Pathram Online
  • Home
  • NEWS
    ‘ഞാൻ പാർട്ടിയിൽ വളർന്നത് പിണറായി വിജയന്റെ തണലിൽ അല്ല;  പതിനഞ്ചാമത്തെ വയസിലാണ് ഞാൻ പാർട്ടിയിൽ ചേർന്നത്; അന്ന് പിണറായിയെ ആർക്കും അറിയില്ല’ – ജി.സുധാകരൻ

    വർഗീയതയുടെ കരങ്ങളാണ് എൽഡിഎഫിനെ  മുന്നോട്ട് നയിക്കുന്നത്, സിപിഎമ്മും ബിജെപി-ആർഎസ്എസ് നേതൃത്വവും തമ്മിൽ അവിശുദ്ധ ബന്ധം, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്ന് രാഹുല്‍ ഗാന്ധി

    6 വയസുകാരന്റെ മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ആഞ്ഞടിച്ചു, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി, കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു…  കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം, ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു… രണ്ടാനച്ഛന്റെ കയ്യിൽ നിന്ന് കുരുന്ന് നേരിട്ടത് സമാനതകളില്ലാത്ത കൊടീയ പീഡനം

    ‘ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ? എന്തൊരു അവിശ്വസനീയമായ പുരോഗതി… തികഞ്ഞ പ്രതിഭകൾ തന്നെ’!! കാണാതായ പൈലറ്റിനെ കണ്ടെത്താൻ ‘സ്വിസ് കത്തി’കളെ രം​ഗത്തിറക്കിയതിൽ പരിഹസിച്ച് ഇറാൻ

    ‘അദ്ദേഹം സുഖമായിരിക്കുന്നു…ഞങ്ങൾ നിർഭയം മുന്നോട്ട് പോയി, നിലവിലുള്ള പരിപാടികൾക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല’- തരൂർ!! എപി അനിൽകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ശശി തരൂരിന്റെ ​വാഹനം തടഞ്ഞുനിർത്തി, ഗൺമാനെ കയ്യേറ്റം ചെയ്തു, കാളികാവ് സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, മൂന്നുപേർ കസ്റ്റഡിയിൽ

  • CINEMA
    കാത്തിരിപ്പിന് വിരാമം, ടോവിനോയുടെ പള്ളിച്ചട്ടമ്പി ഏപ്രില്‍ 10ന് തിയേറ്ററുകളില്‍, ടീസര്‍ പുറത്ത്

    ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ഏപ്രിൽ 17 ന് തിയേറ്ററുകളില്‍

    ആഗോള തലത്തിൽ ട്രെൻഡിങ്ങായി “കത്തനാർ” ടീസർ ട്രെയ്‌ലർ

    നിതേഷ് തിവാരി- രണ്‍വീര്‍ കപൂര്‍ ബ്രഹ്മാണ്ഡ ചിത്രം രാമായണ, രാമന്റെ ആദ്യരൂപം പുറത്തുവിട്ട്  രാമ ടീസര്‍

    ‘വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‍ദമുണ്ടാകും, കാടകം കുലുക്കുന്ന ശബ്‍ദം, ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‍ദം’… കാട്ടാളൻറെ പോരിന് രവി ബസ്രൂറിൻറെ സംഗീതവും, ‘മാർക്കോ’യ്ക്ക് ശേഷം വീണ്ടും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിനൊപ്പം രവി ബസ്രൂർ

  • CRIME
  • SPORTS
    പുതുമണ്ണിൽ ഇത്തവണയും ചേട്ടൻ വേരുറച്ചില്ല… ചെന്നൈയുടെ തട്ടകത്തിലിട്ട് തീർത്ത് കിങ്സ്… ശ്രേയസ് അയ്യർക്കും കൂട്ടർക്കും തുടർച്ചയായ രണ്ടാം ജയം

    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ തൃണമൂൽ വിട്ട് ബിജെപിയിൽ ; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രവേശം

