജനപ്രതിനിധികളെയും ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റികൾ രൂപീകരിച്ചു. ആദ്യം സ്ത്രീകൾക്ക് ഇരുചക്ര വാഹനം നൽകുക മാത്രമാണ് ചെയ്തത്. പിന്നീട് ലാപ്ടോപ്, തയ്യൽ മെഷീൻ എന്നിവ വിതരണം ചെയ്തു.

ഇതിനിടയിൽ നാഷനൽ കോൺഫെഡറേഷൻ ഓഫ് എൻജിഒയുടെ ദേശീയ അധ്യക്ഷനായി അനന്തു സ്വയംകയറിയിരുന്നു. പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും പോസ്റ്ററുകളും ബോർഡുകളും നാടുമുഴുവൻ പ്രചരിച്ചു. എന്തിനേറെ മുൻ പ്രാധാമന്ത്രി മൻമോഹൻ സിങ്ങിന്റെ മരണത്തിൽ പങ്കെടുത്ത് അന്ത്യോപചാരമർപ്പിക്കുന്ന ചിത്രം വരെ ഇതിനായി അനന്തു സൃഷ്ടിച്ചു.

വിശ്വാസ്യത നേടാൻ വിവിധ എൻജിഓകൾ

‌പിന്നീടങ്ങോട്ട് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ പല പേരുകളിൽ എൻജിഒകൾ തുടങ്ങിയോടെ തട്ടിപ്പിനു ഒരു ദേശീയ സ്വഭാവം കൈവന്നു. . സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച് ആൻഡ് ഡവലപ്മെന്റൽ സ്റ്റഡീസ് എന്ന പേരിലുള്ള എൻജിഒക്കു കീഴിൽ മാത്രം 62 സൊസൈറ്റികൾ ആരംഭിച്ചു. ഒരുഘട്ടത്തി‍ൽ കേരളത്തിലെ ജനങ്ങളെ ബിജെപിയിലേക്ക് ആകർഷിക്കാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘പാതിവില’ പദ്ധതിയാണ് ഇതെന്നുവരെ രഹസ്യമായി പറഞ്ഞു.

ആദ്യമൊക്കെ പണം വാങ്ങി ഒരു മാസത്തിനകം ഇരുചക്ര വാഹനങ്ങളും മറ്റും വിതരണം ചെയ്തു. വിതരണോദ്ഘാടനം വലിയ പ്രചാരണം നൽകിയാണ് സംഘടിപ്പിച്ചത്. എംഎൽഎ, എംപി, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരെല്ലാം ചടങ്ങുകളിൽ പങ്കെടുത്തു. സ്ത്രീകൾക്ക് 50% വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചതു കേന്ദ്രമന്ത്രിയും കർണാടകയിലെ മുതിർന്ന ബിജെപി നേതാവുമായ ശോഭ കരന്തലാജെയായിരുന്നു. 2024 മാർച്ച് 6ന് എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന സമ്മേളനത്തിലാണു ശോഭ പദ്ധതി ഉദ്ഘാടനം ചെയ്തത്.

തട്ടിപ്പിനെച്ചൊല്ലിയുള്ള പരാതികളിൽ ആരോപണവിധേയനായ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘടനയായ ‘സൈൻ’ (സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ് നേഷൻ) സംഘടിപ്പിച്ച ഈ പരിപാടിയിൽ അനന്തു കൃഷ്ണനും സജീവമായി ഉണ്ടായിരുന്നു.

ആദ്യഘട്ടത്തിൽ ഉൽപന്നങ്ങൾ ലഭിച്ചവരെ രണ്ടും മൂന്നും ഘട്ടത്തിൽ വലിയ പ്രചാരകരാക്കി മാറ്റി. ഇതോടെ മണിചെയിൻ മാതൃകയിൽ പദ്ധതി വിപുലമായി.ഇതോടെ പ്രാദേശിക സ്വാധീനവും ബന്ധുബലവുമുള്ളവരെ തേടിപ്പിടിച്ച് അവർക്ക് കമ്മിഷൻ വാ​ഗ്ദാനം ചെയ്ത് അവരുടെ അടുപ്പക്കാരിലൂടെ കൂടുതൽ പണം തട്ടാൻ തുടങ്ങി. ഇതോടെ ഒന്നാംഘട്ടത്തിന്റെ പത്തിരട്ടി വരെ പണം അനന്തു കൃഷ്ണൻ സ്വരൂപിച്ചു.

