BREAKING NEWS പ്രായം 42…പക്ഷെ കളിക്കളത്തിൽ ആ പഴയ അഗ്രസീവ്നസിന് ഒരു മാറ്റവുമില്ല…ഒരോവറിൽ രണ്ട് റൺസിന് രണ്ട് വിക്കറ്റ് പ്രകടനവുമായി എസ്. ശ്രീശാന്ത്, അബുദാബി ടി10 ക്രിക്കറ്റ് ലീഗിൽ പ്ലെയർ ഓഫ് ദ് മാച്ചും ശ്രീശാന്ത് തന്നെ, ആറു റൺസിനു തകർത്തത് ഹർഭജന്റെ ആസ്പിൻ സ്റ്റാലിയൻസിനെ- video November 23, 2025
BREAKING NEWS “അന്തിമ തീരുമാനം എന്റേത്… സൂപ്പർ ഓവറിൽ വൈഭവിനെ ഇറക്കേണ്ടന്ന് തീരുമാനിച്ചു, ഡെത്ത് ഓവറിൽ അശുതോഷിനെയും രമൺദീപിനെയും വിശ്വസിക്കാനായിരുന്നു ഇഷ്ടം, വൈഭവ് പവർപ്ലേ ബാറ്റർ”- തോൽവിയിൽ സ്വയം ന്യായീകരിച്ച് ക്യാപ്റ്റൻ ജിതേഷ് ശർമ November 22, 2025
BREAKING NEWS അത് കലക്കി, പെരുത്തിഷ്ടായി… തലകൊണ്ട് ആംഗ്യം കാണിച്ച് ഗില്ലിനേയും കോലിയേയും കളിയാക്കിയ, പതിവ് ശൈലിയിൽ ചൊറിയാൻ ചെന്നതാ പാക് താരം അബ്രാർ, പക്ഷെ ആളുമാറിപ്പോയി!! ശ്രീലങ്കൻ താരത്തിന്റെ വീഡിയോ വൈറൽ September 24, 2025
BREAKING NEWS ആ ക്യാച്ച് ഔട്ടല്ല, ഐപിഎലിൽ അംപയറാകാൻ വേണ്ടി അംപയർമാർ ബോധപൂർവം ശ്രമിച്ചു!! മത്സരത്തിൽ നിർണായകമായത് ഫഖർ സമാന്റെ വിക്കറ്റ്, ഇന്ത്യയോട് തോറ്റതോടെ സഞ്ജുവിന്റെ ക്യാച്ചിൽ വിചിത്ര വാദം ഉന്നയിച്ച് പാക് താരങ്ങൾ September 24, 2025
BREAKING NEWS ഇനി ഇന്ത്യയെ തോൽപിക്കാൻ ഒറ്റ വഴിയേയുള്ളു പിസിബി ചെയർമാനും സൈനിക മേധാവിയും ഓപ്പണറായി ഇറങ്ങണം, പക്ഷെ ഒരു കാര്യം മറക്കരുത്… പരിഹസിച്ച് ഇമ്രാൻ ഖാൻ September 23, 2025
BREAKING NEWS ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ആ പേര് അത്രകണ്ട് പരിചിതമല്ല, ഒരു രാജ്യാന്തര മത്സരം പോലും കളിക്കാത്ത, ദേശീയ ടീമിന്റെ സാധ്യതാ ലിസ്റ്റിൽ പോലും പേരുവരാത്ത മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡന്റ് September 22, 2025
BREAKING NEWS ആ ആഘോഷം പഹൽഗാം ഭീകരാക്രമണത്തിന്റെ ഓർമപ്പെടുത്തലോ? ബാറ്റ് AK-47 ആക്കി പാക് താരത്തിന്റെ ഫിഫ്റ്റിയാഘോഷം, കൈയടിച്ച് പ്രോത്സാഹിപ്പിച്ച് സായിം, പിന്നെ കണ്ടത് ഇന്ത്യൻ ബാറ്റർമാരുടെ സംഹാര താണ്ഡവം, നിലം തോടീക്കാതെ പറപ്പിച്ച് മറുപടി September 22, 2025
BREAKING NEWS ചോർച്ചയൊഴിയാതെ ഇന്ത്യൻ കൈകൾ, സഞ്ജുവിന്റെ ത്രോ കളഞ്ഞുകുളിച്ച് വരുൺ!! സൂപ്പർ ഫോറിൽ ഇന്ത്യയ്ക്ക് 172 റൺസിന്റെ വിജയ ലക്ഷ്യം September 21, 2025
BREAKING NEWS എത്രയൊക്കെ പ്രതിഷേധിച്ചാലും ആ കൈകളിൽ ഇന്ത്യ കൈ ചേർക്കില്ല!! പാക്കിസ്ഥാന് ബാറ്റിങ്, സഞ്ജുവിറങ്ങുക ആഞ്ചാമനായി September 21, 2025
BREAKING NEWS പാക്കിസ്ഥാന്റെ പോയിന്റ് കുറയുമോ? വാർത്താ സമ്മേളനം ബഹിഷ്കരിച്ച് പാക്കിസ്ഥാന്റെ പ്രതിഷേധം, പുറത്തുനിന്നുള്ള വിവാദങ്ങളും വിമർശനങ്ങളും ഒഴിവാക്കാൻ റൂം പൂട്ടി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സുഖമായി ഉറങ്ങുക- മാധ്യമ പ്രവർത്തകർക്ക് ഇന്ത്യൻ നായകന്റെ ഉപദേശം, September 21, 2025
BREAKING NEWS പിസിബിയുടെ ആവശ്യത്തിനു പുല്ലുവില!! സൂപ്പർ ഫോർ ഇന്ത്യ- പാക് മത്സരത്തിലും ആൻഡി പൈക്രോഫ്റ്റ് മാച്ച് റഫറി September 20, 2025
BREAKING NEWS ഇന്ത്യയുടെ പരീക്ഷണം ആദ്യഘട്ടം വിജയത്തിൽ!! ഒമാനെതിരെ ഇന്ത്യയ്ക്ക് 188 റൺസിന്റെ മികച്ച സ്കോർ, സഞ്ജുവിന് ഫിഫ്റ്റി (56) September 19, 2025