BREAKING NEWS ‘അനുമതിയില്ലാതെ ഹൊർമുസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ തകർക്കും; അനുമതി ലഭ്യമായാൽ ടോൾ അടയ്ക്കണം; അടയ്ക്കേണ്ട തുക അധികൃതർ നിർദേശിക്കും‘ : ഇറാൻ April 8, 2026
BREAKING NEWS ശോഭ സുരേന്ദ്രന് വേണ്ടി വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകി, ആരോപണത്തിൽ കേസെടുക്കാൻ നിർദേശം, നടപടി കളക്ടറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ April 8, 2026
BREAKING NEWS അടിച്ചു കിറുങ്ങി നേരെ കാറോടിച്ച് കയറ്റിയത് സെക്രട്ടറിയേറ്റിലേക്ക്, മൂന്നു യുവാക്കൾ പിടിയിൽ, സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോൾ തെറ്റിപ്പോയതെന്നും മൊഴി March 14, 2026
BREAKING NEWS ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ‘ശിവാലിക്’, ഇന്ത്യൻ കപ്പൽ യാത്രതിരിച്ചത് 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുകൊണ്ട്, March 14, 2026
BREAKING NEWS ‘എന്റെ പൊന്നു സാറെ, ഒന്നു കുനിഞ്ഞതേ ഓർമയുള്ളു, പിന്നെയെല്ലാം പെട്ടന്നായിരുന്നു… ഇവർക്കുവേണ്ടിയാണല്ലോ ലോകകപ്പിനു മുൻപ് ഖോരഖോരം വാദിച്ചത്’ !! ബംഗ്ലാദേശിനെതിരായ വിവാദ റണ്ണൗട്ടിൽ ക്രീസിൽ പൊട്ടിത്തെറിച്ച് പാക് താരം സൽമാൻ ആഗ, ഹെൽമറ്റും ഗ്ലൗസും മൈതാനത്ത് വലിച്ചെറിഞ്ഞ് പ്രതിഷേധം, പാക്കിസ്ഥാനെ ട്രോളി സോഷ്യൽ മീഡിയ- വീഡിയോ March 14, 2026
BREAKING NEWS അധികാര കസേരയിൽ ഇരിക്കും മുൻപ് മൊജ്തബയുടെ തലയ്ക്ക് വിലയിട്ട് ട്രംപ്!! നിർണായക വിവരങ്ങൾ നൽകുന്നവർക്ക് 92.47 കോടി രൂപ പാരിതോഷികം, സുരക്ഷിതമായി മറ്റൊരു രാജ്യത്ത് താമസിക്കാൻ അവസരം… കുറ്റം മൊജ്താബയും ഐആർജിസിയിലെ ചില ഉന്നത ഉദ്യോഗസ്ഥരും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു March 14, 2026
BREAKING NEWS ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേയ്ക്കുള്ള എൽപിജി ടാങ്കർ; ‘ ഇന്ത്യ ഞങ്ങളുടെ സുഹൃത്ത്, ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ നമ്മുടെയും; അവിടേയ്ക്കുള്ള കപ്പലുകൾക്ക് ടെഹ്റാൻ സുരക്ഷിതമായ ഗതാഗതം ഒരുക്കും ‘ -ഇറാന്റെ വാക്ക് March 13, 2026
BREAKING NEWS ‘ഞങ്ങൾ പറയുന്നതെല്ലാം വെറും വീമ്പിളക്കലാണെന്ന് പറയുന്നവർക്കുള്ള മറുപടി ഇതാ, ഹോർമൂസ് കടക്കാൻ മുതിരരുത്’; ഭൂഗർഭ മിസൈൽ സിറ്റിയിലെ അത്യാധുനീക നാവിക ചാവേർ ആയുധ ശേഖര ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ March 13, 2026
BREAKING NEWS ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം; ജീവനക്കാരെ ഒഴിപ്പിച്ചു; രണ്ടാഴ്ചയ്ക്കിടെ ആക്രമിക്കപ്പെട്ടത് 16 എണ്ണക്കപ്പലുകൾ; ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതപാതയൊരുക്കാൻ തയ്യാറെടുത്ത് നാവിക സേന March 13, 2026
BREAKING NEWS പാക് താരം അബ്രാനെ ടീമിലെടുത്ത സൺറൈസേവ്സിനും കാവ്യാ മാരനും എട്ടിന്റെ പണി!! ബഹിഷ്കരണത്തിന് ആഹ്വാനം, സൈബർ ആക്രമണത്തിനു പിന്നാലെ ഔദ്യോഗിക എക്സ് അക്കൗണ്ട് പൂട്ടി, നടപടി എക്സ് നിയമങ്ങൾ ലംഘിച്ചതിനാലെന്ന് വിശദീകരണം March 13, 2026
BREAKING NEWS “ബഹു. കേരള മുഖ്യമന്ത്രിയോടും CPI യുടെ സിവിൽ സപ്ലൈസ് വകുപ്പിനോടും കേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ…. (ഒപ്പ്)”- ശ്രീനാദേവി കുഞ്ഞമ്മ!! ” ഞങ്ങൾ ഇടുമ്പോൾ ട്രൗസർ നിങ്ങൾ ഇടുമ്പോൾ വള്ളിക്കളസം” നിലപാട് ആണോ എന്ന് പറയേണ്ടത് ldf ആണ്… കമെന്റ് March 13, 2026
BREAKING NEWS വിദ്യാർഥി നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, വിദ്യാർഥി നേതാക്കളെ വെല്ലുവിളിക്കുന്നു, ലഹരി പരിശോധന നടത്താൻ!! ഈ തെമ്മാടികളല്ല നമ്മുടെ നാടിൻ്റെ കരുത്ത്, തെമ്മാടികളെ ചെറുക്കുന്നവരിലൂടെ രാജ്യം വളരും- വിവാദ പ്രസ്താവനയുമായി കേരള സർവകലാശാല വിസി March 13, 2026