ഇരുചക്ര വാഹന വിതരണ ഉദ്ഘാടനത്തിനു പ്രധാനമന്ത്രിയുടെ ചിത്രവും

ഇരുചക്ര വാഹനങ്ങളുടെ വിതരണം വലിയ ആഘോഷമായാണ് അനന്തു സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്ന ചിത്രം വലിയ തോതിൽ പ്രചരിപ്പിച്ചു. അതോടൊപ്പം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ വെറും ചിത്രങ്ങൾ മാത്രമായി ഒതുങ്ങി, അനന്തു സാധാരണക്കാരുടെയിടയിൽ വലിയ സംഭവമായി മാറുകയും ചെയ്തു.

തട്ടിപ്പ് ആദ്യം മനസിലാക്കിയത് സ്പെഷ്യൽ ബ്രാഞ്ച്

അനന്തു കൃഷ്ണന്റെ തട്ടിപ്പ് ആദ്യം മനസിലാക്കിയത് സ്പെഷ്യൽ ബ്രാഞ്ച് ആയിരുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും തുടർനടപടിയുണ്ടായില്ല. 2022 ലും 2024 ലുമായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ അനന്തുവിനെ വിശ്വാസമായിരുന്നു സംസ്ഥാന പോലീസിന്. കാരണം പോലീസിനേയും തന്റെ തട്ടിപ്പിൽ അനന്തു ഉൾപെടുത്തിയിരുന്നു. ചാരിറ്റിയുടെ പേരിൽ സംഘടിപ്പിച്ച ഒരു ചടങ്ങിൽ അതിന്റെ വിതരണോദ്ഘാടനം നടത്തിയത് പോലീസ് ഓഫിസേഴ്സായിരുന്നു.

പരാതി പ്രളയം

എറണാകുളം ജില്ലയിൽ മൊത്തം 596 പരാതികളാണ് ഇതുവരെ ലഭിച്ചത്. കോതമംഗലം (3), മൂവാറ്റുപുഴ (4), പോത്താനിക്കാട് (2) വാഴക്കുളം (2), പറവൂർ (1) വീതം കേസുകൾ റജിസ്റ്റർ ചെയ്തു. ആലപ്പുഴ ജില്ലയിൽ 513 പരാതികൾ ലഭിച്ചെന്നുംഇതിൽ 6 കേസെടുത്തെന്നുമാണ് വിശദീകരണം.

കോട്ടയം ജില്ലയിൽ 200 പരാതികൾ ലഭിച്ചു. പാമ്പാടി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽ 3 കേസുകൾ റജിസ്റ്റർ ചെയ്തു. ഈരാറ്റുപേട്ട മേഖലയിൽ നിന്നു മാത്രം ആയിരത്തിലധികം പേരിൽ നിന്നു പണം പിരിച്ചു. ഇടുക്കി ജില്ലയിൽ 400 ൽ അധികം പരാതികൾ ലഭിച്ചു. 11 കേസ് റജിസ്റ്റർ ചെയ്തു. ജി‌ല്ലയിൽ രണ്ടായിരത്തിലേറെപേർ തട്ടിപ്പിനിരയായിട്ടുണ്ടെനാണു നിഗമനം.

പാലക്കാട് ജില്ലയിൽ വിവിധ പെ‍ാലീസ് സ്റ്റേഷനുകളിൽ 120 പരാതികൾ ലഭിച്ചു. കേസെടുത്തിട്ടില്ല. മലപ്പുറം ജില്ലയിൽ നാനൂറിലേറെ പേർ തട്ടിപ്പിനിരയായെന്നാണു നിഗമനം. നിലമ്പൂർ, പെരുമ്പടപ്പ് എന്നിവിടങ്ങളിലായി 20 പരാതികളാണു ലഭിച്ചത്. പെരുമ്പടപ്പ് മേഖലയിൽ മാത്രം 400 പേർക്കു പണം നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു.

