BREAKING NEWS ‘ഈ യുദ്ധത്തിൽ അമേരിക്ക ജയിച്ചിരിക്കുന്നു, രാത്രിയോടെ ഇറാന്റെ നാവികസേന നാമാവശേഷമായി, വ്യോമസേന തകർന്നടിഞ്ഞു, അവരുടെ നേതാക്കന്മാർ കൊല്ലപ്പെട്ടു, ഒബാമയുടെ ആണവകരാർ നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായേനെ’’– ട്രംപ് April 2, 2026
BREAKING NEWS ട്രംപ് പറയുന്നത് വ്യാജവും അടിസ്ഥാന രഹിതവുമായ കാര്യങ്ങൾ, വെടിനിർത്തലിന് അമേരിക്കയോട് അപേക്ഷിച്ചിട്ടില്ല- ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് April 2, 2026
BREAKING NEWS മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ മരണപ്പെട്ടു!! വാർത്ത വ്യാജം, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്-പാക് വാർത്താവിനിമയ മന്ത്രാലയം, പ്രചരിക്കുന്നത് 2013ലെ ലാഹോർ തിരഞ്ഞെടുപ്പ് റാലിലെ ഫോട്ടോകൾ May 11, 2025
BREAKING NEWS ആരോപണങ്ങൾ വിട്ടൊഴിയാതെ ദിവ്യ എസ് അയ്യര്‍!!! ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പതിവായി ലംഘിക്കുന്നു, പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകി, ദിവ്യയ്ക്കെതിരെ കേന്ദ്രത്തിന് പരാതി May 11, 2025
BREAKING NEWS എം എൽ അശ്വനിക്ക് എസ് ഡി പി ഐ ബന്ധം!!! വാട്സ്ആപ് ഗ്രൂപ്പിൽ വിമർശനം ഉന്നയിച്ച മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്ത് ബിജെപി May 11, 2025
BREAKING NEWS തൃശൂര്‍ പൂരം കാണാൻ എത്തിയ യുവാവിനെ ആളനക്കം ഇല്ലാത്ത പറമ്പിലേക്ക് വലിച്ചിഴച്ചു… ക്രൂരമായി മർദിച്ച ശേഷം സ്വർണ മോതിരവും ഫോണും കവർന്നു, പ്രതികൾ പോലീസ് പിടിയിൽ May 11, 2025
BREAKING NEWS കോണ്‍ഗ്രസിലെ മാറ്റം കേരള രാഷ്ട്രീയത്തെ ബാധിക്കില്ല… കെ സുധാകരന് എത്ര ശ്രമിച്ചിട്ടും കാര്യമില്ല, എല്‍ഡിഎഫ് തന്നെ വീണ്ടും അധികാരത്തില്‍വരും- ടി.പി. രാമകൃഷ്ണന് May 11, 2025
BREAKING NEWS കൈക്കൂലി കൈപ്പറ്റാൻ പ്രത്യേക ഇടനിലക്കാരൻ!!! 70 ലക്ഷം കൈക്കൂലി വാങ്ങിയ കേസിൽ ആദായ നികുതി കമ്മീഷണര്‍ ഉള്‍പ്പെടെ 5 പേര് അറസ്റ്റില്‍, കണക്കിൽപ്പെടാത്ത 69 ലക്ഷവും കണ്ടെടുത്തു May 11, 2025
BREAKING NEWS ‘ഞാൻ ചിതാഭസ്മം കൈകളിൽ വഹിക്കുന്നു, എന്നിട്ടും ലോകം എന്നോട് സിന്ദൂരം ചോദിക്കുന്നു!! പിന്നെ, അവൾക്ക് സിന്ദൂരം നൽകി!! ഓപ്പറേഷൻ സിന്ദൂർ!!! ജയ് ഹിന്ദ്, ഇന്ത്യൻ സൈന്യത്തിന് ജയ് ഹിന്ദ്’- പിതാവിന്റെ കവിതാശകലങ്ങൾ പരാമർശിച്ച് ബിഗ്ബി May 11, 2025
BREAKING NEWS വാട്സാപ്പ് വഴി 5 ലക്ഷത്തിന്റെ കൊക്കെയ്ന്‍ ഓര്‍ഡര്‍ ചെയ്തു!!! കൈപ്പറ്റുന്നതിനിടെ ആശുപത്രി CEO-യായ വനിതാഡോക്ടറെ വളഞ്ഞിട്ട് പിടികൂടി പോലീസ്, മയക്കുമരുന്നിനായി ഇതുവരെ ചെലവഴിച്ചത് 70 ലക്ഷം May 11, 2025
BREAKING NEWS യുക്രെയ്നിൽ പഠനം നടത്തിയെങ്കിലും എംബിബിഎസ് പൂർത്തിയാക്കിയില്ല… കോടികള്‍ തട്ടിയ ഇൻഫ്ലുവൻസർ കാർത്തിക പ്രദീപിനു ഡോക്ടർ ലൈസൻസ് ഇല്ലെന്ന് പോലീസ് May 11, 2025
BREAKING NEWS എൻജിനീയർമാരെ കണ്ട് പോലീസാണെന്ന് തെറ്റിദ്ധരിച്ച് രണ്ടാംനിലയിൽ നിന്ന് ചാടി കാലൊടിഞ്ഞു!! സംശയം തോന്നി പോലീസിലറിയിച്ച് പരിശോധിച്ചപ്പോൾ പിടികൂടിയത് 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ, യുവാവ് അറസ്റ്റിൽ May 11, 2025