BREAKING NEWS മൂന്നാം തവണയും ‘കേരളം’ പിണറായി ഇങ്ങെടുക്കുമോ? മാധ്യമ സർവേകൾ പറയുന്നത് ഇങ്ങനെ… March 23, 2026
BREAKING NEWS പലരും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, പ്രചരണവും ആരംഭിച്ചു, ആരും മൈൻഡ് ചെയ്തില്ല… ‘എന്റെ തല എന്റെ ഫുൾ ഫിഗർ’ എവിടെയും സുധാകരനും കോൺഗ്രസും മാത്രം!! സ്ഥാനാർഥിയാകുമോ? പുതിയ പാർട്ടി ഉണ്ടാക്കുമോ? മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ കാത്തിരുന്നത് ദിവസങ്ങൾ… ഒടുവിൽ ആ തീരുമാനമെത്തി, “ഞാൻ പാർട്ടിക്ക് വിധേയൻ”… സുധാകരന്റെ സ്ഥാനാർഥിത്വം എഴുതിവച്ച തിരക്കഥയോ? March 20, 2026
BREAKING NEWS ഷാഫിയോടുള്ള സിപിഎമ്മിന്റെ വൈരാഗ്യത്തിനു പിന്നിൽ കെകെ ശൈലജയുടെ തോൽവിയോ? കേരളത്തിൽ നടക്കുന്ന ‘പോലീസ് രാജി’ന് ഏറാൻ മൂളുന്ന പാർട്ടിയും പാർട്ടി സെക്രട്ടറിയും മറുപടി കൊടുത്തേ മതിയാകു… October 13, 2025
BREAKING NEWS ഷാഫിക്കിട്ട് പണിതത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോയെന്ന പേടിയിൽ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ചൊവ്വാഴ്ച!! ഷാഫിയെ തല്ലിയ സംഭത്തിൽ സുനിൽകുമാർ, ഹരിപ്രസാദ്, സിവിൽ പോലീസ് ഓഫീസർ എന്നിവർക്കു മറുപണി കൊടുക്കാൻ കോൺഗ്രസ്, ഡിജിപിക്ക് പരാതി, നടപടിയായില്ലെങ്കിൽ റൂറൽ എസ്പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിക്കും October 12, 2025
BREAKING NEWS ആഡംബര നൗകയുടെ മുകളിൽ ഹോട്ട്ലുക്കിൽ പരസ്പരം ചുംബിച്ച് കനേഡിയൻ മുൻ പ്രധാനമന്ത്രിയും പോപ് താരം കാറ്റി പെറിയും!! ട്രൂഡോയും കാറ്റിയും ഡേറ്റിങ്ങിൽ തന്നെ October 12, 2025
BREAKING NEWS ചേന്ദമംഗലത്തെ തറികളുടെ കഥകൾ ഇനി ലോകമറിയും!! റിമ കല്ലിങ്കലിന്റെ ‘മാമാങ്കം’ ഡാൻസ് കമ്പനി ബാഗ്ദാദ് അന്താരാഷ്ട്ര നാടകമേളയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും October 12, 2025
BREAKING NEWS രാജ്യത്ത് മുസ്ലിം ജനസംഖ്യയിൽ വൻ വർധന, ഹിന്ദുക്കൾ അഭയം തേടിയപ്പോൾ മുസ്ലിങ്ങൾ നുഴഞ്ഞുകയറി, നുഴഞ്ഞുകയറ്റക്കാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയാൽ ഭരണഘടനയുടെ ആത്മാവ് മലിനമാകും, എന്തുവില കൊടുത്തും അവരെ പുറത്താക്കുമെന്ന് അമിത് ഷാ October 12, 2025
BREAKING NEWS സ്വർണ്ണപ്പാളി വിവാദം നടക്കുന്നത് ഇങ്ങു കേരളത്തിൽ, സിനിമാതാരങ്ങളുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത് കേന്ദ്ര നേതൃത്വത്തിലുള്ള ഇ.ടിയും, ശബരിമല സ്വർണക്കവർച്ച മുക്കാനുള്ള ശ്രമമെന്ന് മോദിയുടെ അകത്തേ ആളുതന്നെ പറയുമ്പോൾ!!… പ്രിയപ്പെട്ട സുരേഷ് ഗോപി, ഞങ്ങളങ്ങു വിശ്വസിക്കുവാട്ടോ ആ അവിശുദ്ധ കൂട്ടുകെട്ട്…. October 12, 2025
BREAKING NEWS “മകന് നക്ഷത്ര ഹോട്ടൽ മേടിക്കാൻ ആഗ്രഹമുണ്ടെന്ന് ക്യാപ്റ്റൻ പറഞ്ഞു, മകനെയും മകളെയും ഇഡി ഒന്ന് നല്ലതുപോലെ ചോദ്യം ചെയ്താൽ മണി മണി പോലെ എല്ലാം പുറത്തു വരും, പക്ഷെ ഇഡി അത് നടപ്പാക്കണമെങ്കിൽ അച്ഛന്റെ സിംഹാസനം തെറിക്കണം”- വിവാദ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് October 11, 2025
BREAKING NEWS ‘പാർട്ടി മൂഡിൽ’ പാണ്ഡ്യയും കാമുകിയും, 32-ാം പിറന്നാൾ ദിനത്തിൽ പ്രണയം വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം, പങ്കാളി ബോളിവുഡ് നടി മഹിക ശർമ October 11, 2025
BREAKING NEWS ‘എഡിറ്റിങ് ഭീകരാ, ഇത്രയ്ക്കുവേണ്ടായിരുന്നു, ഒറിജിനലിന് പോലും ഇത്രയ്ക്കു വ്യൂസ് ഇല്ല, എന്നാലും എന്തിനായിരിക്കും’? തന്റെ ശരീരത്തെ വികൃതമായി ചിത്രീകരിച്ച റീലിനെതിരെ പ്രതികരിച്ച് നടി അന്നാ രേഷ്മാ രാജൻ October 11, 2025
BREAKING NEWS സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്നവർ ഒരു സുപ്രഭാതത്തിൽ എല്ലാം മറന്നു ആഗോള അയ്യപ്പസംഗമത്തിനിറങ്ങുന്നു, എന്താല്ലേ കഥ… അതാണ് വോട്ട് ബാങ്കു രാഷ്ട്രീയം!! അല്ലാതെ ആൽമരച്ചോട്ടിലിരിക്കുമ്പോൾ പാർട്ടി സെക്രട്ടറിക്ക് ബോധോദയം ഉണ്ടായതുകൊണ്ടല്ല… October 11, 2025