കോഴിക്കോട് ബിലാത്തിക്കുളം അവെയർ എൻജിഒ സൊസൈറ്റി നൽകിയ പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്തു. ഗുണഭോക്തൃ വിഹിതമായി 72.58 ലക്ഷം രൂപ അടച്ച് ഒരു വർഷം കഴിഞ്ഞിട്ടും സ്കൂട്ടറുകൾ നൽകിയില്ല എന്നു പരാതിയിൽ പറയുന്നു. 98 പേരാണ് ഈ സംഘത്തിന്റെ മാത്രം ഗുണഭോക്താക്കൾ. 13 പേർ പരാതിയുമായി എത്തിയെങ്കിലും എല്ലാം ഒറ്റ കേസായാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

വയനാട്ടിൽ 1006 പരാതിക്കാരുണ്ടെങ്കിലും ഇതുവരെ കേസ് എടുത്തിട്ടില്ല. പദ്ധതി നടത്തിപ്പിൽ സംശയം പ്രകടിപ്പിച്ചും അക്ഷയയുടെ പേരു ദുരുപയോഗം ചെയ്യുന്നതിൽ അന്വേഷണമാവശ്യപ്പെട്ടും സിഐടിയു അഫിലിയേഷനിലുള്ള അക്ഷയസംരംഭകർ 3 മാസം മുൻപു കലക്ടർക്കു പരാതി നൽകിയിരുന്നു.

കണ്ണൂർ ജില്ലയിൽ മാത്രം 2500 പരാതിയാണു ലഭിച്ചത്. കണ്ണൂർ ബ്ലോക്കിൽ മാത്രം 494 പേരിൽ നിന്ന് 3 കോടിയോളം രൂപയാണു തട്ടിയെടുത്തത്. കണ്ണൂർ, വളപട്ടണം, മയ്യിൽ, ശ്രീകണ്ഠാപുരം, ചെങ്ങളായി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ട്.

ജയിലിൽ കിടന്നും ഓഫർ

ഇതേ സമയം അറസ്റ്റിലായ ശേഷവും അനന്തു ഓഫർ തുടരുകയാണെന്നാണ് വിവരം. ഇനി ആരും പരാതികൊടുക്കരുതെന്നും താൻ പുറത്തിറങ്ങിയാലുടൻ സ്കൂട്ടർ വിതരണം ചെയ്യുമെന്നുമാണ് ഓഫർ. പരാതികൾ കൂടിയാൽ തനിക്ക് പുറത്തിറങ്ങാൻ സാധിക്കില്ലെന്നും പരാതിയിൽ പറയുന്നു.

കിട്ടിയ തുകൾകൊണ്ട് വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്തുക്കൾ

1000 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരിൽ അനന്തു പിരിച്ചതായാണ് വിവരം. തുക വകമാറ്റി ചെലവഴിച്ചെന്ന ആരോപണം നിലനിൽക്കെയാണ് വിവിധയിടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന വിവരങ്ങളും പുറത്ത് വരുന്നത്. തൊടുപുഴ കോളപ്രയിൽ അനന്തുവിൻ്റെ വീടിന് സമീപത്തും മുട്ടത്തും ഏഴാംമൈലും ശങ്കരപ്പള്ളിയിലും പാലായിലുമായിട്ടാണ് ഭൂമി വാങ്ങിയത്.
സെൻറിന്​ ഒന്നര ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ വില വരുന്ന ഭൂമിയാണ് വാങ്ങിയതെന്നാണ് വിവരം. ലക്ഷങ്ങൾ വിലവരുന്ന വാഹനങ്ങളും പ്രതി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇയാളുടെ കോളപ്രയിലെ വീട് പൂട്ടിയ നിലയിലാണ്. നാട്ടിൽ പൊതു സമ്മതനായിരുന്നെന്നും പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്നും അയൽവാസികൾ പറയുന്നു. അതുപോലെ ടർഫ് കോർട്ട് വാങ്ങാനും അനന്തുവിന് പദ്ധതിയുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.

പ്രതികരണങ്ങൾ

അനന്തു കൃഷ്ണൻ ബലിയാടാണ്. അഭിഭാഷകയെന്ന നിലയിൽ ഫീസ് വാങ്ങി നിയമോപദേശം നൽകുകയും കരാറുകൾ ഡ്രാഫ്റ്റാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ എന്നെ പ്രതിയാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമാണ്.പ്രബലരായ ആരെല്ലാമോ പിന്നിലുണ്ട്. അനന്തു എനിക്കു മകനെ പോലെയാണ്.-ലാലി വിൻസന്റ് കോൺഗ്രസ് നേതാവ്

∙അനന്തു കൃഷ്ണനുമായോ സ്ഥാപനവുമായോ ബന്ധമില്ല. ഇതു സംബന്ധിച്ച് ആരെയും പരിചയപ്പെടുത്തിയിട്ടില്ല. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ പലരും ഒപ്പം നിന്നു ഫോട്ടോയെടുക്കാറുണ്ട്. അത്തരത്തിൽ എടുത്ത ഫോട്ടോകൾ ഉണ്ടാകാം.-ജെ.പ്രമീളാദേവി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്

