SPORTS

919 articles

BREAKING NEWS
ഇങ്ങോട്ടു കിട്ടിയാൽ മടക്കിക്കൊടുത്തിട്ടേ മിശി​ഹായും പിള്ളേരും തിരിച്ചു കയറൂ, അതിനി പെരുന്നാളിനായാലും ശരി, പെരുമാളിനായാലും ശരി!! അദ്യ പകുതിയും രണ്ടാം പകുതിയുടെ മുക്കാലും നിങ്ങളെടുത്തോ ഈജിപ്തേ… പക്ഷെ ആ അവസാന 15 മിനിറ്റ് അർജന്റീന ഇങ്ങെടുത്തേ… ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ
08 Jul 2026 1 min read
BREAKING NEWS
എനിക്കു മുമ്പ്, പോർച്ചുഗൽ ഒരു കിരീടം പോലും നേടിയിട്ടില്ല… ഞാൻ രാജ്യത്തിന് മൂന്ന് കിരീടങ്ങൾ നേടിക്കൊടുത്തു, എന്റെ കണക്കിൽ അത് വേൾഡ് കപ്പിനോട് തുല്യമാണ്!! ആവേശത്തിൽ തീരുമാനമെടുക്കുന്ന ആളല്ല ഞാൻ…
07 Jul 2026 1 min read
BREAKING NEWS
സുൽത്താനു പിന്നാലെ രാജാവും പാതിവഴിയിൽ വീണു…!! സ്പെയിനിനോട് തോറ്റു പുറത്തായതിനു പിന്നാലെ മൈതാനത്ത് പൊട്ടിക്കരഞ്ഞ് ക്രിസ്റ്റ്യാനോ…
07 Jul 2026 1 min read
BREAKING NEWS
വെറും മൂന്ന് മത്സരങ്ങൾക്ക് മുൻപ് നടന്ന ലോകകപ്പിൽ ഇന്ത്യയുടെ ഹീറോയായിരുന്നു സ‍ഞ്ജു എന്ന കാര്യം വിസ്മരിക്കരുത്, അവൻ തിരിച്ചുവരും പൂർവാധികം ശക്തിയോടെ- അമർഷം പൂണ്ട് അമ്പാട്ടി റായിഡു!! അവന് പരുക്കാണ്, അതുകൊണ്ട് കളിക്കുന്നില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം- സഞ്ജയ് മഞ്ജരേക്കർ
07 Jul 2026 1 min read
BREAKING NEWS
തുടങ്ങിയിടത്തുതന്നെ കളിക്ക് അന്ത്യം കുറിച്ച് ഫുട്ബോളിന്റെ സുൽത്താൻ, നെയ്മറിന്റെ വിരമിക്കൽ തീരുമാനം ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ
06 Jul 2026 1 min read
1 2 … 24 25 26 27 28 … 183 184