BREAKING NEWS

കോഴിക്കോട് അനധികൃത പടക്ക നിർമാണ കേന്ദ്രത്തിൽ പൊ‌ട്ടിത്തെറി, വീട്ടുടമസ്ഥനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം, ആറുപേർക്ക് പരുക്ക്!! പൊട്ടിത്തെറിച്ച നിർമാണ കേന്ദ്രത്തിൽ ചെറിയ കുട്ടിയുമുണ്ടായിരുന്നതായി സൂചന, അപകടം വിഷുവിനായി പടക്കം നിർമിക്കുന്നതിനിടെ

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കുന്നമംഗലം കുരുക്കത്തൂരിൽ ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം. വാടകയ്ക്ക് എടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിലാണ് സംഭവം. വീട്ടുടമസ്ഥനും ബന്ധുവുമാണ് മരിച്ചത്.

വിഷു ആവശ്യത്തിനായി പടക്കം നിർമ്മിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് സൂചന. കുന്നമംഗലം കുരുക്കത്തൂരിൽ കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീട്ടിൽ ഇവർ പടക്കനിർമ്മാണം നടത്തിയിരുന്നു. സ്ത്രീയുൾപ്പെടെ ആറുപേർ ഉണ്ടായിരുന്നു. തൊട്ടടുത്ത വീടുകളെ ബാധിക്കുന്ന രീതിയിലാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിക്കുന്ന സമയത്ത് ചെറിയ കുട്ടിയും വീട്ടിലുണ്ടായിരുന്നുവെന്നാണ് സൂചന.

 

BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026
BREAKING NEWS
ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ നടത്തണമെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി; ക്രൂര പീഢനത്തിനിരയാക്കി; പൂജാരിക്ക് 7 വർഷംകഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി
01 Nov 2026
BREAKING NEWS
’അല്ലയോ പ്രതിപക്ഷ നേതാവേ…മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല’: പിണറായിക്ക് മന്ത്രി റോജി എം. ജോണിന്റെ മറുപടി
01 Nov 2026