    ഏത് എണ്ണം പറഞ്ഞ ബോളർ വന്നാലും ചെക്കന്റെ കണ്ണ് 22 വാര അകലെയുള്ള ബൗണ്ടറി ലെെൻ മാത്രം… 15 ബോളിൽ അർദ്ധ സെഞ്ചുറി, ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി തീർത്ത് വണ്ടർ കിഡ് വൈഭവ്…

    ചാംമ്പ്യന്മാർക്ക് ജയത്തോടെ തുടക്കം!! അഞ്ച് സിക്സർ, അഞ്ച് ഫോറുകളുമടക്കം 69 റൺസുമായി കോലി, ഇംപാക്ട് പ്ലേയറായി ഇറങ്ങി 26 പന്തിൽ 61 മായി ദേവ്ദത്തും കളം നിറഞ്ഞാടിയപ്പോൾ ആർസിബിക്ക് ഐപിഎല്ലിൽ 6 വിക്കറ്റ് ജയം

    ആർസിബി കിരീടധാരണത്തിനിടെ ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരം… ഐപിഎൽ മാമാങ്കത്തിന് തിരിതെളിഞ്ഞു!! ഐപിഎല്ലിലും അഭിഷേകിന് പിഴച്ചു, ഏഴ് റൺസെടുത്ത് പുറത്ത്

  • IPL 2026
  • BUSINESS
    ചർച്ചകൾ പാതിവഴിയിൽ നിലച്ചു; ഇറാന് താല്പര്യമില്ല; പാക്കിസ്ഥാന്റെ ശ്രമം വെള്ളത്തിലായി; ‘അമേരിക്ക മുമ്പോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനാകില്ല‘

    ഈ യുദ്ധം ലോകത്തിനേൽപ്പിക്കുന്ന ആഘാതം ചില്ലറയല്ല; ഭക്ഷ്യവില കുതിച്ചുയരുന്നു, ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകും’: ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്

    അമേരിക്ക കിതയ്ക്കുന്നു; ആയുധപ്പുരയിൽ അത്യാധുനിക ക്രൂസ് മിസൈലുകളുടെ എണ്ണത്തിൽ വലിയ കുറവ്; ഒരു മാസത്തിനുള്ളിൽ ഉപയോ​ഗിച്ച് തീർത്തത് 29 കോടി രൂപയോളം ചിലവു വരുന്ന  850-ലധികം ടോമാഹോക്ക് മിസൈലുകൾ!

    തീപിടിച്ച വില : വാണിജ്യ പാചകവാതക സിലിണ്ടറിനും പ്രീമിയം ഇന്ധനങ്ങൾക്കും വില ഉയർന്നു; റെക്കോർഡിട്ട് വിമാന ഇന്ധന വില

  • HEALTH
    സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും

    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

  • PRAVASI
    തുടരെ തകർന്നു വീഴുന്ന യുദ്ധവിമാനങ്ങൾ… ട്രംപിന്റെ ചങ്കിടിപ്പ് കൂടുന്നു?  ഇറാന്റെ സൈനീകശേഷി പൂർണ്ണമായും ഇല്ലാതാക്കിയെന്ന യുഎസ് അവകാശവാദം മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയോ?

    ദുബായിലെ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും ക്രൈസ്തവ ആരാധനാലയങ്ങളും അടച്ചു, ക്രൈസ്തവർ ദു:ഖവെള്ളി പ്രാർഥനാ ചടങ്ങുകൾ നടത്തിയത് ഓൺലൈനായി…18 ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ… അബുദാബിയിൽ ഇറാൻ ആക്രമണത്തിൽ 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

    പശ്ചിമേഷ്യയിലെ ഉയർന്ന പാലം തകർത്ത് യുഎസ്; പ്രതികാരമായി അമേരിക്കൻ പോർവിമാനം ആക്രമിച്ചെന്ന് ഇറാൻ

