BREAKING NEWS അമേരിക്ക കിതയ്ക്കുന്നു; ആയുധപ്പുരയിൽ അത്യാധുനിക ക്രൂസ് മിസൈലുകളുടെ എണ്ണത്തിൽ വലിയ കുറവ്; ഒരു മാസത്തിനുള്ളിൽ ഉപയോഗിച്ച് തീർത്തത് 29 കോടി രൂപയോളം ചിലവു വരുന്ന 850-ലധികം ടോമാഹോക്ക് മിസൈലുകൾ! April 2, 2026
BREAKING NEWS വീണ്ടും മെയിനാവാൻ ട്രംപ്: ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ല… നെതന്യാഹു ഉറപ്പു നൽകിയെന്ന്ബ ട്രംപ്, ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന് മുന്നറിയിപ്പ്, വേണ്ടി വന്നാൽ അതിർത്തി കടന്ന് ആക്രമിക്കുമെന്ന് നെതന്യാഹു September 16, 2025
BREAKING NEWS ‘ഞാൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്, എന്നെ സംബന്ധിച്ച് റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കുകയെന്നത് ‘പൂ പറിക്കുന്നതു പോലെ’ ഈസിയെന്നു കരുതി, പുടിനും സെലൻസ്കിയും തമ്മിലുള്ള ശത്രുത പ്രതീക്ഷിച്ചതിനേക്കാൾ കഠിനം- ചുവടുമാറ്റുന്നതായി സൂചന നൽകി ട്രംപ് September 15, 2025
BREAKING NEWS കാറിലിരുന്ന ഹമാസ് പ്രവർത്തകനെ വെടിവെച്ചു കൊലപ്പെടുത്തി ഇസ്രയേൽ!! ഹിസ്ബുള്ളയ്ക്ക് വേണ്ടി ആയുധങ്ങൾ നിർമ്മിക്കുകയായിരുന്നുവെന്ന് വിശദീകരണം, ബന്ദികളെ ഹമാസ് തുരങ്കങ്ങളിൽനിന്ന് മാറ്റുന്നു; കരയാക്രമണം ഭയന്ന് ഗാസ വിട്ടത് 4 ലക്ഷം പേർ September 15, 2025
LATEST UPDATES ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ!!! ബ്രഹ്മപുത്രയിൽ 278 മീറ്റർ ഉയരത്തിൽ അണക്കെട്ട് നിർമ്മിക്കും September 15, 2025
BREAKING NEWS ഇസ്രയേൽ ബോംബിട്ട് 30 പാർപ്പിട സമുച്ചയങ്ങൾ തകർത്തു, 53 മരണം!! ഗാസയിൽ ഈ മാസം ഇസ്രയേൽ തകർത്തത് 13000 അഭയാർത്ഥി കൂടാരങ്ങൾ, പട്ടിണി കിടന്ന് മരിച്ചത് 145 കുട്ടികളടക്കം 422 പേർ September 15, 2025
BREAKING NEWS അനധികൃത കുടിയേറ്റക്കാർക്കെതിരെ നിലപാട് ശക്തമാക്കും , രാജ്യത്തെ സുരക്ഷിതമാക്കും, അമേരിക്കയിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ട്രംപ് September 15, 2025
BREAKING NEWS ഈ അക്രമണത്തിന് ഖത്തറിനെ മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് തടയാൻ കഴിയില്ല!! നെതന്യാഹുവിൻറെ ഭീഷണി പ്രകോപിപ്പിക്കാൻ, ഇസ്രയേൽ സമാധാനത്തിന് ഭീഷണി, അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഒഴിവാക്കണം- അറബ് ഉച്ചകോടിയിൽ September 15, 2025
BREAKING NEWS ‘ഞാനും എന്റെ കൂട്ടാളികളും ഇവിടെ അധികാരം ആസ്വദിക്കാൻ വന്നവരല്ല!! ആറുമാസത്തിൽ കൂടുതൽ ഇവിടെ ഉണ്ടാകുകയുമില്ല പുതിയ പാർലമെന്റിന് ഞങ്ങൾ അധികാരം കൈമാറും, അതിന് മുൻപ് ഈ പ്രാകൃതമായ സംഭവങ്ങൾക്ക് പിന്നിലുള്ളവരെ അന്വേഷിച്ച് കണ്ടെത്തും’- നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രി September 14, 2025
BREAKING NEWS ഇന്ത്യ തകർത്ത ലഷ്കറെ തൊയ്ബയുടെ മർകസ് തായ്ബ പുനർനിർമാണത്തിന് പാക് സർക്കാർ വക നാലുകോടി രൂപ, ബാക്കി പണം കണ്ടെത്തുക പ്രളയദുരിതാശ്വാസത്തിനായുള്ള ധനസമാഹരണത്തിന്റെ മറവിൽ, സൈന്യവും ഐഎസ്ഐയും സഹായിക്കും- രഹസ്യാന്വേഷണ റിപ്പോർട്ട് September 14, 2025
BREAKING NEWS ‘അക്രമം നിങ്ങളെ തേടിയെത്തിക്കഴിഞ്ഞു, ഒന്നെങ്കിൽ തിരികെ പോരാടണം അല്ലെങ്കിൽ നല്ലത് മരണം’- ഇലോൺ മസ്ക്, ‘വെള്ളക്കാരായ യൂറോപ്യൻമാർക്ക് പകരം മനഃപൂർവം വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാരെ തിരുകി കയറ്റാനുള്ള ഗൂഢാലോചന’- എറിക്ക് സെമ്മർ!! സംഘർഷഭരിതമായി ബ്രിട്ടൻ September 14, 2025