BREAKING NEWS കഴിഞ്ഞ തവണ സഞ്ജുവായിരുന്നെങ്കിൽ ഇത്തവണ ഹെൻട്രിയുടെ ഇര അഭിഷേക്…. ഗോൾഡൻ ഡക്കിൽ അഭിഷേക് ശർമ പുറത്ത്!! എട്ടു റൺസുമായി നായകനും!! നാലാമനായി റിങ്കു കളത്തിൽ, ഇന്ത്യക്കുമുന്നിൽ 216 ന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലൻഡ് January 28, 2026
BREAKING NEWS സൂപ്പർ സിക്സിൽ സിംബാബ്വെയുടെ മടയിൽ കയറി കുഞ്ഞെറുക്കൻമാരുടെ ‘സിക്സി’ന്റെ കളി… ആറു ബോളിൽ 6 വിക്കറ്റ്!! എറിഞ്ഞിട്ട് ഉദ്ധവും ആയുഷും, മൂന്നാം അതിവേഗ അർധ സെഞ്ചുറി കുറിച്ച് വൈഭവ്, അഞ്ചാമനായെത്തി അപരാജിയ സെഞ്ചുറി കുറിച്ച് വിഹാൻ (109*), സിംബാബ്വെയ്ക്കെതിരെ 204 റൺസിന്റെ പടുകൂറ്റൻ ജയം, ഇംഗ്ലണ്ടിനെ പിന്തള്ളി പട്ടികയിൽ ഇന്ത്യ ഒന്നാമത് January 28, 2026
BREAKING NEWS ‘എടാ എന്റെ ഹാർട്ട് ബീറ്റ്സ് ഒന്നു നോക്കിയേ’… കളിക്കിടയ്ക്ക് അസ്വസ്ഥത, സഞ്ജുവിനോട് തന്റെ ഹൃദയമിടിപ്പ് പരിശോധിക്കാൻ ആവശ്യപ്പെട്ട് കോലി- വീഡിയോ April 14, 2025
IPL 2025 മോനേ പാണ്ഡ്യ, കണ്ണുതള്ളണ്ട, ചെക്കൻ പിറന്നുവീണത് ഫുട്ബോളിന്റെ ചൂരുള്ള മലപ്പുറത്തിന്റെ മണ്ണിലാ…ഡഗ്ഔട്ടിന്റെ മേൽക്കൂരയിലേക്ക് തുടരെത്തുടരെ ഷോട്ട് പായിച്ച് വിഗ്നേഷ്, അന്തംവിട്ട് പാണ്ഡ്യ!! ചെക്കനെ ഫുട്ബോൾ ലോകത്തേക്ക് സ്വാഗതം ചെയ്ത് ഐഎസ്എൽ- വീഡിയോ April 13, 2025
BREAKING NEWS ഹാവു… രക്ഷപെട്ടു, നാണക്കേടിന്റെ റെക്കോർഡ് ജോഫ്രാ ആർച്ചർക്കുതന്നെ!! ഇവനൊന്നും സീനിയറാന്നുള്ള ഒരു ബഹുമാനവുമില്ല ചുമ്മാ തല്ലുകയാ, ഷമിയെ അടിച്ച് പഞ്ഞിക്കിട്ട് മാർക്കസ്, നാലോവറിൽ വിട്ടുകൊടുത്തത് 75 റൺസ്, അവസാന ഓവറിൽ 27 റൺസും April 12, 2025
BREAKING NEWS ക്രിക്കറ്റ് കളിക്കുകയെന്നതിലാണ് തന്റെ ശ്രദ്ധ അല്ലാതെ ഇംഗ്ലീഷ് സംസാരിക്കുകയെന്നതിലല്ല: ട്രോളുകൾക്ക് മറുപടിയുമായി പാക് താരം മുഹമ്മദ് റിസ് വാന് April 12, 2025
BREAKING NEWS സ്വന്തം ബ്രാൻഡിനെ പച്ചപിടിപ്പിച്ചെടുക്കാൻ കോലി ഉപേക്ഷിച്ചത് പ്യൂമയുടെ 300 കോടി രൂപയുടെ ഓഫർ April 12, 2025
BREAKING NEWS ‘എന്റെ പുതിയ ബിസിനസ് പങ്കാളി’- ഇന്സ്റ്റഗ്രാം പോസ്റ്റ്, മേരി കോമിനു ബന്ധം മറ്റൊരു ബോക്സിങ് താരത്തിന്റെ ഭര്ത്താവുമായി? ഭര്ത്താവ് ഒണ്ലര് തെരഞ്ഞെടുപ്പില് തോറ്റ് വന് തുക നഷ്ടം വന്നതോടെ ബന്ധത്തില് വിള്ളല് വീണു, താമസം രണ്ടു വീട്ടില് April 12, 2025
BREAKING NEWS തല വന്നിട്ടും ചെന്നൈയുടെ തലവര മാറിയില്ല, വമ്പന് മാറ്റങ്ങള് പ്രതീക്ഷിച്ച ആരാധകര്ക്കു നിരാശ, ധോണി-1, അശ്വിന്-1, ജഡേജ-0, ഹൂഡ-0, നൂര്-1… April 11, 2025
BREAKING NEWS ബിജെപി സർക്കാരിന്റെ ജോലിയും വേണ്ട, സ്ഥലവും വേണ്ട, തരാനുള്ളത് കാശായി തന്നാൽ മതി!! പാരിസ് ഒളിംപിക്സിലെ പ്രകടനത്തിനു വിനേഷ് ഫോഗട്ടിനു ലഭിക്കുക നാല് കോടി രൂപ April 11, 2025