BREAKING NEWS പുലർച്ചെ പെരുവാറ്റ് പാച്ചിൽ ചടങ്ങിന് ഏകനായിറങ്ങിയ തെയ്യത്തിനു മുന്നിലേക്ക് കുരച്ചുചാടി തെരുവുനായ്ക്കൾ… തെയ്യം അട്ടഹസിക്കുകയും ചിലമ്പ് കിലുക്കുകയും ചെയ്തതോടെ നായ്ക്കൾ തിരിഞ്ഞോടി… February 11, 2026
BREAKING NEWS ‘കോടിയേരി ജീവിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്ന അനേകം സഖാക്കളിൽ ഒരാളാണ് ഈയുള്ളവനും…പാർട്ടിയിലേക്ക് തിരിച്ചു വരികയെന്നത് എന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്നു… മരിക്കുമ്പോൾ ചെങ്കൊടി പുതപ്പിനടിയിൽ കിടക്കണം എന്ന ആഗ്രഹവും കൊണ്ട് മാത്രമാണ് ഇത്രേം കാലം ഞാൻ കാത്തിരുന്നത്… ഞാൻ ഈ പാർട്ടിയിൽ അംഗത്വം ലഭിക്കാൻ അർഹനല്ലേ….അതിന് മാത്രം ഞാൻ ചെയ്ത തെറ്റെന്താണ്’?…. February 11, 2026
BREAKING NEWS നിഷ്കളങ്കന്റെ മുഖംമൂടിയിൽ പ്രതി!! പീഡനം നടന്ന ദിവസം അധ്യാപകൻ സ്ഥലത്തില്ലായിരുന്നെന്ന് എസ്എച്ച്ഓ, മൊഴി ദുർബലപ്പെടുത്താൻ നാലാംക്ലാസുകാരിയെ മാനസികാരോഗ്യ കേന്ദ്രത്തിടക്കം എത്തിച്ചു, മൊഴിയിൽ സ്ഥിരതയില്ല എന്ന ബാലിശമെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രം!! പൊളിച്ചെഴുതിയത് നാർകോട്ടിക്സ് എ എസ്പി രേഷ്മ രമേശ്, ഡിവൈഎസ്പി രത്നകുമാർ എന്നിവരുടെ കണ്ടെത്തൽ…പാലത്തായി കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ താൽപര്യം എന്തായിരുന്നു? November 16, 2025
BREAKING NEWS ചെർപുളശേരി എസ്എച്ച്ഒ പോലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ November 15, 2025
BREAKING NEWS “ഞാൻ 16 വയസു മുതൽ ആർഎസ്എസിന്റെ പ്രവർത്തകനാണ്.. എന്റെ ഭൗതികശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല, പക്ഷേ ബിജെപി- ആർഎസ്എസ് പ്രവർത്തകരെ കാണാൻ പോലും അനുവദിക്കരുത്, എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്, അതു തന്നെയാണ് ആത്മഹത്യയിലേക്ക് കൊണ്ടു ചെന്നെത്തിച്ചത്’… ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ കുറിപ്പ് November 15, 2025
BREAKING NEWS തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെ, ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആത്മഹത്യാ കുറിപ്പ്!! സീറ്റ് നൽകാത്തതിൽ മനംനൊന്ത് ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി November 15, 2025
BREAKING NEWS 5 തവണ അന്വേഷണസംഘത്തെ മാറ്റി, വിചാരണക്കിടെ 3 തവണ ജഡ്ജിമാർ മാറി, കുട്ടിയുടെ മൊഴിയും മെഡിക്കൽ റിപ്പോർട്ടും പരിഗണിക്കപ്പെട്ടില്ല!! ഏറെ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ച പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് ജീവപര്യന്തം, രണ്ടുലക്ഷം പിഴ November 15, 2025
BREAKING NEWS പേര് വെട്ടിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ, ആദ്യം മുതൽ ജയിക്കും എന്ന ഒരു ട്രെൻഡ് വന്നിരുന്നു!! കോടതിയെ സമീപിക്കണോ, തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമോയെന്ന് പാർട്ടി തീരുമാനിക്കും- വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കംചെയ്തതിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ November 15, 2025
BREAKING NEWS പാലത്തായി പോക്സോ പീഡനക്കേസ്; പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്യേണ്ടിവന്നാൽ കാരണക്കാർ മതതീവ്രവാദികൾ!! ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബമാണെന്നും ശിക്ഷയിൽ ഇളവ് വേണം- പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ, പരിശോധിക്കുക കേസിന്റെ മെറിറ്റ്- കോടതി November 15, 2025
BREAKING NEWS ‘നിങ്ങളുടെ ഭർത്താവിനെ ചവറ്റുകുട്ടയിലേക്ക് എറിയാൻ സമയമായോ?’…ഖുശ്ബുവിന് ട്വീറ്റ്!! ‘എൻ്റെ ചെരുപ്പിൻ്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ’?- നടിയുടെ മറുപടി… രജനീകാന്തും കമൽഹാസനും ഒന്നിക്കുന്ന തലൈവർ 173യിൽ നിന്ന് സംവിധായകൻ സുന്ദർ. സി പിന്മാറിയതിൽ വൻ വിവാദം November 15, 2025
BREAKING NEWS ആശ്വാസം ആർജെഡിയുടെ വോട്ട് വിഹിതം മാത്രം…ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് കൂട്ടുകച്ചവടം, ന്യൂനപക്ഷ വോട്ടുകൾ പിളർത്താൻ ഉവൈസിയുമായി ചേർന്ന് ബിജെപി ധാരണയുണ്ടാക്കി, നടന്നത് വൻ അട്ടിമറി… തോൽവി വിലയിരുത്താൻ ഹൈക്കമാൻഡ് യോഗം മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ November 15, 2025
BREAKING NEWS ‘‘ ചിരിക്കൂ, കാരണം നിങ്ങൾ ലക്നൗവിലാണ്’’…ഗോയങ്കയുടെ പോസ്റ്റ്, മുഹമ്മദ് ഷമിക്കും ‘കോടി’ത്തിളക്കം!! സൺറൈസേഴ്സ് താരത്തെ ലക്നൗ സ്വന്തമാക്കിത് 10 കോടി രൂപയ്ക്ക്, അർജുൻ തെൻഡുൽക്കറും ലക്നൗവിൽ, ഡോനോവൻ ഫെരേരയെ രാജസ്ഥാൻ സ്വന്തമാക്കിയത് ഒരു കോടിക്ക്, അവസാന ദിവസം ക്ലബ് മാറ്റം തകൃതി… November 15, 2025