  • LIFE
    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

No Result
View All Result
  • #Kerala
  • #World

by pathram desk 5
April 4, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ടെഹ്‌റാൻ: ‘തെക്കുപടിഞ്ഞാറൻ ഇറാനിൽ അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പരിഹാസവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് രം​ഗത്ത്. ‘‘ ഇറാനിലെ ഭരണമാറ്റം എന്ന ലക്ഷ്യത്തിൽനിന്ന് അമേരിക്ക മാറിയിരിക്കുന്നു. ഇപ്പോൾ ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ? എന്ന നിലയിലേക്ക് അമേരിക്ക തരംതാഴ്ന്നിരിക്കുകയാണെന്നായിരുന്നു മുഹമ്മദ് ബാഘറിന്റെ പരിഹാസം. എന്തൊരു അവിശ്വസനീയമായ പുരോഗതി. തികഞ്ഞ പ്രതിഭകൾ തന്നെയെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു. ഇറാനിൽ വച്ച് തങ്ങളുടെ ഒരു എഫ്-15ഇ യുദ്ധവിമാനം നഷ്ടപ്പെട്ടതായി അമേരിക്ക നേരത്തെ സ്ഥിരീകരിച്ചിരുന്നു.

അതേസമയം ഇറാൻ വെടിവെച്ച് വീഴ്ത്തിയ എഫ്-പതിനഞ്ച് ഇ യുദ്ധവിമാനം അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. തകർന്നുവീണ വിമാനത്തിലെ പൈലറ്റിനെ യുഎസ് രക്ഷാപ്രവർത്തക സംഘം സുരക്ഷിതമായി പുറത്തെടുത്തതായാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച അന്തിമ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു സൈനിക ഉദ്യോഗസ്ഥനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആയുധ സംവിധാനങ്ങൾ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് കാണാതായതെന്ന് അമേരിക്കൻ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

ഇതിനിടെ കാണാതായ ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിനായി യുഎസ് പ്രത്യേക പരിശീലനം നേടിയ രക്ഷാസംഘങ്ങളെ രംഗത്തിറക്കിയിട്ടുണ്ട്. ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളുടെ സഹായത്തോടെ വിമാനം തകർന്നുവീണ പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. അതീവ അപകടകരമായ സാഹചര്യങ്ങളിൽ പോലും പ്രവർത്തിക്കാൻ കഴിവുള്ള ഈ സംഘങ്ങളെ യുഎസ് വ്യോമസേനയിലെ “സ്വിസ് ആർമി കത്തി”കളെന്നാണ് അറിയപ്പെടുന്നത്. ഒരു പ്രത്യേക ജോലിയിലൊതുങ്ങാതെ, ഒരേസമയം നിരവധി ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ കഴിവുള്ളവരെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ഉദാഹരണത്തിന്, യുദ്ധമേഖലയിലെ രക്ഷാപ്രവർത്തക സംഘങ്ങൾ തിരച്ചിൽ നടത്താനും, പരിക്കേറ്റവരെ രക്ഷിക്കാനും, ആവശ്യമായാൽ ശത്രുക്കളെ നേരിടാനും, അതോടൊപ്പം വൈദ്യസഹായം നൽകാനും കഴിവുള്ളവരാണ്.

Related Post

‘ഞാൻ പാർട്ടിയിൽ വളർന്നത് പിണറായി വിജയന്റെ തണലിൽ അല്ല;  പതിനഞ്ചാമത്തെ വയസിലാണ് ഞാൻ പാർട്ടിയിൽ ചേർന്നത്; അന്ന് പിണറായിയെ ആർക്കും അറിയില്ല’ – ജി.സുധാകരൻ

‘ഞാൻ പാർട്ടിയിൽ വളർന്നത് പിണറായി വിജയന്റെ തണലിൽ അല്ല; പതിനഞ്ചാമത്തെ വയസിലാണ് ഞാൻ പാർട്ടിയിൽ ചേർന്നത്; അന്ന് പിണറായിയെ ആർക്കും അറിയില്ല’ – ജി.സുധാകരൻ

April 4, 2026
വർഗീയതയുടെ കരങ്ങളാണ് എൽഡിഎഫിനെ  മുന്നോട്ട് നയിക്കുന്നത്, സിപിഎമ്മും ബിജെപി-ആർഎസ്എസ് നേതൃത്വവും തമ്മിൽ അവിശുദ്ധ ബന്ധം, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്ന് രാഹുല്‍ ഗാന്ധി

