BREAKING NEWS പൈപ്പ് ലൈനിന് മുകളിൽ ഒരു ടോയ്ലറ്റ്!! മലിനജലം കുടിച്ച് 1,146 പേർക്ക് ഡയേറിയ, 9 മരണം, 111 പേർ ഗുരുതരാവസ്ഥയിൽ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, രണ്ടുപേർക്ക് സസ്പെൻഷൻ, ഒരാളെ സർവീസിൽ നിന്ന് പുറത്താക്കി December 31, 2025
BREAKING NEWS ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേയിടുവെന്ന വാശി ഒന്നുമില്ല, കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട്, കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം, ഇനി ബസ് സർവീസ് തുടരുന്ന കാര്യത്തിലടക്കം നിയമ വിദഗ്ധരുമായി ആലോചിച്ച് ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കും- ഗതാഗത മന്ത്രിക്ക് മറുപടിയുമായി മേയർ December 31, 2025