BREAKING NEWS ‘ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ? എന്തൊരു അവിശ്വസനീയമായ പുരോഗതി… തികഞ്ഞ പ്രതിഭകൾ തന്നെ’!! കാണാതായ പൈലറ്റിനെ കണ്ടെത്താൻ ‘സ്വിസ് കത്തി’കളെ രംഗത്തിറക്കിയതിൽ പരിഹസിച്ച് ഇറാൻ April 4, 2026
BREAKING NEWS അമേരിക്കൻ പൈലറ്റിനെ ജീവനോടെ പിടികൂടുന്നവര്‍ക്ക് വമ്പന്‍ പാരിതോഷികവുമായി ഇറാന്, തോക്കുകളും പതാകയുമേന്തി തെരച്ചില്‍ ശക്തമാക്കി ഗ്രാമവാസികള്‍, മറുഭാഗത്ത് അതീവ രഹസ്യ നീക്കവുമായി യു എസ് April 4, 2026
BREAKING NEWS നിനക്കൊക്കെ ചുണയുണ്ടെങ്കിൽ ഖത്തറിനെ തൊട്ടുനോക്ക്, അപ്പോ കാണാം കളി- വെല്ലുവിളിച്ച് ട്രംപ്, ഏതെങ്കിലും ഒരു രാജ്യം ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി- ഉത്തരവിൽ ഒപ്പിട്ടു October 2, 2025
BREAKING NEWS പ്രതിപക്ഷവുമായുള്ള ചർച്ച ഫലം കണ്ടില്ല!! ‘ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം, ഒരു ചർച്ച കൂടി നടക്കുന്നുണ്ട്, ഫലം കണ്ടില്ലെങ്കിൽ അമേരിക്ക പൂർണമായും സ്തംഭനത്തിലേക്ക്- ട്രംപ് October 1, 2025
BREAKING NEWS പുരസ്കാര പ്രഖ്യാപനത്തിന് വെറും 9 ദിവസം… നോബൽ സമ്മാനത്തിനായി വീണ്ടും ട്രംപിന്റെ നിലവിളി!! ‘നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ? തീർച്ചയായും ഇല്ല, ഒരു കാര്യവും ചെയ്യാത്ത ഒരാൾക്ക് അവർ അത് നൽകും, എനിക്ക് അത് വേണ്ട, പക്ഷെ രാജ്യത്തിന് അത് ലഭിക്കണം’ October 1, 2025
BREAKING NEWS ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാതാക്കളാണ്, നിങ്ങൾ ഇന്ത്യയെ നിർമിക്കുന്നതുപോലെ, ഞങ്ങളുടെ പ്രദേശങ്ങളും നിങ്ങൾ നിർമിക്കണമെന്ന് ആഗ്രഹിക്കുന്നു—ഇസ്രയേലിനായി ഇന്ത്യയോട് സഹായമഭ്യർഥിച്ച് ഇസ്രയേൽ അംബാസഡർ October 1, 2025
BREAKING NEWS മറ്റു എല്ലാ കക്ഷികളും കരാറിൽ ഒപ്പിട്ടു, മൂന്നോ അല്ലെങ്കിൽ നാലോ ദിവസത്തെ സമയം തരും!! ഞങ്ങൾ ഹമാസിനെ കാത്തിരിക്കുകയാണ്, ഒപ്പിട്ടില്ലെങ്കിൽ കാത്തിരിക്കുന്നത് ദു:ഖകരമായ ഒരന്ത്യം- ഭീഷണി മുഴക്കി ട്രംപ് October 1, 2025
BREAKING NEWS കണ്ണീർക്കടലായി വിവാഹവേദി… വധുവിനൊപ്പം നൃത്തം ചെയ്യവെ വരൻ കുഴഞ്ഞുവീണു മരിച്ചു, സംഭവം നടന്നത് വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം September 30, 2025
BREAKING NEWS മുംബൈ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകാൻ മുതിർന്നതായിരുന്നു, എന്നാൽ യുദ്ധം തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ലോകനേതാക്കൾ ഡൽഹിയിലേക്ക് ഒഴുകിയെത്തി, അതുകൊണ്ട് മാത്രം പാകിസ്ഥാൻ രക്ഷപ്പെട്ടു- പി ചിദംബരം September 30, 2025
BREAKING NEWS വിദ്യാർത്ഥികൾ പ്രാർത്ഥിക്കുന്നതിനിടെ മദ്രസ കെട്ടിടം തകർന്നുവീണു, പുറത്തെടുക്കാനാവാത്ത രീതിയിൽ മൃതദേഹങ്ങൾ, 65 പേരെ കാണാതായി, രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും കോൺക്രീറ്റ് പാളി അടർന്നുവീണു, 99 പേർ ആശുപത്രിയിൽ, മരണസംഖ്യ ഉയർന്നേക്കും September 30, 2025
BREAKING NEWS ‘ഇന്റർനെറ്റ് അധാർമികം’, അഫ്ഗാനിൽ നിരോധിച്ച് താലിബാൻ!! ‘ടെലികോം ബ്ലാക്ക്ഔട്ട്’, രാജ്യത്തെ വിമാന സർവീസുകൾ താറുമാറായി, മൊബൈൽ ഫോൺ സേവനവും നിശ്ചലം September 30, 2025
BREAKING NEWS ‘ബിബി’… ചെല്ലപ്പേര് വിളിച്ച് തുടക്കം, നെതന്യാഹുവിന് പലസ്തീനെ എതിർക്കുന്നതിന് കൃത്യമായ ധാരണയുണ്ട്, പലസ്തീനെ അംഗീകരിച്ച രാജ്യങ്ങളുടെ നിലപാട് അവിവേകം, ഇതു സമാധാനത്തിന്റെ ചരിത്ര ദിനം- ട്രംപ്, ബന്ദികൾ മോചിക്കപ്പെട്ടാൽ ഹമാസ് ആയുധങ്ങൾ ആംനസ്റ്റിക്ക് കൈമാറണം- നിർദേശം September 30, 2025