വർഗീയതയുടെ കരങ്ങളാണ് എൽഡിഎഫിനെ മുന്നോട്ട് നയിക്കുന്നത്, സിപിഎമ്മും ബിജെപി-ആർഎസ്എസ് നേതൃത്വവും തമ്മിൽ അവിശുദ്ധ ബന്ധം, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്ന് രാഹുല്‍ ഗാന്ധി

April 4, 2026
6 വയസുകാരന്റെ മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ആഞ്ഞടിച്ചു, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി, കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു…  കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം, ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു… രണ്ടാനച്ഛന്റെ കയ്യിൽ നിന്ന് കുരുന്ന് നേരിട്ടത് സമാനതകളില്ലാത്ത കൊടീയ പീഡനം

6 വയസുകാരന്റെ മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ആഞ്ഞടിച്ചു, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി, കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു…  കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം, ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു… രണ്ടാനച്ഛന്റെ കയ്യിൽ നിന്ന് കുരുന്ന് നേരിട്ടത് സമാനതകളില്ലാത്ത കൊടീയ പീഡനം

April 4, 2026
‘അദ്ദേഹം സുഖമായിരിക്കുന്നു…ഞങ്ങൾ നിർഭയം മുന്നോട്ട് പോയി, നിലവിലുള്ള പരിപാടികൾക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല’- തരൂർ!! എപി അനിൽകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ശശി തരൂരിന്റെ ​വാഹനം തടഞ്ഞുനിർത്തി, ഗൺമാനെ കയ്യേറ്റം ചെയ്തു, കാളികാവ് സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, മൂന്നുപേർ കസ്റ്റഡിയിൽ

‘അദ്ദേഹം സുഖമായിരിക്കുന്നു…ഞങ്ങൾ നിർഭയം മുന്നോട്ട് പോയി, നിലവിലുള്ള പരിപാടികൾക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല’- തരൂർ!! എപി അനിൽകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ശശി തരൂരിന്റെ ​വാഹനം തടഞ്ഞുനിർത്തി, ഗൺമാനെ കയ്യേറ്റം ചെയ്തു, കാളികാവ് സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, മൂന്നുപേർ കസ്റ്റഡിയിൽ

April 4, 2026

അതേസമയം, തങ്ങളുടെ മണ്ണിൽ വീണ അമേരിക്കൻ സൈനികനെ ജീവനോടെ പിടികൂടാൻ ഇറാനും ശ്രമം ശക്തമാക്കിയിട്ടുണ്ട്. വിവരം നൽകുന്നവർക്ക് പണപ്പരിതോഷികം വാഗ്ദാനം ചെയ്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചില പ്രദേശങ്ങളിൽ സാധാരണക്കാർ പോലും തിരച്ചിലിൽ പങ്കുചേരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അവയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

ഇതിനിടെ, പൈലറ്റിനെ രക്ഷപ്പെടുത്തിയത് യുഎസിന് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. യുദ്ധമേഖലകളിൽ ഏറ്റവും സങ്കീർണ്ണവും അപകടസാധ്യതയേറിയതുമായ ദൗത്യങ്ങളിലൊന്നാണ് ഇത്തരത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾ.

പ്രത്യേക പരിശീലനം നേടിയ പാരാറെസ്‌ക്യൂ സംഘങ്ങളാണ് ഇത്തരം ദൗത്യങ്ങൾ നടത്തുന്നത്. സംഘർഷ സാധ്യതയുള്ള മേഖലകളുടെ സമീപത്ത് ഇവരെ മുൻകൂട്ടി വിന്യസിക്കാറുണ്ട്. വിമാനം തകർന്നതിന് പിന്നാലെ നടത്തിയ അതിവേഗ നീക്കത്തിലൂടെയാണ് പൈലറ്റിനെ രക്ഷപ്പെടുത്തിയതെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെ വെടിവെപ്പും ഉണ്ടായതായി റിപ്പോർട്ടുണ്ട്. തിരച്ചിലിൽ പങ്കെടുത്ത ഹെലികോപ്റ്ററുകൾക്ക് നേരെ ആക്രമണമുണ്ടായെങ്കിലും സുരക്ഷിതമായി മടങ്ങാനായതായി അധികൃതർ വ്യക്തമാക്കി.

