BREAKING NEWS പാതിവില തട്ടിപ്പ് മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ ബാങ്ക് രേഖ, കൂടിക്കാഴ്ച നടത്തിയതായി മുഖ്യപ്രതിയുടെ മൊഴി… ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനെതിരെ കേസെടുത്ത് പോലീസ്, ബിജെപി നേതാക്കളായ സുമേഷ്, രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവർക്കെതിരേയും കേസ് February 6, 2026
BREAKING NEWS കുട്ടിക്കൊമ്പന്മാരുടെ വരവ് പരാജയമറിയാതെ, ആറാം കിരീടത്തിൽ കണ്ണുവച്ച് ടീം ഇന്ത്യ!! 27 വർഷമായി കാത്തിരിക്കുന്ന ആ വിശ്വകിരീടമെടുക്കാനുള്ള മോഹവുമായി ഇംഗ്ലണ്ട് കൗമാരപ്പട… അണ്ടർ-19 ലോകകപ്പിൽ ഇന്ന് കലാശപ്പോരാട്ടം, മത്സരം ഉച്ചയ്ക്ക് ഒരുമണി മുതൽ February 6, 2026
BREAKING NEWS ഭാര്യ പിണങ്ങിപ്പോകാൻ കാരണം അമ്മയെന്നു പറഞ്ഞ് നിരന്തരം മർദനം, മദ്യപിക്കാൻ പണം നൽകിയില്ല… സിപിഐ മുൻ നഗരസഭാ കൗൺസിലറെ ലഹരിക്കടിമയായ ഏക മകൻ മർദിച്ച് കൊലപ്പെടുത്തി, പിന്നാലെ അമ്മയെ തല്ലിക്കൊന്ന വിവരം മകൻതന്നെ നാട്ടിലെ പാർട്ടി പ്രവർത്തകരെ വിളിച്ച് അറിയിച്ചു… യുവാവ് പോലീസ് കസ്റ്റഡിയിൽ December 8, 2025
BREAKING NEWS ‘പ്രതി ചെറിയ കുട്ടിയുടെ നെഞ്ചിൽ പിടിച്ചത് ഒരു ലഘുവായ അതിക്രമമായാണ് കണക്കാക്കേണ്ടത്’, ‘പൈജാമയുടെ നാട പൊട്ടിച്ചത് ബലാത്സംഗശ്രമമായി കണക്കാക്കാൻ പര്യാപ്തമല്ല… കീഴ്ക്കോടതികളുടെ സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്കയുണ്ടാക്കുന്നു!! ഇത്തരം ഉത്തരവുകൾ കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു… സമാന കേസുകളിൽ രേഖകൾ ആവശ്യപ്പെട്ട് സുപ്രിംകോടതി December 8, 2025
BREAKING NEWS “തകർന്നു വീഴുന്നതിനുപകരം നിവർന്നുനിന്ന് വിളിച്ചുപറഞ്ഞ് ആ പെൺകുട്ടി അവന്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ഹെലോ… ആ നിമിഷം ജയിച്ചതാണവൾ… പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം, ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവന്റെ മുഖം ഹണി വർഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല… അവൾക്കൊപ്പം”- സാറാ ജോസഫ് December 8, 2025
BREAKING NEWS ജാമ്യാപേക്ഷയിൽ ഉത്തരവ് ഉണ്ടാകുന്നതുവരെ നിർബന്ധിത നിയമനടപടികൾ പാടില്ല- കോടതി, രണ്ടാം കേസിലും രാഹുലിന് താത്കാലികാശ്വാസം, വിധി ബുധനാഴ്ച December 8, 2025
BREAKING NEWS “സത്യമായ ഒരു തെളിവും ഈ കേസിൽ ഇല്ല, അതിജീവിതയുടെ അമ്മ, കൂട്ടുകാരി മൊഴികളിൽ പറയുന്നത് ശത്രുക്കളില്ലായെന്ന്!! പി.ടി. തോമസിന് ഒന്നും അറിയില്ല, ഗൂഢാലോചന നടത്തിയത് ദിലീപിനെതിരെ, ബാലചന്ദ്ര കുമാറിനെ ഇറക്കിയത് ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രം, ദിലീപിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥ”, ബി സന്ധ്യയെ ഉന്നമിട്ട് അഡ്വ. ബി. രാമൻ പിള്ള December 8, 2025
BREAKING NEWS “പി.ടിയുടെ ആത്മാവ് ഇന്നീ വിധിയിൽ തൃപ്തമാകുമോ? ഒരിക്കലുമില്ല… തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി. ഇറങ്ങിപ്പോയത്, തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്, അവൾക്ക് നീതി തേടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്… ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം” December 8, 2025
BREAKING NEWS ‘എന്താണ് നീതി? ഇപ്പോൾ വളരെ ക്രൂരമായി, ശ്രദ്ധയോടെ മെനഞ്ഞെടുത്ത ഒരു തിരക്കഥയ്ക്ക് പരിസമാപ്തിവന്നത് ഞങ്ങൾ നോക്കി നിൽക്കുകയാണ്, അവൾ പോരാടിയത് അവൾക്കുവേണ്ടി മാത്രമല്ല, കേരളത്തിലെ ഓരോ സ്ത്രീകൾക്കും വേണ്ടിയാണ്… December 8, 2025
BREAKING NEWS വിധി വന്നയുടൻ ‘അമ്മ’ ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം, ദിലീപ് തിരിച്ചെത്തുന്നുവോ? ഫെഫ്കയിലും തിരിച്ചെടുക്കാൻ നടപടി… രണ്ടുവള്ളത്തിലും കാലുവച്ച് അമ്മ വൈസ് പ്രസിഡന്റ്!! ‘കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ട്, ദിലീപ് അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം, രണ്ട് പേരും സഹപ്രവർത്തകരാണ്, വിധിയിൽ സന്തോഷമുണ്ടെന്ന് പറയുന്നത് ഇരയ്ക്കൊപ്പം അല്ലെന്ന് അര്ത്ഥമില്ല’- ലക്ഷ്മിപ്രിയ December 8, 2025
BREAKING NEWS ഈ വിധി അന്തിമമല്ല, മേൽക്കോടതിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം…അന്തിമ വിധി വരുന്നതുവരെ അതിജീവിതയ്ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകും, മേൽക്കോടതിയിൽ നീതിക്കുവേണ്ടി അന്വേഷണ സംഘവും പ്രോസിക്യൂഷനും പോരാടും, ഗുഢാലോചന എപ്പോഴും ഒരു വെല്ലുവിളി – ബി. സന്ധ്യ December 8, 2025
BREAKING NEWS ഒന്നിനു പിറകെ ഒന്നായി 21 പേർ കൂറുമാറിയ കേസ്, ദിലീപ് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് നടി അമ്മയ്ക്ക് നേരത്തേ പരാതി നൽകിയിരുന്നുവെന്ന് പോലീസിനോടു പറഞ്ഞ ഇടവേള ബാബു കോടതിയിൽ മലക്കംമറിഞ്ഞു, ‘ഒന്നും ഓർമയില്ല’!! ‘അമ്മ’ സ്റ്റേജ് ഷോ റിഹേഴ്സലിനിടെ ദിലീപും നടിയും തർക്കമുണ്ടായി- മൊഴിനൽകിയ സിദ്ദീഖും ഭാമയും കോടതിയിൽ കൂറുമാറി December 8, 2025