BREAKING NEWS 12 പെണ്കുട്ടികളെ തട്ടിക്കൊണ്ടുപോയി; ഗ്രാമം അഗ്നിക്കിരയാക്കി; നൈജീരിയയിൽ ബൊക്കോ ഹൊറാം ഭീകരരുടെ ആക്രമണം November 25, 2025
BREAKING NEWS കൃഷിയിടങ്ങളിൽനിന്ന് മടങ്ങിവരുന്ന വഴിയിൽ കൗമാരക്കാരായ 12 പെൺകുട്ടികളെ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി!! രണ്ടുമണിക്കൂറിലേറെ ആക്രമണം അഴിച്ചുവിട്ട തീവ്രവാദികൾ വീടുകളും വാഹനങ്ങളും കടകളും ഉൾപ്പെടെ ഒരു ഗ്രാമം മുഴുവൻ അഗ്നിക്കിരയാക്കി November 25, 2025
BREAKING NEWS ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ; ശക്തമായ മറുപടി യുഎസ്-റഷ്യ വ്യാപാരം അക്കമിട്ട് നിരത്തി August 5, 2025
BREAKING NEWS ജൂതന്മാർക്കു വരാം, പ്രാർഥന പാടില്ല!! ആരാധനാ വിലക്കുള്ള അൽ അഖ്സ പള്ളിയിൽ പ്രാർഥന നടത്തി ഇസ്രയേൽ മന്ത്രി!! പിന്നാലെ ഗാസ പിടിച്ചടക്കുമെന്ന് വെല്ലുവിളി, പലസ്തീൻകാർ ഇവിടം വിടണമെന്ന് നിർദേശം, മന്ത്രിയുടെ പ്രവർത്തിക്കെതിരെ പ്രതിഷേധവുമായി ജോർദാൻ, സൗദി- രംഗത്ത് August 4, 2025
BREAKING NEWS ‘അവൾ ഒരു താരമായി മാറിയിരിക്കുന്നു. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അവ അനക്കുന്ന രീതിയെല്ലാം കാണുമ്പോൾ കാരലിനെ ഒരു മെഷീൻ ഗൺ പോലെയാണ് തോന്നുന്നത്’- കാരലിൻ ലീവിറ്റിനെ കുറിച്ച് അശ്ലീല പരാമർശവുമായി ട്രംപ്, വാക്കുകൾ നാണംകെടുത്തുന്നത്- സോഷ്യൽ മീഡിയ August 4, 2025
BREAKING NEWS ‘ശ്വാസം മുട്ടൽ, പേശികൾ വലിഞ്ഞുമുറുകി’, യാത്രയ്ക്കിടെ ബസിൽ 20കാരി മരിച്ചു, ശരീരത്തിൽ ഒട്ടിച്ച് വച്ചത് 26 ഐഫോണുകൾ August 4, 2025
BREAKING NEWS പ്രസ് സെക്രട്ടറിയുടെ സൗന്ദര്യത്തെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്, രൂക്ഷവിമർശനം August 4, 2025
BREAKING NEWS കാണാതായിട്ട് 5 ദിവസം, അമേരിക്കയിൽ നാല് ഇന്ത്യൻ വംശജരെ കാർ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി August 4, 2025
BREAKING NEWS അവധിക്കാലമാഘോഷിക്കാൻ എയർപോർട്ടിലെത്തിയപ്പോഴാ അറിഞ്ഞത് മകന്റെ പാസ്പോർട്ട് കാലാവധി തീർന്നെന്ന്!! എറങ്ങിയതല്ലേ യാത്രമുടക്കിയില്ല, 10 വയസുകാരനെ എയർപോർട്ടിൽ ഉപേക്ഷിച്ച് അടുത്ത കൊച്ചുമായി യാത്രതിരിച്ച് മാതാപിതാക്കൾ August 3, 2025
BREAKING NEWS സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ആയുധം താഴെ വയ്ക്കില്ല!! ട്രംപിന്റെ നിരായുധീകരണ സന്നദ്ധത തള്ളി ഹമാസ് August 3, 2025
BREAKING NEWS കളിക്കിടെ കയ്യിൽ തടഞ്ഞത് പൊട്ടാതെ കിടന്ന ഷെൽ, ഗ്രാമത്തിലേക്ക് നിരക്കി കൊണ്ട് പോകുമ്പോൾ സ്ഫോടനം, പാകിസ്ഥാനിൽ 5 കുട്ടികൾ കൊല്ലപ്പെട്ടു August 3, 2025
BREAKING NEWS പിതാവിനെ ഒന്നു കാണാൻ പാക്കിസ്ഥാനിലേക്ക് പോകണമെന്നുണ്ട്, ഞങ്ങൾ അവിടെ കാലുകുത്തിയാൽ അറസ്റ്റിലാകും!! ഇമ്രാൻ ഖാനെ ഇനി രക്ഷിക്കാൻ ട്രംപിനു മാത്രമേ സാധിക്കു… മുൻ പാക്ക് പ്രധാനമന്ത്രിയെ മോചിപ്പിക്കാൻ ട്രംപിന്റെ സഹായം അഭ്യർത്ഥിച്ച് മക്കൾ August 3, 2025