ശത്രുരാജ്യങ്ങളുടെ അതിർത്തിക്കുള്ളിലെ ഇത്തരം ദൗത്യങ്ങൾ ഏറെ അപകടകരമാണെന്നും, സാധാരണയായി ഹെലികോപ്റ്ററുകളിലൂടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്നും മുൻ സൈനികർ പറയുന്നു. ആവശ്യമായാൽ സംഘം നേരിട്ട് താഴേക്ക് ചാടി തിരച്ചിൽ നടത്തുകയും കാണാതായവരെ കണ്ടെത്തിയാൽ ഉടൻ വൈദ്യസഹായം നൽകുകയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ചെയ്യും.

വിയറ്റ്നാം യുദ്ധകാലത്തെ അനുഭവങ്ങളെത്തുടർന്ന് ഇത്തരത്തിലുള്ള രക്ഷാപ്രവർത്തന രീതികൾ യുഎസ് കൂടുതൽ ശക്തിപ്പെടുത്തിയതാണ്. ഇന്ന് സൈനികരെ കണ്ടെത്തുകയും രക്ഷിക്കുകയും ചെയ്യാനുള്ള പ്രധാന ഉത്തരവാദിത്തം യുഎസ് വ്യോമസേനയ്ക്കാണ്.

തുടരെ തകർന്നു വീഴുന്ന യുദ്ധവിമാനങ്ങൾ… ട്രംപിന്റെ ചങ്കിടിപ്പ് കൂടുന്നു? ഇറാന്റെ സൈനീകശേഷി പൂർണ്ണമായും ഇല്ലാതാക്കിയെന്ന യുഎസ് അവകാശവാദം മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയോ?

Tags: iranus
SendShareTweetShare

pathram desk 5

Related Posts

‘ഞാൻ പാർട്ടിയിൽ വളർന്നത് പിണറായി വിജയന്റെ തണലിൽ അല്ല;  പതിനഞ്ചാമത്തെ വയസിലാണ് ഞാൻ പാർട്ടിയിൽ ചേർന്നത്; അന്ന് പിണറായിയെ ആർക്കും അറിയില്ല’ – ജി.സുധാകരൻ
BREAKING NEWS

by Pathram Desk 7
April 4, 2026
വർഗീയതയുടെ കരങ്ങളാണ് എൽഡിഎഫിനെ  മുന്നോട്ട് നയിക്കുന്നത്, സിപിഎമ്മും ബിജെപി-ആർഎസ്എസ് നേതൃത്വവും തമ്മിൽ അവിശുദ്ധ ബന്ധം, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്ന് രാഹുല്‍ ഗാന്ധി
BREAKING NEWS

വർഗീയതയുടെ കരങ്ങളാണ് എൽഡിഎഫിനെ മുന്നോട്ട് നയിക്കുന്നത്, സിപിഎമ്മും ബിജെപി-ആർഎസ്എസ് നേതൃത്വവും തമ്മിൽ അവിശുദ്ധ ബന്ധം, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്ന് രാഹുല്‍ ഗാന്ധി

by Pathram Desk 8
April 4, 2026
6 വയസുകാരന്റെ മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ആഞ്ഞടിച്ചു, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി, കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു…  കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം, ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു… രണ്ടാനച്ഛന്റെ കയ്യിൽ നിന്ന് കുരുന്ന് നേരിട്ടത് സമാനതകളില്ലാത്ത കൊടീയ പീഡനം
BREAKING NEWS

6 വയസുകാരന്റെ മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ആഞ്ഞടിച്ചു, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി, കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു…  കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം, ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു… രണ്ടാനച്ഛന്റെ കയ്യിൽ നിന്ന് കുരുന്ന് നേരിട്ടത് സമാനതകളില്ലാത്ത കൊടീയ പീഡനം

by pathram desk 5
April 4, 2026
Next Post

6 വയസുകാരന്റെ മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ആഞ്ഞടിച്ചു, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി, കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു...  കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം, ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു... രണ്ടാനച്ഛന്റെ കയ്യിൽ നിന്ന് കുരുന്ന് നേരിട്ടത് സമാനതകളില്ലാത്ത കൊടീയ പീഡനം

