BREAKING NEWS ‘ഈ യുദ്ധത്തിൽ അമേരിക്ക ജയിച്ചിരിക്കുന്നു, രാത്രിയോടെ ഇറാന്റെ നാവികസേന നാമാവശേഷമായി, വ്യോമസേന തകർന്നടിഞ്ഞു, അവരുടെ നേതാക്കന്മാർ കൊല്ലപ്പെട്ടു, ഒബാമയുടെ ആണവകരാർ നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായേനെ’’– ട്രംപ് April 2, 2026
BREAKING NEWS ട്രംപ് പറയുന്നത് വ്യാജവും അടിസ്ഥാന രഹിതവുമായ കാര്യങ്ങൾ, വെടിനിർത്തലിന് അമേരിക്കയോട് അപേക്ഷിച്ചിട്ടില്ല- ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് April 2, 2026
BREAKING NEWS ശർമിഷ്ഠ പനോലിക്കെതിരെ പരാതി നൽകിയ യുവാവിനെ കാണ്മാനില്ല, തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടായിരുന്നതായി വജാഖത് ഖാന്റെ കുടുംബം June 3, 2025
BREAKING NEWS നിങ്ങള്‍ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോ ? ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ അവസാനിക്കുമായിരുന്നു, കമല്‍ ഹാസനെതിരെ രൂക്ഷവിമർശനവുമായി കോടതി June 3, 2025
BREAKING NEWS പി വി അൻവർ ഇനി സ്വതന്ത്ര സ്ഥാനാർഥി!!! തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാകില്ല, നാമനിർദേശ പത്രിക തള്ളി, സാങ്കേതിക പ്രശ്നമെന്ന് വരണാധികാരി June 3, 2025
BREAKING NEWS നിലമ്പൂരിൽ ചിലർ യുഡിഫിനെതിരെ കള്ളവാർത്തകൾ പ്രചരിപ്പിക്കുന്നു, ഹെഡ് ലൈനുകളും ബ്രേക്കിങ് ന്യൂസുമല്ല വിധി നിർണയിക്കുന്നത്, യുഡിഫ് പ്രവർത്തിക്കുന്നത് ജനങ്ങളുടെ പൾസ് അറിഞ്ഞെന്ന് ഷാഫി പറമ്പിൽ June 3, 2025
BREAKING NEWS കനറാ ബാങ്ക് ശാഖയിൽ വൻ കവർച്ച, 59 കിലോ സ്വര്‍ണവും 5.20 ലക്ഷം രൂപയും മോഷണം പോയി, ബാങ്കിനുള്ളിൽ ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വിചിത്രരൂപങ്ങൾ June 3, 2025
BREAKING NEWS ഓർമക്കുറവുണ്ടാകും, അതാണ് തെറ്റായ പ്രചരണങ്ങൾ നടത്തുന്നത്, മറുപടി പറയാനില്ല!! കവളപ്പാറയിൽ ദുരന്തമുണ്ടായപ്പോൾ ആദ്യമെത്തിയവരിൽ ഒരാളാണ് ഞാൻ, സിപിഎമ്മിൻറെ നിലപാടിനെ ചോദ്യംചെയ്യാൻ ഒരു യൂത്ത് കോൺഗ്രസും ആയിട്ടില്ല- എം സ്വരാജ് June 3, 2025
BREAKING NEWS ‘നിലപാടില്‍ ഉറച്ചു നില്ക്കുന്നു, ഒരടി പിന്നോട്ടില്ല’ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സാന്ദ്രാ തോമസ് June 3, 2025
BREAKING NEWS പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കണം, ആശുപത്രികളിൽ മാസ്ക് ഉപയോഗിക്കണം, സംസ്ഥാനത്ത് കോവിഡ് വർധിക്കുന്നു, സർക്കുലർ പുറത്തിറക്കി ആരോഗ്യ വകുപ്പ് June 3, 2025
BREAKING NEWS വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത്തിൽ കാര്യമില്ല, ഭര്‍ത്താവ് മരിച്ചതിന്റെ പേരില്‍ ഭാര്യയെ ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിടാനാകില്ലെന്ന് കേരള ഹൈക്കോടതി June 3, 2025
BREAKING NEWS ജാതി സെന്‍സസ് കൂടുതല്‍ അഴിമതിക്ക് വഴിതെളിക്കും, അവ നടപ്പിലാക്കുന്നത് യോഗ്യതയില്‍ വെള്ളം ചേര്‍ക്കുന്നത് പോലെ, ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാർ പിന്മാറണമെന്ന് എന്‍എസ്എസ് June 3, 2025