BREAKING NEWS ഇഡി പരിശോധനയില്‍ ജാഗ്രതക്കുറവുണ്ടായി, റെയ്ഡില്‍ പാലിക്കേണ്ട മര്യാദകള്‍ പോലും ഉദ്യോഗസ്ഥര്‍ മറന്നു, സി ജെ റോയിയുടെ മരണം തീരാ കളങ്കം, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, നിര്‍മ്മലാ സീതാരാമന് കത്തയച്ച് മുഖ്യമന്ത്രി February 2, 2026
BREAKING NEWS ‘അമ്മേ… ഇനി എനിക്ക് എഴുതാം, വരയ്ക്കാം’ തീരാ വേദനയാൽ കരഞ്ഞു കലങ്ങിയ വിനോദിയുടെ കണ്ണുകളിൽ ആനന്ദാശ്രു…നഷ്ടപ്പെട്ട കൈയുടെ സ്ഥാനത്ത് പുതു കൈ! പ്രതിപക്ഷ നേതാവ് വാക്ക് പാലിച്ചു February 2, 2026
BREAKING NEWS 50 ലക്ഷം കിട്ടിയാൽ പുളിക്കുമോ? യുഡിഎഫിനൊപ്പം നിന്നാൽ എനിക്കെന്തു ഗുണം, എനിക്കു നേട്ടമൊന്നും ഉണ്ടാകില്ലല്ലോ, എൽഡിഎഫിന്റെ പക്കൽ നിന്ന് പണം കിട്ടിയാൽ രാഷ്ട്രീയ ജീവിതം അതോടെ അവസാനിപ്പിക്കും- ജാഫർ!! കൂറുമാറാൻ സിപിഎം പണം വാഗ്ദാനം ചെയ്തെന്ന് ശബ്ദരേഖ, വിജിലൻസ് അന്വേഷണം January 2, 2026
BREAKING NEWS കുടിച്ചു കൂമ്പുവാട്ടുന്നവരുടെയെണ്ണം ദിനംപ്രതി കൂടുമാണല്ലോ….പുതുവർഷത്തലേന്നു ബവ്റിജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന, ആകെ വിറ്റത് 125.64 കോടിയുടെ മദ്യം, കോടിപതി കടവന്ത്ര ഔട്ലെറ്റ്, വിറ്റത് 1.17 കോടിയുടെ മദ്യം, വിദേശമദ്യവും ബീയറും വൈനുമായി വിറ്റുപോയത് 2.07 ലക്ഷം കെയ്സ് January 2, 2026
BREAKING NEWS നിയമസഭയിലേക്കുള്ള പോരാട്ടം യുഡിഎഫും എന്‍ഡിഎയും തമ്മില്‍, ക്രിസ്ത്യൻ വിഭാഗത്തിന്റെ തെറ്റിദ്ധാരണ മാറ്റിയെടുക്കും, എസ്എൻഡിപി വോട്ടുകൾ ബിജെപിക്ക് അനുകൂലമാകുമെന്ന് രാജീവ് ചന്ദ്രശേഖരന് January 1, 2026
BREAKING NEWS ഉത്തരവാദി ഞങ്ങളല്ല, ഉത്തരം പറയേണ്ടത് വെള്ളാപ്പള്ളി, സിപിഐയുമായി നല്ല ഐക്യത്തിലെന്ന് എം വി ഗോവിന്ദന് January 1, 2026
BREAKING NEWS അനുവാദമില്ലാതെ ഹെൽത്ത് ഇൻസ്പെക്ടറുടെ കാര്യാലയത്തില്‍ അതിക്രമിച്ചു കയറി, ചെയ്തത് ചട്ടലംഘനം, ആര് ശ്രീലേഖയ്ക്കെതിരെ അന്വേഷണം, January 1, 2026
BREAKING NEWS ഡയാലിസിസിനിടെ വിറയലും ഛര്‍ദിയുമുണ്ടായത് ആറുപേര്‍ക്ക്, രണ്ടുപേര്‍ മരിച്ചു, മരണ കാരണം അണുബാധയെന്ന് ബന്ധുക്കള്‍, ഹരിപ്പാട് താലൂക്ക് ആശുപത്രി സംശയത്തിന്റെ നിഴലില്‍ January 1, 2026
BREAKING NEWS വാടക വീടെടുത്ത് ലഹരി ഉപയോഗം, ഡോക്ടറും വിദ്യാര്‍ത്ഥിനിയുമടക്കം ഏഴ് പേര് അറസ്റ്റില്‍, ലഹരിയെത്തിച്ചത് ബംഗളൂരുവില്‍ നിന്നും January 1, 2026
BREAKING NEWS ഭാര്യയുടെ ആണ്‍സുഹൃത്തിനെ വാക്കത്തി കൊണ്ട് വെട്ടി, മുഖത്തും കാലിലും മാരക മുറിവ്, 46 കാരന് 14 വര്‍ഷം കഠിന തടവ്, January 1, 2026
BREAKING NEWS ഉണ്ണികൃഷ്ണന് പോറ്റിക്ക് പിടി മുറുകുന്നു, ഡല്‍ഹിയാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും January 1, 2026
BREAKING NEWS 2025 ബിജെപിയുടേയും മോദിയുടേയും വർഷം, ഇന്ദ്രപ്രസ്ഥം പിടിച്ചടക്കി തുടങ്ങിയ യാത്രയുടെ പ്രതിധ്വനി അങ്ങ് ബിഹാറുവരെയെത്തി…ഒരു വോട്ടുചോരി ആരോപണത്തിനും തകർക്കാനാകാതെ… പുതുവർഷത്തിൽ കേരളം കാത്തിരിക്കുന്നതും പുതു തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കായി January 1, 2026