വർഗീയതയുടെ കരങ്ങളാണ് എൽഡിഎഫിനെ  മുന്നോട്ട് നയിക്കുന്നത്, സിപിഎമ്മും ബിജെപി-ആർഎസ്എസ് നേതൃത്വവും തമ്മിൽ അവിശുദ്ധ ബന്ധം, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്ന് രാഹുല്‍ ഗാന്ധി

വർഗീയതയുടെ കരങ്ങളാണ് എൽഡിഎഫിനെ മുന്നോട്ട് നയിക്കുന്നത്, സിപിഎമ്മും ബിജെപി-ആർഎസ്എസ് നേതൃത്വവും തമ്മിൽ അവിശുദ്ധ ബന്ധം, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്ന് രാഹുല്‍ ഗാന്ധി

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘ഞാൻ പാർട്ടിയിൽ വളർന്നത് പിണറായി വിജയന്റെ തണലിൽ അല്ല;  പതിനഞ്ചാമത്തെ വയസിലാണ് ഞാൻ പാർട്ടിയിൽ ചേർന്നത്; അന്ന് പിണറായിയെ ആർക്കും അറിയില്ല’ – ജി.സുധാകരൻ

‘ഞാൻ പാർട്ടിയിൽ വളർന്നത് പിണറായി വിജയന്റെ തണലിൽ അല്ല; പതിനഞ്ചാമത്തെ വയസിലാണ് ഞാൻ പാർട്ടിയിൽ ചേർന്നത്; അന്ന് പിണറായിയെ ആർക്കും അറിയില്ല’ – ജി.സുധാകരൻ

April 4, 2026
വർഗീയതയുടെ കരങ്ങളാണ് എൽഡിഎഫിനെ  മുന്നോട്ട് നയിക്കുന്നത്, സിപിഎമ്മും ബിജെപി-ആർഎസ്എസ് നേതൃത്വവും തമ്മിൽ അവിശുദ്ധ ബന്ധം, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്ന് രാഹുല്‍ ഗാന്ധി

വർഗീയതയുടെ കരങ്ങളാണ് എൽഡിഎഫിനെ മുന്നോട്ട് നയിക്കുന്നത്, സിപിഎമ്മും ബിജെപി-ആർഎസ്എസ് നേതൃത്വവും തമ്മിൽ അവിശുദ്ധ ബന്ധം, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്ന് രാഹുല്‍ ഗാന്ധി

April 4, 2026
6 വയസുകാരന്റെ മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ആഞ്ഞടിച്ചു, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി, കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു…  കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം, ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു… രണ്ടാനച്ഛന്റെ കയ്യിൽ നിന്ന് കുരുന്ന് നേരിട്ടത് സമാനതകളില്ലാത്ത കൊടീയ പീഡനം

6 വയസുകാരന്റെ മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ആഞ്ഞടിച്ചു, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി, കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു…  കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം, ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു… രണ്ടാനച്ഛന്റെ കയ്യിൽ നിന്ന് കുരുന്ന് നേരിട്ടത് സമാനതകളില്ലാത്ത കൊടീയ പീഡനം

April 4, 2026
‘ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ? എന്തൊരു അവിശ്വസനീയമായ പുരോഗതി… തികഞ്ഞ പ്രതിഭകൾ തന്നെ’!! കാണാതായ പൈലറ്റിനെ കണ്ടെത്താൻ ‘സ്വിസ് കത്തി’കളെ രം​ഗത്തിറക്കിയതിൽ പരിഹസിച്ച് ഇറാൻ

‘ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ? എന്തൊരു അവിശ്വസനീയമായ പുരോഗതി… തികഞ്ഞ പ്രതിഭകൾ തന്നെ’!! കാണാതായ പൈലറ്റിനെ കണ്ടെത്താൻ ‘സ്വിസ് കത്തി’കളെ രം​ഗത്തിറക്കിയതിൽ പരിഹസിച്ച് ഇറാൻ

April 4, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.