BREAKING NEWS മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടു? അഭ്യൂഹം ശക്തമായതോടെ റാവൽപിണ്ടി അഡിയാല ജയിലിലേക്ക് ഇരച്ചുകയറി അനുയായികൾ!! സഹോദരനെ കാണണമെന്ന സഹോദരിമാരുടെ ആവശ്യം തള്ളി അധികൃതർ, പാക്കിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി November 26, 2025
BREAKING NEWS ഐപിഎസ് വേണ്ട, ‘റിട്ട. ഐപിഎസ്’ അതുമതി… മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പ്രചാരണ പോസ്റ്ററുകളിൽ നിന്ന് ഐപിഎസ് എന്നെഴുതിയത് മായിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ!! പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും എല്ലാവർക്കും തന്നെ അറിയാം- ശ്രീലേഖ November 26, 2025
BREAKING NEWS ഗ്ലോബൽ ആയുർവേദ സമ്മിറ്റും കേരള ഹെൽത്ത് ടൂറിസം കോൺഫറൻസ് & എക്സിബിഷനും അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ 30, 31 തീയതികളിൽ October 24, 2025
BREAKING NEWS സിപിഐയ്ക്ക് യുഡിഎഫിലേക്കു വരാം, ബിനോയ് വിശ്വം ഓക്കെയെങ്കിൽ കൂടിക്കാഴ്ചയ്ക്ക് തയാർ!! സംസ്ഥാന സെക്രട്ടറിയുമായി ചർച്ച നടന്നിട്ടില്ല, മറ്റു പലയാളുകളുമായി ചർച്ച ചെയ്തിട്ടുണ്ട്- അടൂർ പ്രകാശ് October 24, 2025
BREAKING NEWS പിഎം ശ്രീ ഒപ്പിടലിനു പിന്നിൽ വലിയ ഗൂഢാലോചന, വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനം എടുത്തു, കേന്ദ്രസർക്കാരിനെതിരായ എൽഡിഎഫിന്റെ പോരാട്ടം ദുർബലപ്പെട്ടു!! ദേശീയ ജനറൽ സെക്രട്ടറിക്ക് കത്തയച്ച് ബിനോയ് വിശ്വം October 24, 2025
BREAKING NEWS അസുഖവിവരം മറച്ചുവച്ചു, വിവാഹമോചനം നേടിയാൽ കോടികളുടെ സ്വത്തുക്കൾ നഷ്ടമാകും!! കൂട്ടിയും കിഴിച്ചും നടത്തിയ മാസ്റ്റർ പ്ലാൻ… ഡോ.കൃത്രിക റെഡ്ഡിയുടെ ശരീരത്തിൽ കുത്തിവച്ചത് 15 എംഎൽ അനസ്തീസിയ മരുന്നുകൾ- ഡോ.മഹേന്ദ്ര റെഡ്ഡിയുടെ വെളിപ്പെടുത്തൽ October 24, 2025
BREAKING NEWS അന്നേ നിലപാട് അറിയിച്ചിരുന്നു, ഞങ്ങൾക്കും ആശങ്കയുണ്ട്!! എസ്എഫ്ഐ എന്നും ദേശീയ വിദ്യാഭ്യാസ നയത്തിന് എതിര്, അവരുടെ വർഗീയ നിലപാട് വിദ്യാർത്ഥി സമൂഹത്തിന് അപകടം- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി October 24, 2025
BREAKING NEWS ‘അവർ തീരുമാനം പറഞ്ഞാൽ ഞങ്ങൾ ഞങ്ങളുടെ തീരുമാനം പറയും, ഇത്രയും നാണംകെട്ട് ആർക്കെങ്കിലും മുന്നണിയിൽ നിൽക്കാൻ കഴിയുമോ’? സിപിഐ യുഡിഎഫിലേക്കു വന്നാൽ സ്വീകരിക്കുമോ? ചോദ്യത്തിൽ നയം വ്യക്തമാക്കാതെ പ്രതിപക്ഷ നേതാവ്!! പിഎം ശ്രീയിൽ സിപിഎമ്മിന്റെ തീരുമാനത്തിനു മാറ്റം വന്നത് പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം- വി.ഡി.സതീശൻ October 24, 2025
BREAKING NEWS പോറ്റിയുമായി നടൻ ജയറാമിന്റെ വീട്ടിലും തെളിവെടുപ്പ്? അയ്യപ്പന്റെ അടിച്ചുമാറ്റിയ സ്വർണത്തിൽ 476 ഗ്രാം വിറ്റത് ബെല്ലാരിയിലെ സ്വർണവ്യാപാരിക്ക്!! പരിചയം ശ്രീറാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തിൽ വെച്ച്, ശബരിമല ശ്രീകോവിലിന്റെ വാതിൽ ശ്രീരാംപുരം അയ്യപ്പക്ഷേത്രത്തിലും പ്രദർശിപ്പിച്ച് പൂജകൾ നടത്തി October 24, 2025
BREAKING NEWS ”കാലം കാത്തിരിക്കയാണ് കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി”- പരിഹസിച്ച് സാറാ ജോസഫ് October 24, 2025
BREAKING NEWS ഇനി മുതൽ റോഡ് ഷോകളില്ല, സമ്മേളനത്തിന് കൃത്യം 15 മിനിറ്റ് മുൻപ് ഹെലികോപ്റ്ററിൽ വന്നിറങ്ങും!! കരൂർ ദുരന്തം ആവർത്തിക്കാതിരിക്കാൻ 4 ഹെലികോപ്റ്ററുകൾ വാങ്ങാൻ ടിവികെ, നടനും പൊതുജനവും തമ്മിലുള്ള അകലം വർദ്ധിക്കും- നേതാക്കൾ October 24, 2025
BREAKING NEWS പരസ്പരം തുപ്പി, വടി ഉപയോഗിച്ച് തമ്മിൽ തല്ലി!! വഴക്ക് തടയാൻ കാലിൽ അടികൊടുത്ത അധ്യാപകനെതിരെ കേസ്, കുട്ടികളെ തിരുത്താൻ അധ്യാപകനു വടിയെടുക്കാം, അധ്യാപകന്റെ നല്ല ഉദ്ദേശ്യത്തെ രക്ഷിതാക്കൾ തിരിച്ചറിയാത്തത് ദൗർഭാഗ്യകരം- കേസ് റദ്ദാക്കി ഹൈക്കോടതി October 24, 2025