BREAKING NEWS 12 പെണ്കുട്ടികളെ തട്ടിക്കൊണ്ടുപോയി; ഗ്രാമം അഗ്നിക്കിരയാക്കി; നൈജീരിയയിൽ ബൊക്കോ ഹൊറാം ഭീകരരുടെ ആക്രമണം November 25, 2025
BREAKING NEWS കൃഷിയിടങ്ങളിൽനിന്ന് മടങ്ങിവരുന്ന വഴിയിൽ കൗമാരക്കാരായ 12 പെൺകുട്ടികളെ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി!! രണ്ടുമണിക്കൂറിലേറെ ആക്രമണം അഴിച്ചുവിട്ട തീവ്രവാദികൾ വീടുകളും വാഹനങ്ങളും കടകളും ഉൾപ്പെടെ ഒരു ഗ്രാമം മുഴുവൻ അഗ്നിക്കിരയാക്കി November 25, 2025
BREAKING NEWS യുഎഇയിൽ പ്രവാസി മലയാളി മരിച്ച നിലയിൽ, വിട പറഞ്ഞത് ഷാർജ ഇന്ത്യൻ സ്കൂൾ ജീവനക്കാരി August 12, 2025
BREAKING NEWS അയർലൻഡിലെ ‘ഇന്ത്യാ ഡേ’ ആഘോഷങ്ങൾ മാറ്റിവച്ചു; നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് വിശദീകരണം August 12, 2025
BREAKING NEWS യുഎസുമായി ചങ്ങാത്തം കൂടിയതോടെ അസിം മുനീറിന്റെ ശൗര്യം കൂടി? ‘റിലൈൻസിന്റെ എണ്ണ ശുദ്ധീകരണശാല തകർക്കും, ഇന്ത്യയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായാൽ പാക്കിസ്ഥാന് എന്താണ് ചെയ്യാനാവുകയെന്ന് കാണിച്ചുകൊടുക്കാൻ അവർക്കു ഞാൻ അനുമതി നൽകി’ August 12, 2025
BREAKING NEWS ആണവഭീഷണിക്കു പിന്നാലെ ജല ഭീഷണി!! യുദ്ധമുണ്ടായാൽ 6 നദികളുടെ അധികാരം പാക്കിസ്ഥാൻ പിടിച്ചെടുക്കും!! ഓപ്പറേഷൻ സിന്ദൂർ ഇനിയുമുണ്ടായാൽ പാക്കിസ്ഥാനിലെ ഓരോ പ്രവിശ്യകളിലെയും ജനം ഇന്ത്യയ്ക്കെതിരെ പോരാടും, ഇന്ത്യ പരാജയപ്പെടും- ഭീഷണിയുമായി ബിലാവൽ ഭൂട്ടോ August 12, 2025
BREAKING NEWS ‘അസിം മുനീർ കോട്ടിട്ട ബിൻ ലാദൻ’!! പാക്കിസ്ഥാൻ പെരുമാറുന്നതു ഒരു തെമ്മാടി രാഷ്ട്രം പോലെ, യുഎസിന്റെ പ്രധാന സഖ്യകക്ഷി പദവിയിൽ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കണം, തീവ്രവാദത്തിന്റെ പ്രധാന സ്പോൺസറായി പ്രഖ്യാപിക്കണം- മൈക്കൽ റൂബിൻ August 12, 2025
BREAKING NEWS ട്രംപിന്റെ ചുങ്ക ഭീഷണി നേരിടാൻ ഇന്ത്യ പണി തുടങ്ങി; യുഎസ് ഇല്ലെങ്കിൽ പകരം ഈ 50 രാജ്യങ്ങൾ August 12, 2025
BREAKING NEWS നഗരങ്ങളിൽ തുടങ്ങി ബസ് സ്റ്റേഷനുനേരെവരേയും റഷ്യയുടെ ആക്രമണം നീളുന്നു!! റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തണം- ഇന്ത്യയുടെ പിന്തുണ തേടി മോദിയെ വിളിച്ച് സെലെൻസ്കി August 12, 2025
BREAKING NEWS അമിതമായി മദ്യപിച്ച് ബാറിൽ നിന്ന് പുറത്താക്കി, പിന്നാലെ സ്കൂട്ടർ അപകടം; 51കാരൻ്റെ മരണത്തിൽ ഓസ്ട്രേലിയയിൽ കുറ്റമേറ്റ് ബ്രിട്ടീഷ് വനിത August 11, 2025
BREAKING NEWS മാധ്യമപ്രവർത്തകരുടെ ടെന്റിനു നേരെ ഇസ്രയേൽ ആക്രമണം, അൽ ജസീറയുടെ റിപ്പോർട്ടറും ക്യാമറാമാനും അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു!! കൊല്ലപ്പെട്ട അനസ് അൽ ഷെരീഫ് മാധ്യമ പ്രവർത്തകനായി വേഷമിട്ട തീവ്രവാദിയെന്ന് ഇസ്രയേൽ സൈന്യത്തിന്റെ അധിക്ഷേപം August 11, 2025
BREAKING NEWS മധ്യസ്ഥ ശ്രമങ്ങൾക്ക് വഴങ്ങില്ല, നീതി (ക്വിസാസ്) മാത്രമാണ് ആവശ്യം , കാന്തപുരമോ, ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല, കളവ് പ്രചരിപ്പിക്കരുത്!! കാന്തപുരത്തെ വെല്ലുവിളിച്ച് അബ്ദുൽ ഫത്താഹ് മഹ്ദി August 11, 2025