‘∙സൈൻ’ നടത്തിയ എല്ലാ നടപടികളും സുതാര്യമാണ്. ഒരു തട്ടിപ്പും നടത്തിയിട്ടില്ല. അക്കൗണ്ടുകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. അനന്തു കൃഷ്ണനിൽനിന്ന് ഒരു രൂപപോലും വാങ്ങിയിട്ടില്ല. ബുക്ക് ചെയ്തവർക്ക് ഇരുചക്രവാഹനങ്ങൾ നൽകിവരികയാണിപ്പോൾ.- എഎൻ രാധാകൃഷ്ണൻ ബിജെപി സംസ്ഥാന വൈസ് പ്രസി‍ഡന്റ്

∙നാഷനൽ എൻജിഒ കോൺഫെഡറേഷന്റെ ചെയർമാനായിരുന്നെങ്കിലും കഴിഞ്ഞ 10 മാസത്തോളമായി അതുമായി എനിക്ക് ഒരു ബന്ധവുമില്ല. ഞാൻ ഭാരവാഹിത്വത്തിലുണ്ടായിരുന്നപ്പോൾ കോൺഫെഡറേഷൻ ഒരു രൂപപോലും ഇത്തരത്തിൽ ആരിൽനിന്നും വാങ്ങിയിട്ടില്ല. ഇതെല്ലാം നടത്തുന്നത് അനന്തു കൃഷ്ണന്റെ 4 സ്വകാര്യ കമ്പനികൾ വഴിയാണ്. അനുവാദമില്ലാതെയാണ് എന്റെ ചിത്രങ്ങൾ ഫ്ലെക്സുകളിൽ ഉപയോഗിച്ചത്.-കെഎൻ ആനന്ദകുമാർ ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സി. ഡയറക്ടർ

Tags: Ananthu Krishnan

pathram desk 5

Next Post
കൃത്യമായ ഭക്ഷണമില്ലാതെ, കാലുകൾ കൂച്ചുവിലങ്ങിട്ട് കെട്ടിയ നിലയിൽ 40 മണിക്കൂർ… സീറ്റിൽ നിന്ന് അനങ്ങാൻ സാധിക്കില്ല… കെഞ്ചി ചോദിച്ചപ്പോൾ വാഷ്റൂമിൽ പോകാൻ അനുവദിച്ചു… എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ആദ്യം കൃത്യമായ വിവരമില്ലായിരുന്നു… വെളിപ്പെടുത്തലുമായി യുഎസിൽ നിന്ന് ഇന്ത്യയിലെത്തിയവർ

കൃത്യമായ ഭക്ഷണമില്ലാതെ, കാലുകൾ കൂച്ചുവിലങ്ങിട്ട് കെട്ടിയ നിലയിൽ 40 മണിക്കൂർ... സീറ്റിൽ നിന്ന് അനങ്ങാൻ സാധിക്കില്ല... കെഞ്ചി ചോദിച്ചപ്പോൾ വാഷ്റൂമിൽ പോകാൻ അനുവദിച്ചു... എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ആദ്യം കൃത്യമായ വിവരമില്ലായിരുന്നു... വെളിപ്പെടുത്തലുമായി യുഎസിൽ നിന്ന് ഇന്ത്യയിലെത്തിയവർ

റിട്ട. ജഡ്ജിയേയും പറ്റിച്ചു… പുതിയൊരു എന്‍ജിഒ തുടങ്ങുന്നുണ്ട്, ഉപദേശകനായി വയ്ക്കട്ടെയെന്നു ചോദിച്ചു, പണപ്പിരിവ് എന്നറിഞ്ഞപ്പോള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു… അനന്തുവിനെ അറിയില്ലെന്നും-റിട്ട. ജസ്റ്റിസ്

റിട്ട. ജഡ്ജിയേയും പറ്റിച്ചു... പുതിയൊരു എന്‍ജിഒ തുടങ്ങുന്നുണ്ട്, ഉപദേശകനായി വയ്ക്കട്ടെയെന്നു ചോദിച്ചു, പണപ്പിരിവ് എന്നറിഞ്ഞപ്പോള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു... അനന്തുവിനെ അറിയില്ലെന്നും-റിട്ട. ജസ്റ്റിസ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.